D i s c o... D i s c o...D i s c o
D i s c o...D i s c o D i s c o ഡിസ്കോ ഡിസ്കോഡിസ്കോ ഡിസ്കോ സ്വർണ്ണത്താമരക്കിളിയേ.. രപ്പാ.. രപ്പാതങ്കത്താഴികക്കുടമേ.. രപ്പാ.. രപ്പാഉള്ളിലാനന്ദത്തിൻ താളം കൊണ്ട് ഞാനെത്തുമ്പോൾമുന്നിൽ സാരള്യത്തിൻ സാരം പോലെ നീ നിൽക്കുമ്പോൾഉള്ളിലാനന്ദത്തിൻ താളം കൊണ്ട് ഞാനെത്തുമ്പോൾമുന്നിൽ സാരള്യത്തിൻ സാരം പോലെ നീ നിൽക്കുമ്പോൾനേരാം നന്മകൾ.. ഇന്നെൻ ജീവനിൽഡിസ്കോ ഡിസ്കോ ഡിസ്കോ ഡിസ്കോD i s c o ഡിസ്കോ
ഡി ഐ സ ക ഓ .. ഡിസ്കോ ഡിസ്കോഡിസ്കോ ഡിസ്കോ സ്വർണ്ണത്താമരക്കിളിയേ.. രപ്പാ.. രപ്പാതങ്കത്താഴികക്കുടമേ.. രപ്പാ.. രപ്പാ
ഉമ്മകളായിരം ഉമ്മകൾ.. നിനക്കായിന്നെൻ സമ്മാനം ഉമ്മകളായിരം ഉമ്മകൾ നിനക്കായിന്നെൻ സമ്മാനം അല്ലിപ്പൂവിൻ ചുണ്ടല്ലേ.. മുല്ലപ്പൂവിൻ പല്ലല്ലേ..കായാമ്പൂവിൻ കണ്ണല്ലേ.. തുമ്പപ്പൂവിൻ ചിരിയല്ലേ..നീയായി മഞ്ജുവാസന്തംഒന്നല്ല ലല്ലല്ലാ.. രണ്ടല്ല ലല്ലല്ലാ... എന്റെ കരളിൽ കോടിയിഴകൾആലോലം ലല്ലല്ലാ.. താലോലം ലല്ലല്ലാ.. പൊന്നിൻ ഇഴയിൽ നാദമണികൾഇന്നീ വാക്കുകൾ.. വാക്കിൻ മാലകൾ...ഡിസ്കോ ഡിസ്കോ ഡിസ്കോ ഡിസ്കോD i s c o..D i s c o
ഡി ഐ സ ക ഓ .. ഡിസ്കോ ഡിസ്കോഡിസ്കോ ഡിസ്കോ സ്വർണ്ണത്താമരക്കിളിയേ.. രപ്പാ.. രപ്പാതങ്കത്താഴികക്കുടമേ.. രപ്പാ.. രപ്പാ
പീലികളായിരം പീലികൾ.. നീട്ടുകയാണെൻ മാനസം പീലികളായിരം പീലികൾ.. നീട്ടുകയാണെൻ മാനസം തുള്ളിച്ചാടും മാനല്ലേ.. താഴമ്പൂവിൻ കൈയ്യല്ലേ..എള്ളിൻ പൂവിൻ മൂക്കല്ലേ.. തേൻതുള്ളി മൊഴിയല്ലേനീയായി മണ്ണിൽ വാർമതിഏഴല്ലാ ലല്ലല്ലാ.. നൂറല്ലാ ലല്ലല്ലാ... എന്റെ കരളിൽ നൂറു നിറങ്ങൾതൂകുന്നു ലല്ലല്ലാ..ഒന്നായി..ലല്ലല്ലാ..ഇന്നു മൃദുവായി നിന്നിലവകൾനിന്നിൽ കണ്ണുകൾ.. ചാർത്തും മാലകൾ..ഡിസ്കോ ഡിസ്കോ ഡിസ്കോ ഡിസ്കോD i s c o... D i s c o
D i s c o .. D i s c o.. D i s c oD i s c o.. D i s c o..സ്വർണ്ണത്താമരക്കിളിയേ.. രപ്പാ.. രപ്പാതങ്കത്താഴികക്കുടമേ.. രപ്പാ.. രപ്പാഉള്ളിലാനന്ദത്തിൻ താളം കൊണ്ട് ഞാനെത്തുമ്പോൾമുന്നിൽ സാരള്യത്തിൻ സാരം പോലെ നീ നിൽക്കുമ്പോൾനേരാം നന്മകൾ.. ഇന്നെൻ ജീവനിൽലാല്ലാ ലാലലാ ..
Lyrics provided for personal reading, singing practice, and educational study.
Advertisement
•Headphones
Hi-Fi Vocal Monitoring Headphones
Hear subtle vocal harmonies, background orchestrations, and pronunciation clearly.
As an Amazon Associate I earn from qualifying purchases.