Homeഞാനുമെൻ ഗിറ്റാറും തേങ്ങിക്കരഞ്ഞ് കൊണ്ട്Malayalam Lyricsഞാനുമെൻ ഗിറ്റാറും തേങ്ങിക്കരഞ്ഞ് കൊണ്ട് Lyrics1993Singer(s)Kj YesudasMusic DirectorJ M RajuLyricistPoovachal KhaderAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഞാനുമെന്‍ ഗിറ്റാറും തേങ്ങിക്കരഞ്ഞുകൊണ്ട് ഈ മുറിക്കുള്ളില്‍ കഴിഞ്ഞുകൊള്ളാം ഓമലിന് തൂമുഖം കണ്ടുകൊള്ളാം (2)ഇനി(ഞാനുമെന്‍) ചിതല് പാതി തിന്നൊരെൻ ജാലകപ്പാളിയില്‍ ചിറകിട്ടടിക്കും തെന്നലിന് കൈകളില്‍ നൊമ്പരം കൊള്ളുമെൻ ആത്മസ്വരങ്ങളാല് സന്ദേശം എന്നെന്നും നല്കിടാം ഞാന്‍ നല്കിടാം ഞാന്‍ – ഇനി(ഞാനുമെന്‍) ഒന്നിച്ചു വാഴുവാന്‍ കൊതിച്ചതിലായിരം പൊന്‍ കിനാവ് നെയ്തു ഞാന്‍ ഏകനായ് (2) ഗദ്ഗദം കൊള്ളുമീ ഹൃദയതുടിപ്പിലും ഇടറുന്ന ഈണവും പാടിടാം ഞാന്‍ പാടിടാം ഞാന്‍ – ഇനി (ഞാനുമെന്‍ )മലയാളം വരികൾ:ഞാനുമെന്‍ ഗിറ്റാറും തേങ്ങിക്കരഞ്ഞുകൊണ്ട് ഈ മുറിക്കുള്ളില്‍ കഴിഞ്ഞുകൊള്ളാം ഓമലിന് തൂമുഖം കണ്ടുകൊള്ളാം (2)ഇനി(ഞാനുമെന്‍) ചിതല് പാതി തിന്നൊരെൻ ജാലകപ്പാളിയില്‍ ചിറകിട്ടടിക്കും തെന്നലിന് കൈകളില്‍ നൊമ്പരം കൊള്ളുമെൻ ആത്മസ്വരങ്ങളാല് സന്ദേശം എന്നെന്നും നല്കിടാം ഞാന്‍ നല്കിടാം ഞാന്‍ – ഇനി(ഞാനുമെന്‍) ഒന്നിച്ചു വാഴുവാന്‍ കൊതിച്ചതിലായിരം പൊന്‍ കിനാവ് നെയ്തു ഞാന്‍ ഏകനായ് (2) ഗദ്ഗദം കൊള്ളുമീ ഹൃദയതുടിപ്പിലും ഇടറുന്ന ഈണവും പാടിടാം ഞാന്‍ പാടിടാം ഞാന്‍ – ഇനി (ഞാനുമെന്‍ )Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementRelated Malayalam SongsSongDevasabhathalamKJ Yesudas, Raveendran, SharrethKJ Yesudas, Raveendran, SharrethRead Lyrics →Malayalam
ഞാനുമെന്‍ ഗിറ്റാറും തേങ്ങിക്കരഞ്ഞുകൊണ്ട് ഈ മുറിക്കുള്ളില്‍ കഴിഞ്ഞുകൊള്ളാം ഓമലിന് തൂമുഖം കണ്ടുകൊള്ളാം (2)ഇനി(ഞാനുമെന്‍) ചിതല് പാതി തിന്നൊരെൻ ജാലകപ്പാളിയില്‍ ചിറകിട്ടടിക്കും തെന്നലിന് കൈകളില്‍ നൊമ്പരം കൊള്ളുമെൻ ആത്മസ്വരങ്ങളാല് സന്ദേശം എന്നെന്നും നല്കിടാം ഞാന്‍ നല്കിടാം ഞാന്‍ – ഇനി(ഞാനുമെന്‍) ഒന്നിച്ചു വാഴുവാന്‍ കൊതിച്ചതിലായിരം പൊന്‍ കിനാവ് നെയ്തു ഞാന്‍ ഏകനായ് (2) ഗദ്ഗദം കൊള്ളുമീ ഹൃദയതുടിപ്പിലും ഇടറുന്ന ഈണവും പാടിടാം ഞാന്‍ പാടിടാം ഞാന്‍ – ഇനി (ഞാനുമെന്‍ )