Homeഓരോ തുള്ളിച്ചോരയിൽ നിന്നുംMalayalam Lyricsഓരോ തുള്ളിച്ചോരയിൽ നിന്നും Lyrics1973Singer(s)Kj Yesudas, C O AntoMusic DirectorG DevarajanLyricistP BhaskaranScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഓരോ തുള്ളിച്ചോരയിൽ നിന്നും ഒരായിരം പേരുയരുന്നൂ ഉയരുന്നൂ അവർ നാടിൻമോചന രണാങ്കണത്തിൽ പടരുന്നൂ [ഓരോ...] വെടിവെച്ചാലവർ വീഴില്ല - വീഴില്ല വീഴില്ല അടിച്ചുടച്ചാൽ തകരില്ല - തകരില്ല തകരില്ല മജ്ജയല്ലതു മാംസമല്ലത് ദുർജ്ജയ നൂതന ജനശക്തി ജനശക്തി - ജനശക്തി [ഓരോ...] എല്ലല്ലാ - എലുമ്പല്ല - അത് കല്ലാണ് കരിങ്കല്ലാണ് വെയിലേറ്റാലതു വാടില്ലാ തീയിൽ കുരുത്ത തൈയ്യാണ് [ഓരോ..] ഞങ്ങടെ കാലിൽ കെട്ടിപ്പൂട്ടിയ ചങ്ങല വെട്ടിപ്പൊട്ടിക്കാൻ പുതുകരവാളായ് ജനാധിപത്യ പുലരൊളി മാനത്തണയാറായ് [ഓരോ..]മലയാളം വരികൾ:ഓരോ തുള്ളിച്ചോരയിൽ നിന്നും ഒരായിരം പേരുയരുന്നൂ ഉയരുന്നൂ അവർ നാടിൻമോചന രണാങ്കണത്തിൽ പടരുന്നൂ [ഓരോ...] വെടിവെച്ചാലവർ വീഴില്ല - വീഴില്ല വീഴില്ല അടിച്ചുടച്ചാൽ തകരില്ല - തകരില്ല തകരില്ല മജ്ജയല്ലതു മാംസമല്ലത് ദുർജ്ജയ നൂതന ജനശക്തി ജനശക്തി - ജനശക്തി [ഓരോ...] എല്ലല്ലാ - എലുമ്പല്ല - അത് കല്ലാണ് കരിങ്കല്ലാണ് വെയിലേറ്റാലതു വാടില്ലാ തീയിൽ കുരുത്ത തൈയ്യാണ് [ഓരോ..] ഞങ്ങടെ കാലിൽ കെട്ടിപ്പൂട്ടിയ ചങ്ങല വെട്ടിപ്പൊട്ടിക്കാൻ പുതുകരവാളായ് ജനാധിപത്യ പുലരൊളി മാനത്തണയാറായ് [ഓരോ..]Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonRelated Malayalam SongsSongDevasabhathalamKJ Yesudas, Raveendran, SharrethKJ Yesudas, Raveendran, SharrethRead Lyrics →Malayalam
ഓരോ തുള്ളിച്ചോരയിൽ നിന്നും ഒരായിരം പേരുയരുന്നൂ ഉയരുന്നൂ അവർ നാടിൻമോചന രണാങ്കണത്തിൽ പടരുന്നൂ [ഓരോ...] വെടിവെച്ചാലവർ വീഴില്ല - വീഴില്ല വീഴില്ല അടിച്ചുടച്ചാൽ തകരില്ല - തകരില്ല തകരില്ല മജ്ജയല്ലതു മാംസമല്ലത് ദുർജ്ജയ നൂതന ജനശക്തി ജനശക്തി - ജനശക്തി [ഓരോ...] എല്ലല്ലാ - എലുമ്പല്ല - അത് കല്ലാണ് കരിങ്കല്ലാണ് വെയിലേറ്റാലതു വാടില്ലാ തീയിൽ കുരുത്ത തൈയ്യാണ് [ഓരോ..] ഞങ്ങടെ കാലിൽ കെട്ടിപ്പൂട്ടിയ ചങ്ങല വെട്ടിപ്പൊട്ടിക്കാൻ പുതുകരവാളായ് ജനാധിപത്യ പുലരൊളി മാനത്തണയാറായ് [ഓരോ..]