Homeശരത്പൂർണ്ണിമാ യാമിനിയിൽMalayalam Lyricsശരത്പൂർണ്ണിമാ യാമിനിയിൽ LyricsSinger(s)Kj YesudasMusic DirectorKannur RajanLyricistBichu ThirumalaScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഉം..........ഉം...........ഉം.........ഉം.... ശരത് പൂർണ്ണിമാ യാമിനിയിൽ...ശാന്തമായ തടാകങ്ങളിൽ ശശിബിംബം തെളിയും പോലൊരു സർവ്വാംഗസുന്ദരീ ഒരുങ്ങി വന്നൂ എൻ മനസ്സിലും എൻ മിഴിയിലും ഒരുനാൾ ലാ...ല.. ലാ.. ലാ.... അകലെനിന്നാരോ മുരളിയിലൂതും സ്വരമഴയിൽ ഞങ്ങൾ നനഞ്ഞു പോയി മഞ്ഞണിഞ്ഞ രാവിൽ കുഞ്ഞു തെന്നൽ പോലെ ആയിരം ആശകൾ ഊയലാടി മിഴിയുടെ തൂവൽ ചിറകുകൾ വീശി മൊഴിയുടെ ഹംസം പറന്നുയർന്നൂ മൌനമെന്ന വാനിൽ മോഹമെന്ന മേഘം മാരിയായ് മാനസം പീലി വീശിമലയാളം വരികൾ:ഉം..........ഉം...........ഉം.........ഉം.... ശരത് പൂർണ്ണിമാ യാമിനിയിൽ...ശാന്തമായ തടാകങ്ങളിൽ ശശിബിംബം തെളിയും പോലൊരു സർവ്വാംഗസുന്ദരീ ഒരുങ്ങി വന്നൂ എൻ മനസ്സിലും എൻ മിഴിയിലും ഒരുനാൾ ലാ...ല.. ലാ.. ലാ.... അകലെനിന്നാരോ മുരളിയിലൂതും സ്വരമഴയിൽ ഞങ്ങൾ നനഞ്ഞു പോയി മഞ്ഞണിഞ്ഞ രാവിൽ കുഞ്ഞു തെന്നൽ പോലെ ആയിരം ആശകൾ ഊയലാടി മിഴിയുടെ തൂവൽ ചിറകുകൾ വീശി മൊഴിയുടെ ഹംസം പറന്നുയർന്നൂ മൌനമെന്ന വാനിൽ മോഹമെന്ന മേഘം മാരിയായ് മാനസം പീലി വീശിLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonRelated Malayalam SongsSongDevasabhathalamKJ Yesudas, Raveendran, SharrethKJ Yesudas, Raveendran, SharrethRead Lyrics →Malayalam
ഉം..........ഉം...........ഉം.........ഉം.... ശരത് പൂർണ്ണിമാ യാമിനിയിൽ...ശാന്തമായ തടാകങ്ങളിൽ ശശിബിംബം തെളിയും പോലൊരു സർവ്വാംഗസുന്ദരീ ഒരുങ്ങി വന്നൂ എൻ മനസ്സിലും എൻ മിഴിയിലും ഒരുനാൾ ലാ...ല.. ലാ.. ലാ.... അകലെനിന്നാരോ മുരളിയിലൂതും സ്വരമഴയിൽ ഞങ്ങൾ നനഞ്ഞു പോയി മഞ്ഞണിഞ്ഞ രാവിൽ കുഞ്ഞു തെന്നൽ പോലെ ആയിരം ആശകൾ ഊയലാടി മിഴിയുടെ തൂവൽ ചിറകുകൾ വീശി മൊഴിയുടെ ഹംസം പറന്നുയർന്നൂ മൌനമെന്ന വാനിൽ മോഹമെന്ന മേഘം മാരിയായ് മാനസം പീലി വീശി