Homeഅരയന്നമേ ആരോമലേMalayalam Lyricsഅരയന്നമേ ആരോമലേ LyricsSinger(s)Kj YesudasMusic DirectorRaveendranLyricistBichu ThirumalaScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഅരയന്നമേ... ആരോമലേ... ദമയന്തിക്കായ് ദൂതുമായ് പോകയോ... അരയന്നമേ... ആരോമലേ... ദമയന്തിക്കായ് ദൂതുമായ് പോകയോ... പോകുമ്പോൾ അരുവികളുടെ തീരത്തെ മാന്തോപ്പിൽ കുരുവികൾ കൂടേറും കിളിമരമതിലങ്ങിങ്ങായ് പൂചൂടും കുറുമൊഴി മലരിനു സഖിയൊരുവൾ പൂനുള്ളാൻ പുലരിയിൽ അതുവഴിയെ വന്നീടിൽ അവളുടെ കവിളുകളിൽ കൂത്താടും കുറുനിര തടസ്സമിടും കാതിൽ നീ എൻറെ ആത്മകഥ ചൊല്ലിടേണമതിനിന്നു നിൻറെ കൃപയേകുമെങ്കിൽ രവിവര്‍മ്മ നിന്നെ എഴുതി പതിച്ച പടം ഉടനടി തരുമിവൻ അതിനൊരു പ്രതിഫലമായി.. പ്രേമിച്ചും അടിമുടി പരിലാളിച്ചും മേളിച്ചും യുവജനമെന്നെന്നും പരിസരമറിയാതോരോ ചാപല്യം പലകുറി തുടരുമിതതിസരസം പാരിങ്കൽ പ്രണയികളുടെ ചരിതം പോരെങ്കിൽ മനസിനു ലഹരി മയം സര്‍വ്വാംഗം മദരസലയ സുഖദം ആനന്ദം ആത്മ നിര്വൃതിയടഞ്ഞിടുന്നൊ രതിധന്യമായ നിമിഷങ്ങളേ വരിക ഹംസതൂലിക മെടഞ്ഞ ശയ്യകളിൽ ഒരു പിടി മധുരവും അനിതര ലഹരിയുമായ് .. അരയന്നമേ... ആരോമലേ... ദമയന്തിക്കായ് ദൂതുമായ് പോകയോ... അരയന്നമേ... ആരോമലേ....മലയാളം വരികൾ:അരയന്നമേ... ആരോമലേ... ദമയന്തിക്കായ് ദൂതുമായ് പോകയോ... അരയന്നമേ... ആരോമലേ... ദമയന്തിക്കായ് ദൂതുമായ് പോകയോ... പോകുമ്പോൾ അരുവികളുടെ തീരത്തെ മാന്തോപ്പിൽ കുരുവികൾ കൂടേറും കിളിമരമതിലങ്ങിങ്ങായ് പൂചൂടും കുറുമൊഴി മലരിനു സഖിയൊരുവൾ പൂനുള്ളാൻ പുലരിയിൽ അതുവഴിയെ വന്നീടിൽ അവളുടെ കവിളുകളിൽ കൂത്താടും കുറുനിര തടസ്സമിടും കാതിൽ നീ എൻറെ ആത്മകഥ ചൊല്ലിടേണമതിനിന്നു നിൻറെ കൃപയേകുമെങ്കിൽ രവിവര്‍മ്മ നിന്നെ എഴുതി പതിച്ച പടം ഉടനടി തരുമിവൻ അതിനൊരു പ്രതിഫലമായി.. പ്രേമിച്ചും അടിമുടി പരിലാളിച്ചും മേളിച്ചും യുവജനമെന്നെന്നും പരിസരമറിയാതോരോ ചാപല്യം പലകുറി തുടരുമിതതിസരസം പാരിങ്കൽ പ്രണയികളുടെ ചരിതം പോരെങ്കിൽ മനസിനു ലഹരി മയം സര്‍വ്വാംഗം മദരസലയ സുഖദം ആനന്ദം ആത്മ നിര്വൃതിയടഞ്ഞിടുന്നൊ രതിധന്യമായ നിമിഷങ്ങളേ വരിക ഹംസതൂലിക മെടഞ്ഞ ശയ്യകളിൽ ഒരു പിടി മധുരവും അനിതര ലഹരിയുമായ് .. അരയന്നമേ... ആരോമലേ... ദമയന്തിക്കായ് ദൂതുമായ് പോകയോ... അരയന്നമേ... ആരോമലേ....Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonRelated Malayalam SongsSongDevasabhathalamKJ Yesudas, Raveendran, SharrethKJ Yesudas, Raveendran, SharrethRead Lyrics →Malayalam
അരയന്നമേ... ആരോമലേ... ദമയന്തിക്കായ് ദൂതുമായ് പോകയോ... അരയന്നമേ... ആരോമലേ... ദമയന്തിക്കായ് ദൂതുമായ് പോകയോ... പോകുമ്പോൾ അരുവികളുടെ തീരത്തെ മാന്തോപ്പിൽ കുരുവികൾ കൂടേറും കിളിമരമതിലങ്ങിങ്ങായ് പൂചൂടും കുറുമൊഴി മലരിനു സഖിയൊരുവൾ പൂനുള്ളാൻ പുലരിയിൽ അതുവഴിയെ വന്നീടിൽ അവളുടെ കവിളുകളിൽ കൂത്താടും കുറുനിര തടസ്സമിടും കാതിൽ നീ എൻറെ ആത്മകഥ ചൊല്ലിടേണമതിനിന്നു നിൻറെ കൃപയേകുമെങ്കിൽ രവിവര്‍മ്മ നിന്നെ എഴുതി പതിച്ച പടം ഉടനടി തരുമിവൻ അതിനൊരു പ്രതിഫലമായി.. പ്രേമിച്ചും അടിമുടി പരിലാളിച്ചും മേളിച്ചും യുവജനമെന്നെന്നും പരിസരമറിയാതോരോ ചാപല്യം പലകുറി തുടരുമിതതിസരസം പാരിങ്കൽ പ്രണയികളുടെ ചരിതം പോരെങ്കിൽ മനസിനു ലഹരി മയം സര്‍വ്വാംഗം മദരസലയ സുഖദം ആനന്ദം ആത്മ നിര്വൃതിയടഞ്ഞിടുന്നൊ രതിധന്യമായ നിമിഷങ്ങളേ വരിക ഹംസതൂലിക മെടഞ്ഞ ശയ്യകളിൽ ഒരു പിടി മധുരവും അനിതര ലഹരിയുമായ് .. അരയന്നമേ... ആരോമലേ... ദമയന്തിക്കായ് ദൂതുമായ് പോകയോ... അരയന്നമേ... ആരോമലേ....