Homeഅനന്തമജ്ഞാതമല്ലേ ജീവിതംMalayalam Lyricsഅനന്തമജ്ഞാതമല്ലേ ജീവിതം Lyrics1983Singer(s)Kj YesudasMusic DirectorMk ArjunanLyricistM N ThankappanScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഅനന്തമജ്ഞാതമല്ലേ ജീവിതം അനന്തമജ്ഞാതമല്ലേ അനന്തമജ്ഞാതമല്ലേ ജീവിതം അനന്തമജ്ഞാതമല്ലേ അലിഞ്ഞു ചേരും വരെയും തേടും കളഞ്ഞ മുത്തല്ലേ ജീവിതം കളഞ്ഞ മുത്തല്ലേ അനന്തമജ്ഞാതമല്ലേ ജീവിതം അനന്തമജ്ഞാതമല്ലേ കഥയറിയാത്ത കളിയരങ്ങില്‍ കാണിയായ് നീയുമിരുന്നു അറിയാത്ത വേഷങ്ങള്‍ ആടി അണിയറ ശൂന്യമായ് -ശൂന്യമായ് അനന്തമജ്ഞാതമല്ലേ ജീവിതം അനന്തമജ്ഞാതമല്ലേ ജീവിതമെന്ന വളപ്പൊട്ടിനായ് പാവം മനുഷ്യനു മോഹം ജീവിച്ചു മരിക്കുന്ന മിഥ്യയോ മരിച്ചു ജീവിക്കും സത്യമോ -സത്യമോ അനന്തമജ്ഞാതമല്ലേ ജീവിതം അനന്തമജ്ഞാതമല്ലേ അലിഞ്ഞു ചേരും വരെയും തേടും കളഞ്ഞ മുത്തല്ലേ ജീവിതം കളഞ്ഞ മുത്തല്ലേ - കളഞ്ഞ മുത്തല്ലേമലയാളം വരികൾ:അനന്തമജ്ഞാതമല്ലേ ജീവിതം അനന്തമജ്ഞാതമല്ലേ അനന്തമജ്ഞാതമല്ലേ ജീവിതം അനന്തമജ്ഞാതമല്ലേ അലിഞ്ഞു ചേരും വരെയും തേടും കളഞ്ഞ മുത്തല്ലേ ജീവിതം കളഞ്ഞ മുത്തല്ലേ അനന്തമജ്ഞാതമല്ലേ ജീവിതം അനന്തമജ്ഞാതമല്ലേ കഥയറിയാത്ത കളിയരങ്ങില്‍ കാണിയായ് നീയുമിരുന്നു അറിയാത്ത വേഷങ്ങള്‍ ആടി അണിയറ ശൂന്യമായ് -ശൂന്യമായ് അനന്തമജ്ഞാതമല്ലേ ജീവിതം അനന്തമജ്ഞാതമല്ലേ ജീവിതമെന്ന വളപ്പൊട്ടിനായ് പാവം മനുഷ്യനു മോഹം ജീവിച്ചു മരിക്കുന്ന മിഥ്യയോ മരിച്ചു ജീവിക്കും സത്യമോ -സത്യമോ അനന്തമജ്ഞാതമല്ലേ ജീവിതം അനന്തമജ്ഞാതമല്ലേ അലിഞ്ഞു ചേരും വരെയും തേടും കളഞ്ഞ മുത്തല്ലേ ജീവിതം കളഞ്ഞ മുത്തല്ലേ - കളഞ്ഞ മുത്തല്ലേLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonRelated Malayalam SongsSongDevasabhathalamKJ Yesudas, Raveendran, SharrethKJ Yesudas, Raveendran, SharrethRead Lyrics →Malayalam
അനന്തമജ്ഞാതമല്ലേ ജീവിതം അനന്തമജ്ഞാതമല്ലേ അനന്തമജ്ഞാതമല്ലേ ജീവിതം അനന്തമജ്ഞാതമല്ലേ അലിഞ്ഞു ചേരും വരെയും തേടും കളഞ്ഞ മുത്തല്ലേ ജീവിതം കളഞ്ഞ മുത്തല്ലേ അനന്തമജ്ഞാതമല്ലേ ജീവിതം അനന്തമജ്ഞാതമല്ലേ കഥയറിയാത്ത കളിയരങ്ങില്‍ കാണിയായ് നീയുമിരുന്നു അറിയാത്ത വേഷങ്ങള്‍ ആടി അണിയറ ശൂന്യമായ് -ശൂന്യമായ് അനന്തമജ്ഞാതമല്ലേ ജീവിതം അനന്തമജ്ഞാതമല്ലേ ജീവിതമെന്ന വളപ്പൊട്ടിനായ് പാവം മനുഷ്യനു മോഹം ജീവിച്ചു മരിക്കുന്ന മിഥ്യയോ മരിച്ചു ജീവിക്കും സത്യമോ -സത്യമോ അനന്തമജ്ഞാതമല്ലേ ജീവിതം അനന്തമജ്ഞാതമല്ലേ അലിഞ്ഞു ചേരും വരെയും തേടും കളഞ്ഞ മുത്തല്ലേ ജീവിതം കളഞ്ഞ മുത്തല്ലേ - കളഞ്ഞ മുത്തല്ലേ