HomeമുരളീരവമൊഴുകിMalayalam Lyricsമുരളീരവമൊഴുകി Lyrics1993Singer(s)Kj YesudasMusic DirectorSasikanthLyricistKaithapram Damodaran NamboothiriScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareമുരളീരവമൊഴുകി സ്വരമുകുളങ്ങള്‍ വിടര്‍ന്നു വരരാജാങ്കണം മധുരോധാരമായ് പദവര്ണ്ണങ്ങളലിയുന്ന ലയസന്ധ്യയായ് (മുരളീരവം...) വസന്തം രുദ്രവീണാ തന്ത്രികള്‍ മീട്ടി വനജ്യോത്സ്നയേകി ജീവതാളം മംഗളമണിരംഗ മന്ത്രങ്ങള്‍ നിറയുന്നു രതിസുഖസാരങ്ങളണിയുന്നു മധുചന്ദ്രനില് (മുരളീരവം...) വരു നീ നൃത്തമാടാന്‍ നീലായദാക്ഷി മഞ്ജീരമണിയൂ ആരാധികേ കളവേണു തൂകുന്നു ശൃംഗാരമൃദുരാഗം സംഗമശ്രുതിസാരമലിയുന്നു മനമാകെ നിരിഗപാ പഗരി പഗസധപാ പധസധാ സരിഗ പമഗരിസാ നിസധമാ ധാനിസാ നിധപ നീ ധപമ ധപമഗ പഗസ മരിനി പധസാ (മുരളീരവം...)മലയാളം വരികൾ:മുരളീരവമൊഴുകി സ്വരമുകുളങ്ങള്‍ വിടര്‍ന്നു വരരാജാങ്കണം മധുരോധാരമായ് പദവര്ണ്ണങ്ങളലിയുന്ന ലയസന്ധ്യയായ് (മുരളീരവം...) വസന്തം രുദ്രവീണാ തന്ത്രികള്‍ മീട്ടി വനജ്യോത്സ്നയേകി ജീവതാളം മംഗളമണിരംഗ മന്ത്രങ്ങള്‍ നിറയുന്നു രതിസുഖസാരങ്ങളണിയുന്നു മധുചന്ദ്രനില് (മുരളീരവം...) വരു നീ നൃത്തമാടാന്‍ നീലായദാക്ഷി മഞ്ജീരമണിയൂ ആരാധികേ കളവേണു തൂകുന്നു ശൃംഗാരമൃദുരാഗം സംഗമശ്രുതിസാരമലിയുന്നു മനമാകെ നിരിഗപാ പഗരി പഗസധപാ പധസധാ സരിഗ പമഗരിസാ നിസധമാ ധാനിസാ നിധപ നീ ധപമ ധപമഗ പഗസ മരിനി പധസാ (മുരളീരവം...)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonRelated Malayalam SongsSongDevasabhathalamKJ Yesudas, Raveendran, SharrethKJ Yesudas, Raveendran, SharrethRead Lyrics →Malayalam
മുരളീരവമൊഴുകി സ്വരമുകുളങ്ങള്‍ വിടര്‍ന്നു വരരാജാങ്കണം മധുരോധാരമായ് പദവര്ണ്ണങ്ങളലിയുന്ന ലയസന്ധ്യയായ് (മുരളീരവം...) വസന്തം രുദ്രവീണാ തന്ത്രികള്‍ മീട്ടി വനജ്യോത്സ്നയേകി ജീവതാളം മംഗളമണിരംഗ മന്ത്രങ്ങള്‍ നിറയുന്നു രതിസുഖസാരങ്ങളണിയുന്നു മധുചന്ദ്രനില് (മുരളീരവം...) വരു നീ നൃത്തമാടാന്‍ നീലായദാക്ഷി മഞ്ജീരമണിയൂ ആരാധികേ കളവേണു തൂകുന്നു ശൃംഗാരമൃദുരാഗം സംഗമശ്രുതിസാരമലിയുന്നു മനമാകെ നിരിഗപാ പഗരി പഗസധപാ പധസധാ സരിഗ പമഗരിസാ നിസധമാ ധാനിസാ നിധപ നീ ധപമ ധപമഗ പഗസ മരിനി പധസാ (മുരളീരവം...)