ഈ ജ്വാലയിൽ പാവം മനുഷ്യനെരിയുമ്പോൾഈ ജ്വാലയിൽ പാവം മനുഷ്യനെരിയുമ്പോൾസ്മൃതിയിൽ ഉതിരും.. മുറിവിൽ പതിയുന്നുശരങ്ങൾ.. ശരങ്ങൾ.. ഈ ജ്വാലയിൽ പാവം മനുഷ്യനെരിയുമ്പോൾ
എവിടെയോ ആശകൾ എവിടെയോ പാതകൾഇരുളിൻ തീരത്തെ എകാകികൾനിഴലിൻ ലോകത്തെ സഞ്ചാരികൾകർമ്മപഥങ്ങളിൽ ജീവിതം എന്നും അഴലുകളിൽ ഈ ജ്വാലയിൽ പാവം മനുഷ്യനെരിയുമ്പോൾ
എവിടെയോ മോചനം എവിടെയോ സാന്ത്വനംവിധിയിലാഴുന്ന അപരാധികൾ..മൃതിതൻ കണ്ണിലെ കൂട്ടാളികൾ..ജന്മപഥങ്ങളിൽ ജീവികൾ എന്നും തടവുകളിൽഈ ജ്വാലയിൽ പാവം മനുഷ്യനെരിയുമ്പോൾസ്മൃതിയിൽ ഉതിരും.. മുറിവിൽ പതിയുന്നുശരങ്ങൾ.. ശരങ്ങൾ..
Lyrics provided for personal reading, singing practice, and educational study.
Advertisement
•Headphones
Hi-Fi Vocal Monitoring Headphones
Hear subtle vocal harmonies, background orchestrations, and pronunciation clearly.
As an Amazon Associate I earn from qualifying purchases.