Homeഹൃദയത്തിൽ തേന്മഴMalayalam Lyricsഹൃദയത്തിൽ തേന്മഴ LyricsSinger(s)Kj YesudasMusic DirectorRaveendranLyricistO N V KurupScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഒലീവു ചില്ലകളൊരുപിടി മരതക മണികൾ കൊരുക്കുകയായീ ഇണയായ് നീർക്കിളി നീന്തും പൊയ്കയും ഇക്കിളി കൊള്ളുകയായീ (2) തളിർത്ത മുന്തിരിവള്ളിക്കുടിലിൽ തത്തകൾ കൊഞ്ചുകയായ് ഒരു ഗാനത്തിൻ ചിറകിൽ വരൂ നീ യരൂശലേം കന്യേ (ഹൃദയത്തിൽ...) കിനാവു കാണും പോലെ മിഴികളിൽ നിലാവുദിച്ചതു പോലെ ഒരു ലില്ലിപ്പൂ വിരിയും പോലെ അരികിൽ നീയണയേ (2) പ്രപഞ്ചമാകേ പാടുകയായിതൊ രപൂർവസുന്ദരരാഗം നമുക്കു പാർക്കാൻ മാതളവനികകൾ നിശാനികുഞ്ജങ്ങൾ (ഹൃദയത്തിൽ...) ---------------------------------------------------------------------മലയാളം വരികൾ:ഒലീവു ചില്ലകളൊരുപിടി മരതക മണികൾ കൊരുക്കുകയായീ ഇണയായ് നീർക്കിളി നീന്തും പൊയ്കയും ഇക്കിളി കൊള്ളുകയായീ (2) തളിർത്ത മുന്തിരിവള്ളിക്കുടിലിൽ തത്തകൾ കൊഞ്ചുകയായ് ഒരു ഗാനത്തിൻ ചിറകിൽ വരൂ നീ യരൂശലേം കന്യേ (ഹൃദയത്തിൽ...) കിനാവു കാണും പോലെ മിഴികളിൽ നിലാവുദിച്ചതു പോലെ ഒരു ലില്ലിപ്പൂ വിരിയും പോലെ അരികിൽ നീയണയേ (2) പ്രപഞ്ചമാകേ പാടുകയായിതൊ രപൂർവസുന്ദരരാഗം നമുക്കു പാർക്കാൻ മാതളവനികകൾ നിശാനികുഞ്ജങ്ങൾ (ഹൃദയത്തിൽ...) ---------------------------------------------------------------------Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonRelated Malayalam SongsSongDevasabhathalamKJ Yesudas, Raveendran, SharrethKJ Yesudas, Raveendran, SharrethRead Lyrics →Malayalam
ഒലീവു ചില്ലകളൊരുപിടി മരതക മണികൾ കൊരുക്കുകയായീ ഇണയായ് നീർക്കിളി നീന്തും പൊയ്കയും ഇക്കിളി കൊള്ളുകയായീ (2) തളിർത്ത മുന്തിരിവള്ളിക്കുടിലിൽ തത്തകൾ കൊഞ്ചുകയായ് ഒരു ഗാനത്തിൻ ചിറകിൽ വരൂ നീ യരൂശലേം കന്യേ (ഹൃദയത്തിൽ...) കിനാവു കാണും പോലെ മിഴികളിൽ നിലാവുദിച്ചതു പോലെ ഒരു ലില്ലിപ്പൂ വിരിയും പോലെ അരികിൽ നീയണയേ (2) പ്രപഞ്ചമാകേ പാടുകയായിതൊ രപൂർവസുന്ദരരാഗം നമുക്കു പാർക്കാൻ മാതളവനികകൾ നിശാനികുഞ്ജങ്ങൾ (ഹൃദയത്തിൽ...) ---------------------------------------------------------------------