Homeഇന്ദുസുന്ദര സുസ്മിതംMalayalam Lyricsഇന്ദുസുന്ദര സുസ്മിതം LyricsSinger(s)Kj YesudasMusic DirectorK P UdayabhanuLyricistO N V KurupScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareമാന്തളിരിന്റെ പട്ടിളം താളിൽ മാതളത്തിന്റെ പൊന്നിതൾക്കൂമ്പിൽ പ്രേമലേഖം എഴുതുമജ്ഞാത കാമുകനൊത്തു ഞാനിന്നുണർന്നൂ ഞാനിന്നുണർന്നൂ കാവു തോറും ഹരിത പത്രങ്ങൾ പൂവുകൾക്കാലവട്ടം പിടിക്കേ ഈ നിറങ്ങൾ തൻ നൃത്തോത്സവത്തിൽ ഗാനധാരയായ് ഞാനിന്നുണർന്നൂ ഞാനിന്നുണർന്നൂ (ഇന്ദു സുന്ദര...) ---------------------------------------------------------മലയാളം വരികൾ:മാന്തളിരിന്റെ പട്ടിളം താളിൽ മാതളത്തിന്റെ പൊന്നിതൾക്കൂമ്പിൽ പ്രേമലേഖം എഴുതുമജ്ഞാത കാമുകനൊത്തു ഞാനിന്നുണർന്നൂ ഞാനിന്നുണർന്നൂ കാവു തോറും ഹരിത പത്രങ്ങൾ പൂവുകൾക്കാലവട്ടം പിടിക്കേ ഈ നിറങ്ങൾ തൻ നൃത്തോത്സവത്തിൽ ഗാനധാരയായ് ഞാനിന്നുണർന്നൂ ഞാനിന്നുണർന്നൂ (ഇന്ദു സുന്ദര...) ---------------------------------------------------------Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonRelated Malayalam SongsSongDevasabhathalamKJ Yesudas, Raveendran, SharrethKJ Yesudas, Raveendran, SharrethRead Lyrics →Malayalam
മാന്തളിരിന്റെ പട്ടിളം താളിൽ മാതളത്തിന്റെ പൊന്നിതൾക്കൂമ്പിൽ പ്രേമലേഖം എഴുതുമജ്ഞാത കാമുകനൊത്തു ഞാനിന്നുണർന്നൂ ഞാനിന്നുണർന്നൂ കാവു തോറും ഹരിത പത്രങ്ങൾ പൂവുകൾക്കാലവട്ടം പിടിക്കേ ഈ നിറങ്ങൾ തൻ നൃത്തോത്സവത്തിൽ ഗാനധാരയായ് ഞാനിന്നുണർന്നൂ ഞാനിന്നുണർന്നൂ (ഇന്ദു സുന്ദര...) ---------------------------------------------------------