Homeആപാദചൂഡം പനിനീര്Malayalam Lyricsആപാദചൂഡം പനിനീര് LyricsSinger(s)Kj YesudasMusic DirectorM S BaburajLyricistMankobu GopalakrishnanScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareആപാദചൂഡം പനിനീര് അണിമുത്തുക്കുടങ്ങളില്‍ ഇളനീര് കാദംബരീ നിന് കദളീദളത്തില് കടിച്ചാല്‍ നിറച്ചും കരിമ്പുനീര് ആപാദചൂഡം പനിനീര് ആലിലയ്ക്കൊത്തോരണിവയറ് ആതിരചന്ദ്രിക കുളിര്ച്ചാറ് ആലിലയ്ക്കൊത്തോരണിവയറ് ആതിര ചന്ദ്രികക്കുളിര്ച്ചാറ് മന്ദസ്മിതത്തിന് ഈറനുടുക്കുമ്പോള്‍ മഞ്ജുളേ ...നീ ഒരു മലരമ്പ് ആപാദചൂഡം പനിനീര് അംഗോപാംഗങ്ങള്‍ തടവുമ്പോള്‍ - നിന്റെ ഗന്ധര്വ്വവീണയില് തഴുകുമ്പോള്‍ അംഗോപാംഗങ്ങള്‍ തടവുമ്പോള്‍ - നിന്റെ ഗന്ധര്വ്വവീണയില് തഴുകുമ്പോള്‍ ഇതള്‍ വിരീഞ്ഞുടുമെന് ആത്മാവില്‍ ഇതു വരെ അറിയാത്ത രോമാഞ്ചം ആപാദചൂഡം പനിനീര്മലയാളം വരികൾ:ആപാദചൂഡം പനിനീര് അണിമുത്തുക്കുടങ്ങളില്‍ ഇളനീര് കാദംബരീ നിന് കദളീദളത്തില് കടിച്ചാല്‍ നിറച്ചും കരിമ്പുനീര് ആപാദചൂഡം പനിനീര് ആലിലയ്ക്കൊത്തോരണിവയറ് ആതിരചന്ദ്രിക കുളിര്ച്ചാറ് ആലിലയ്ക്കൊത്തോരണിവയറ് ആതിര ചന്ദ്രികക്കുളിര്ച്ചാറ് മന്ദസ്മിതത്തിന് ഈറനുടുക്കുമ്പോള്‍ മഞ്ജുളേ ...നീ ഒരു മലരമ്പ് ആപാദചൂഡം പനിനീര് അംഗോപാംഗങ്ങള്‍ തടവുമ്പോള്‍ - നിന്റെ ഗന്ധര്വ്വവീണയില് തഴുകുമ്പോള്‍ അംഗോപാംഗങ്ങള്‍ തടവുമ്പോള്‍ - നിന്റെ ഗന്ധര്വ്വവീണയില് തഴുകുമ്പോള്‍ ഇതള്‍ വിരീഞ്ഞുടുമെന് ആത്മാവില്‍ ഇതു വരെ അറിയാത്ത രോമാഞ്ചം ആപാദചൂഡം പനിനീര്Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonRelated Malayalam SongsSongDevasabhathalamKJ Yesudas, Raveendran, SharrethKJ Yesudas, Raveendran, SharrethRead Lyrics →Malayalam
ആപാദചൂഡം പനിനീര് അണിമുത്തുക്കുടങ്ങളില്‍ ഇളനീര് കാദംബരീ നിന് കദളീദളത്തില് കടിച്ചാല്‍ നിറച്ചും കരിമ്പുനീര് ആപാദചൂഡം പനിനീര് ആലിലയ്ക്കൊത്തോരണിവയറ് ആതിരചന്ദ്രിക കുളിര്ച്ചാറ് ആലിലയ്ക്കൊത്തോരണിവയറ് ആതിര ചന്ദ്രികക്കുളിര്ച്ചാറ് മന്ദസ്മിതത്തിന് ഈറനുടുക്കുമ്പോള്‍ മഞ്ജുളേ ...നീ ഒരു മലരമ്പ് ആപാദചൂഡം പനിനീര് അംഗോപാംഗങ്ങള്‍ തടവുമ്പോള്‍ - നിന്റെ ഗന്ധര്വ്വവീണയില് തഴുകുമ്പോള്‍ അംഗോപാംഗങ്ങള്‍ തടവുമ്പോള്‍ - നിന്റെ ഗന്ധര്വ്വവീണയില് തഴുകുമ്പോള്‍ ഇതള്‍ വിരീഞ്ഞുടുമെന് ആത്മാവില്‍ ഇതു വരെ അറിയാത്ത രോമാഞ്ചം ആപാദചൂഡം പനിനീര്