Homeശാരദചന്ദ്രികയോടെMalayalam Lyricsശാരദചന്ദ്രികയോടെ LyricsSinger(s)Kj YesudasMusic DirectorJohnson MasterLyricistKaithapram Damodaran NamboothiriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareരാധാമാനസ മുരളികയില്ലാതെ രാസമുഹൂർത്തമുണ്ടോ യദുനന്ദന കേളിയുണ്ടോ (2) യാദവഹൃദയ വിപഞ്ചിക തൻ ശ്രുതി മാധുരിയുണ്ടോ വ്രീളാലോലയാം വാസന്തമുണ്ടോ സോമലതാഗൃഹമുണ്ടോ (ശാരദ..) ഗോപ വധു ഹൃദയാഞ്ജലിയില്ലാതെ രമ്യ വൃന്ദാവനമുണ്ടോ മൃദു മന്ദസമീരനുണ്ടോ (2) ശ്യാമമനോരഥമേകിയ കോകില കാകളിയുണ്ടോ നീഹാരാർദ്രമാം തീരങ്ങളുണ്ടോ ദ്വാപര വൈഭവമുണ്ടോ (ശാരദ...) -----------------------------------------------------------------------മലയാളം വരികൾ:രാധാമാനസ മുരളികയില്ലാതെ രാസമുഹൂർത്തമുണ്ടോ യദുനന്ദന കേളിയുണ്ടോ (2) യാദവഹൃദയ വിപഞ്ചിക തൻ ശ്രുതി മാധുരിയുണ്ടോ വ്രീളാലോലയാം വാസന്തമുണ്ടോ സോമലതാഗൃഹമുണ്ടോ (ശാരദ..) ഗോപ വധു ഹൃദയാഞ്ജലിയില്ലാതെ രമ്യ വൃന്ദാവനമുണ്ടോ മൃദു മന്ദസമീരനുണ്ടോ (2) ശ്യാമമനോരഥമേകിയ കോകില കാകളിയുണ്ടോ നീഹാരാർദ്രമാം തീരങ്ങളുണ്ടോ ദ്വാപര വൈഭവമുണ്ടോ (ശാരദ...) -----------------------------------------------------------------------Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementRelated Malayalam SongsSongDevasabhathalamKJ Yesudas, Raveendran, SharrethKJ Yesudas, Raveendran, SharrethRead Lyrics →Malayalam
രാധാമാനസ മുരളികയില്ലാതെ രാസമുഹൂർത്തമുണ്ടോ യദുനന്ദന കേളിയുണ്ടോ (2) യാദവഹൃദയ വിപഞ്ചിക തൻ ശ്രുതി മാധുരിയുണ്ടോ വ്രീളാലോലയാം വാസന്തമുണ്ടോ സോമലതാഗൃഹമുണ്ടോ (ശാരദ..) ഗോപ വധു ഹൃദയാഞ്ജലിയില്ലാതെ രമ്യ വൃന്ദാവനമുണ്ടോ മൃദു മന്ദസമീരനുണ്ടോ (2) ശ്യാമമനോരഥമേകിയ കോകില കാകളിയുണ്ടോ നീഹാരാർദ്രമാം തീരങ്ങളുണ്ടോ ദ്വാപര വൈഭവമുണ്ടോ (ശാരദ...) -----------------------------------------------------------------------