Homeവാസനച്ചെണ്ടുകളേMalayalam Lyricsവാസനച്ചെണ്ടുകളേ LyricsSinger(s)Kj YesudasMusic DirectorMk ArjunanLyricistBichu ThirumalaScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareവാസനച്ചെണ്ടുകളേ വസന്തമുല്ലകളേ വണ്ടിനു നുകരാനല്ലെങ്കിലെന്തിനു മണവും മധുവും നിന്നിൽ വാ അരികിൽ വാ - താ മധുരം താ (വാസനച്ചെണ്ടുകളേ...) ഒരു കുപ്പി വീഞ്ഞിന്റെ നുരയും ഒരു കൊച്ചുപെണ്ണിന്റെ ചിരിയും വിലകൊടുത്തിന്നു ഞാൻ വാങ്ങുമീ വിഭവങ്ങൾ വിലാസ ലഹരികൾ വിലാസ ലഹരികൾ വാസനച്ചെണ്ടുകളേ... ഒരു പട്ടുമെത്തയ്ക്കു മുകളിൽ ഒരു തുണ്ടു നിഴലിന്റെ മറവിൽ രതിമദനോത്സവം ആടുമീ നിമിഷങ്ങൾ വികാര തരളകൾ വികാര തരളകൾ (വാസനച്ചെണ്ടുകളേ...)മലയാളം വരികൾ:വാസനച്ചെണ്ടുകളേ വസന്തമുല്ലകളേ വണ്ടിനു നുകരാനല്ലെങ്കിലെന്തിനു മണവും മധുവും നിന്നിൽ വാ അരികിൽ വാ - താ മധുരം താ (വാസനച്ചെണ്ടുകളേ...) ഒരു കുപ്പി വീഞ്ഞിന്റെ നുരയും ഒരു കൊച്ചുപെണ്ണിന്റെ ചിരിയും വിലകൊടുത്തിന്നു ഞാൻ വാങ്ങുമീ വിഭവങ്ങൾ വിലാസ ലഹരികൾ വിലാസ ലഹരികൾ വാസനച്ചെണ്ടുകളേ... ഒരു പട്ടുമെത്തയ്ക്കു മുകളിൽ ഒരു തുണ്ടു നിഴലിന്റെ മറവിൽ രതിമദനോത്സവം ആടുമീ നിമിഷങ്ങൾ വികാര തരളകൾ വികാര തരളകൾ (വാസനച്ചെണ്ടുകളേ...)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonRelated Malayalam SongsSongDevasabhathalamKJ Yesudas, Raveendran, SharrethKJ Yesudas, Raveendran, SharrethRead Lyrics →Malayalam
വാസനച്ചെണ്ടുകളേ വസന്തമുല്ലകളേ വണ്ടിനു നുകരാനല്ലെങ്കിലെന്തിനു മണവും മധുവും നിന്നിൽ വാ അരികിൽ വാ - താ മധുരം താ (വാസനച്ചെണ്ടുകളേ...) ഒരു കുപ്പി വീഞ്ഞിന്റെ നുരയും ഒരു കൊച്ചുപെണ്ണിന്റെ ചിരിയും വിലകൊടുത്തിന്നു ഞാൻ വാങ്ങുമീ വിഭവങ്ങൾ വിലാസ ലഹരികൾ വിലാസ ലഹരികൾ വാസനച്ചെണ്ടുകളേ... ഒരു പട്ടുമെത്തയ്ക്കു മുകളിൽ ഒരു തുണ്ടു നിഴലിന്റെ മറവിൽ രതിമദനോത്സവം ആടുമീ നിമിഷങ്ങൾ വികാര തരളകൾ വികാര തരളകൾ (വാസനച്ചെണ്ടുകളേ...)