Homeവിശ്വം മുഴുവന്‍ തഴുകിMalayalam Lyricsവിശ്വം മുഴുവന്‍ തഴുകി Lyrics1986Singer(s)Kj YesudasMusic DirectorRajan AntonyLyricistFather CherianScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareവിശ്വം മുഴുവന്‍ തഴുകിയുണര്ത്തും വിശ്വാസത്തിന് നാളവുമായ് കേരളസഭയുടെ കര്‍മപഥത്തില്‍ കനകവെളിച്ചം പകരുകയായ് (വിശ്വം മുഴുവന്‍...) കൈനകരിക്കും മാന്നാനത്തിനും ആനന്ദത്തിന് സംഗീതം മലയാളികളില്‍ പൂക്കുകയായി മലരായ് വിരിയുമൊരഭിമാനം (വിശ്വം മുഴുവന്‍...) കാലത്തിന് നിറവാനില്‍ ദൈവം കാട്ടുന്നോരോ നക്ഷത്രം ഇരുളില്നീങ്ങും മര്ത്യഗണത്തിനു കിരണം തൂകാന്‍ നേര്‍വഴിയില്‍ (വിശ്വം മുഴുവന്‍...)മലയാളം വരികൾ:വിശ്വം മുഴുവന്‍ തഴുകിയുണര്ത്തും വിശ്വാസത്തിന് നാളവുമായ് കേരളസഭയുടെ കര്‍മപഥത്തില്‍ കനകവെളിച്ചം പകരുകയായ് (വിശ്വം മുഴുവന്‍...) കൈനകരിക്കും മാന്നാനത്തിനും ആനന്ദത്തിന് സംഗീതം മലയാളികളില്‍ പൂക്കുകയായി മലരായ് വിരിയുമൊരഭിമാനം (വിശ്വം മുഴുവന്‍...) കാലത്തിന് നിറവാനില്‍ ദൈവം കാട്ടുന്നോരോ നക്ഷത്രം ഇരുളില്നീങ്ങും മര്ത്യഗണത്തിനു കിരണം തൂകാന്‍ നേര്‍വഴിയില്‍ (വിശ്വം മുഴുവന്‍...)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonRelated Malayalam SongsSongDevasabhathalamKJ Yesudas, Raveendran, SharrethKJ Yesudas, Raveendran, SharrethRead Lyrics →Malayalam
വിശ്വം മുഴുവന്‍ തഴുകിയുണര്ത്തും വിശ്വാസത്തിന് നാളവുമായ് കേരളസഭയുടെ കര്‍മപഥത്തില്‍ കനകവെളിച്ചം പകരുകയായ് (വിശ്വം മുഴുവന്‍...) കൈനകരിക്കും മാന്നാനത്തിനും ആനന്ദത്തിന് സംഗീതം മലയാളികളില്‍ പൂക്കുകയായി മലരായ് വിരിയുമൊരഭിമാനം (വിശ്വം മുഴുവന്‍...) കാലത്തിന് നിറവാനില്‍ ദൈവം കാട്ടുന്നോരോ നക്ഷത്രം ഇരുളില്നീങ്ങും മര്ത്യഗണത്തിനു കിരണം തൂകാന്‍ നേര്‍വഴിയില്‍ (വിശ്വം മുഴുവന്‍...)