Homeകൊടിയ വേനൽക്കാലംMalayalam Lyricsകൊടിയ വേനൽക്കാലം LyricsSinger(s)Kj Yesudas, K S ChithraMusic DirectorAlleppey RanganathLyricistBichu ThirumalaScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകൊടിയ വേനല്‍ക്കാലം കുളങ്ങൾ വറ്റിയകാലം കുതിച്ചും ചാടിയും രണ്ടുതവളകൾ കുണ്ടുകിണറ്റിനരികിൽ വന്നു ദാഹനീരിനായി…ദാഹനീരിനായി…. തുള്ളിവെള്ളം കണ്ടുതവളകൾ തുള്ളിത്തുള്ളിച്ചാടീ മൂത്തതവളപറഞ്ഞൂ, അനിയാ മുങ്ങാംകുഴികളിടാം ചാടാം ഒന്നിച്ചു ചാടാം ഉള്ളവെള്ളം മുഴുവനും നമ്മുടെ സ്വന്തമാക്കാം നമ്മുടെ സ്വന്തമാക്കാം ഒന്നു ചിന്തിച്ചിളയതവളയും വിക്കിവിക്കി പറഞ്ഞൂ വേണ്ടചേട്ടാ വേണ്ടവെറുതെ കുഴപ്പം കാട്ടരുതേ ചാകാനൊരുങ്ങിടല്ലേ വെയിൽ തുടർന്നാൽ കിണർ വരണ്ടാൽ ഗതിയെന്താകും നമ്മുടെ ഗതിയെന്താകുംമലയാളം വരികൾ:കൊടിയ വേനല്‍ക്കാലം കുളങ്ങൾ വറ്റിയകാലം കുതിച്ചും ചാടിയും രണ്ടുതവളകൾ കുണ്ടുകിണറ്റിനരികിൽ വന്നു ദാഹനീരിനായി…ദാഹനീരിനായി…. തുള്ളിവെള്ളം കണ്ടുതവളകൾ തുള്ളിത്തുള്ളിച്ചാടീ മൂത്തതവളപറഞ്ഞൂ, അനിയാ മുങ്ങാംകുഴികളിടാം ചാടാം ഒന്നിച്ചു ചാടാം ഉള്ളവെള്ളം മുഴുവനും നമ്മുടെ സ്വന്തമാക്കാം നമ്മുടെ സ്വന്തമാക്കാം ഒന്നു ചിന്തിച്ചിളയതവളയും വിക്കിവിക്കി പറഞ്ഞൂ വേണ്ടചേട്ടാ വേണ്ടവെറുതെ കുഴപ്പം കാട്ടരുതേ ചാകാനൊരുങ്ങിടല്ലേ വെയിൽ തുടർന്നാൽ കിണർ വരണ്ടാൽ ഗതിയെന്താകും നമ്മുടെ ഗതിയെന്താകുംLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonRelated Malayalam SongsSongDevasabhathalamKJ Yesudas, Raveendran, SharrethKJ Yesudas, Raveendran, SharrethRead Lyrics →Malayalam
കൊടിയ വേനല്‍ക്കാലം കുളങ്ങൾ വറ്റിയകാലം കുതിച്ചും ചാടിയും രണ്ടുതവളകൾ കുണ്ടുകിണറ്റിനരികിൽ വന്നു ദാഹനീരിനായി…ദാഹനീരിനായി…. തുള്ളിവെള്ളം കണ്ടുതവളകൾ തുള്ളിത്തുള്ളിച്ചാടീ മൂത്തതവളപറഞ്ഞൂ, അനിയാ മുങ്ങാംകുഴികളിടാം ചാടാം ഒന്നിച്ചു ചാടാം ഉള്ളവെള്ളം മുഴുവനും നമ്മുടെ സ്വന്തമാക്കാം നമ്മുടെ സ്വന്തമാക്കാം ഒന്നു ചിന്തിച്ചിളയതവളയും വിക്കിവിക്കി പറഞ്ഞൂ വേണ്ടചേട്ടാ വേണ്ടവെറുതെ കുഴപ്പം കാട്ടരുതേ ചാകാനൊരുങ്ങിടല്ലേ വെയിൽ തുടർന്നാൽ കിണർ വരണ്ടാൽ ഗതിയെന്താകും നമ്മുടെ ഗതിയെന്താകും