Homeവാചാലമാകും മൗനംMalayalam Lyricsവാചാലമാകും മൗനം LyricsSinger(s)Kj YesudasMusic DirectorMk ArjunanLyricistPoovachal KhaderAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareവാചാലമാകും മൗനം പ്രിയ വാക്യങ്ങള്‍ കോര്‍ക്കും നയനം ഇരു കരളുകളില്‍ ഇതളിതളായ് മോഹങ്ങള്‍ വിരിയവേ (വാചാലമാകും...) വ്രീളാലോലം നീളും യാമം ഏകുന്നൂ രോമാഞ്ചം അല്ലില്‍ കനവിന് സ്വര്‍ണ്ണ ക്കരകള്‍ നെയ്യും നിമിഷമോ സുഖതരളിതം സുമസുരഭിലം ഹൃദയവും ഹൃദയവും തമ്മില്‍ച്ചേരുമ്പോള്‍ (വാചാലമാകും...) പൊന്നിന് പൂവാല് മണ്ണില്‍ മാനം നീര്‍ത്തുന്നൂ നീരാളം ഓരോ നിനവിന് വര്‍ണ്ണ ത്തിരയില്‍ മുങ്ങും നിമിഷമോ മണിമണിമയം മധുമധുരിതം അധരവും അധരവും ഒന്നായ് മാറുമ്പോള്‍ (വാചാലമാകും...)മലയാളം വരികൾ:വാചാലമാകും മൗനം പ്രിയ വാക്യങ്ങള്‍ കോര്‍ക്കും നയനം ഇരു കരളുകളില്‍ ഇതളിതളായ് മോഹങ്ങള്‍ വിരിയവേ (വാചാലമാകും...) വ്രീളാലോലം നീളും യാമം ഏകുന്നൂ രോമാഞ്ചം അല്ലില്‍ കനവിന് സ്വര്‍ണ്ണ ക്കരകള്‍ നെയ്യും നിമിഷമോ സുഖതരളിതം സുമസുരഭിലം ഹൃദയവും ഹൃദയവും തമ്മില്‍ച്ചേരുമ്പോള്‍ (വാചാലമാകും...) പൊന്നിന് പൂവാല് മണ്ണില്‍ മാനം നീര്‍ത്തുന്നൂ നീരാളം ഓരോ നിനവിന് വര്‍ണ്ണ ത്തിരയില്‍ മുങ്ങും നിമിഷമോ മണിമണിമയം മധുമധുരിതം അധരവും അധരവും ഒന്നായ് മാറുമ്പോള്‍ (വാചാലമാകും...)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementRelated Malayalam SongsSongDevasabhathalamKJ Yesudas, Raveendran, SharrethKJ Yesudas, Raveendran, SharrethRead Lyrics →Malayalam
വാചാലമാകും മൗനം പ്രിയ വാക്യങ്ങള്‍ കോര്‍ക്കും നയനം ഇരു കരളുകളില്‍ ഇതളിതളായ് മോഹങ്ങള്‍ വിരിയവേ (വാചാലമാകും...) വ്രീളാലോലം നീളും യാമം ഏകുന്നൂ രോമാഞ്ചം അല്ലില്‍ കനവിന് സ്വര്‍ണ്ണ ക്കരകള്‍ നെയ്യും നിമിഷമോ സുഖതരളിതം സുമസുരഭിലം ഹൃദയവും ഹൃദയവും തമ്മില്‍ച്ചേരുമ്പോള്‍ (വാചാലമാകും...) പൊന്നിന് പൂവാല് മണ്ണില്‍ മാനം നീര്‍ത്തുന്നൂ നീരാളം ഓരോ നിനവിന് വര്‍ണ്ണ ത്തിരയില്‍ മുങ്ങും നിമിഷമോ മണിമണിമയം മധുമധുരിതം അധരവും അധരവും ഒന്നായ് മാറുമ്പോള്‍ (വാചാലമാകും...)