HomeയേശുനായകാMalayalam Lyricsയേശുനായകാ LyricsSinger(s)Kj YesudasMusic DirectorRaveendranLyricistGireesh PuthancheriScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകാലു മുടന്തിയ കുഞ്ഞാടിനും കുരുടനും നീ തുണയായി (2) പാപികള്‍ക്കും മിണ്ടാപ്രാണികള്‍ക്കും (2) ദൈവമേ നീ തുണയായി തുണയായി നിന്മുന്നില് നോവുമായി യാചിച്ചു നില്ക്കുമീ ഞങ്ങളേ കാക്കേണമേ കാക്കേണമേ യേശുനായകാ ജീവദായകാ നീമാത്രമാണീ കണ്ണീര് തുടയ്ക്കാന്‍ പാവമാം ഞങ്ങടെ പ്രാര്‍ത്ഥന കേള്‍ക്കുവാന്‍ പാവനസ്നേഹത്താല്‍ പുല്കിടുവാന് കാരുണ്യവാനായ പിതാവേ ഞങ്ങള്‍ക്കു കൂട്ടായിരിക്കേണമേ രാത്രിയില്‍ ഞങ്ങള്‍ക്കു വെട്ടമായും അപ്പവും അന്നമായും (2) കൂടുകള്‍ തേടും കുരുന്നുകള്‍ക്കായ് (2) കൂടാരമായും വരൂ (2) നിന്മുമ്പില് എപ്പോഴും പ്രാര്‍ത്ഥിച്ചു നില്ക്കുമീ ഞങ്ങളേ കാക്കേണമേ കാക്കേണമേ യേശുനായകാ യേശുനായകാ ജീവദായകാ ജീവദായകാ യേശുനായകാ യേശുനായകാമലയാളം വരികൾ:കാലു മുടന്തിയ കുഞ്ഞാടിനും കുരുടനും നീ തുണയായി (2) പാപികള്‍ക്കും മിണ്ടാപ്രാണികള്‍ക്കും (2) ദൈവമേ നീ തുണയായി തുണയായി നിന്മുന്നില് നോവുമായി യാചിച്ചു നില്ക്കുമീ ഞങ്ങളേ കാക്കേണമേ കാക്കേണമേ യേശുനായകാ ജീവദായകാ നീമാത്രമാണീ കണ്ണീര് തുടയ്ക്കാന്‍ പാവമാം ഞങ്ങടെ പ്രാര്‍ത്ഥന കേള്‍ക്കുവാന്‍ പാവനസ്നേഹത്താല്‍ പുല്കിടുവാന് കാരുണ്യവാനായ പിതാവേ ഞങ്ങള്‍ക്കു കൂട്ടായിരിക്കേണമേ രാത്രിയില്‍ ഞങ്ങള്‍ക്കു വെട്ടമായും അപ്പവും അന്നമായും (2) കൂടുകള്‍ തേടും കുരുന്നുകള്‍ക്കായ് (2) കൂടാരമായും വരൂ (2) നിന്മുമ്പില് എപ്പോഴും പ്രാര്‍ത്ഥിച്ചു നില്ക്കുമീ ഞങ്ങളേ കാക്കേണമേ കാക്കേണമേ യേശുനായകാ യേശുനായകാ ജീവദായകാ ജീവദായകാ യേശുനായകാ യേശുനായകാLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonRelated Malayalam SongsSongDevasabhathalamKJ Yesudas, Raveendran, SharrethKJ Yesudas, Raveendran, SharrethRead Lyrics →Malayalam
കാലു മുടന്തിയ കുഞ്ഞാടിനും കുരുടനും നീ തുണയായി (2) പാപികള്‍ക്കും മിണ്ടാപ്രാണികള്‍ക്കും (2) ദൈവമേ നീ തുണയായി തുണയായി നിന്മുന്നില് നോവുമായി യാചിച്ചു നില്ക്കുമീ ഞങ്ങളേ കാക്കേണമേ കാക്കേണമേ യേശുനായകാ ജീവദായകാ നീമാത്രമാണീ കണ്ണീര് തുടയ്ക്കാന്‍ പാവമാം ഞങ്ങടെ പ്രാര്‍ത്ഥന കേള്‍ക്കുവാന്‍ പാവനസ്നേഹത്താല്‍ പുല്കിടുവാന് കാരുണ്യവാനായ പിതാവേ ഞങ്ങള്‍ക്കു കൂട്ടായിരിക്കേണമേ രാത്രിയില്‍ ഞങ്ങള്‍ക്കു വെട്ടമായും അപ്പവും അന്നമായും (2) കൂടുകള്‍ തേടും കുരുന്നുകള്‍ക്കായ് (2) കൂടാരമായും വരൂ (2) നിന്മുമ്പില് എപ്പോഴും പ്രാര്‍ത്ഥിച്ചു നില്ക്കുമീ ഞങ്ങളേ കാക്കേണമേ കാക്കേണമേ യേശുനായകാ യേശുനായകാ ജീവദായകാ ജീവദായകാ യേശുനായകാ യേശുനായകാ