Homeഅഴകേ നിൻ മുഖമൊരുMalayalam Lyricsഅഴകേ നിൻ മുഖമൊരു Lyrics1995Singer(s)Kj YesudasMusic DirectorJohnson MasterLyricistO N V KurupScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഅഴകേ നിന് മുഖമൊരു മുഴുതിങ്കള്‍ പൂവെന്നു വെറുതേ ഞാന്‍ കളിപറഞ്ഞു അതില്‍ നിന്നുമൊഴുകുന്ന പൂനിലാവോ പ്രിയസഖീ നിന് മന്ദഹാസം മന്ദഹാസം (അഴകേ...) തളിരിട്ട ചമ്പകച്ചില്ലകളോ നിന്റെ വളയിട്ടൊരോമന കൈയ്യുകളോ കളഭത്തിന് കുളിരേകി പടര്‍ന്നൂ എന്റെ വിരിമാറില്‍ തഴുകിയുലഞ്ഞു വിരിമാറില്‍ തഴുകിയുലഞ്ഞു (അഴകേ...) കുറിയിട്ട കുങ്കുമപ്പുലരി പോലേ എന്റെയരികത്തു പുഞ്ചിരിച്ചണയുവോളേ ഹൃദയത്തിന് മണിവാതില്‍ തുറന്നൂ നീ അതിലെന്റെ ദേവിയായിരുന്നു അതിലെന്റെ ദേവിയായിരുന്നു (അഴകേ...)മലയാളം വരികൾ:അഴകേ നിന് മുഖമൊരു മുഴുതിങ്കള്‍ പൂവെന്നു വെറുതേ ഞാന്‍ കളിപറഞ്ഞു അതില്‍ നിന്നുമൊഴുകുന്ന പൂനിലാവോ പ്രിയസഖീ നിന് മന്ദഹാസം മന്ദഹാസം (അഴകേ...) തളിരിട്ട ചമ്പകച്ചില്ലകളോ നിന്റെ വളയിട്ടൊരോമന കൈയ്യുകളോ കളഭത്തിന് കുളിരേകി പടര്‍ന്നൂ എന്റെ വിരിമാറില്‍ തഴുകിയുലഞ്ഞു വിരിമാറില്‍ തഴുകിയുലഞ്ഞു (അഴകേ...) കുറിയിട്ട കുങ്കുമപ്പുലരി പോലേ എന്റെയരികത്തു പുഞ്ചിരിച്ചണയുവോളേ ഹൃദയത്തിന് മണിവാതില്‍ തുറന്നൂ നീ അതിലെന്റെ ദേവിയായിരുന്നു അതിലെന്റെ ദേവിയായിരുന്നു (അഴകേ...)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonRelated Malayalam SongsSongDevasabhathalamKJ Yesudas, Raveendran, SharrethKJ Yesudas, Raveendran, SharrethRead Lyrics →Malayalam
അഴകേ നിന് മുഖമൊരു മുഴുതിങ്കള്‍ പൂവെന്നു വെറുതേ ഞാന്‍ കളിപറഞ്ഞു അതില്‍ നിന്നുമൊഴുകുന്ന പൂനിലാവോ പ്രിയസഖീ നിന് മന്ദഹാസം മന്ദഹാസം (അഴകേ...) തളിരിട്ട ചമ്പകച്ചില്ലകളോ നിന്റെ വളയിട്ടൊരോമന കൈയ്യുകളോ കളഭത്തിന് കുളിരേകി പടര്‍ന്നൂ എന്റെ വിരിമാറില്‍ തഴുകിയുലഞ്ഞു വിരിമാറില്‍ തഴുകിയുലഞ്ഞു (അഴകേ...) കുറിയിട്ട കുങ്കുമപ്പുലരി പോലേ എന്റെയരികത്തു പുഞ്ചിരിച്ചണയുവോളേ ഹൃദയത്തിന് മണിവാതില്‍ തുറന്നൂ നീ അതിലെന്റെ ദേവിയായിരുന്നു അതിലെന്റെ ദേവിയായിരുന്നു (അഴകേ...)