Homeസിംഹാസനങ്ങള്‍ വിട പറഞ്ഞുMalayalam Lyricsസിംഹാസനങ്ങള്‍ വിട പറഞ്ഞു Lyrics1979Singer(s)Kj YesudasMusic DirectorUmmarLyricistBichu ThirumalaScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareസിംഹാസനങ്ങള്‍ വിട പറഞ്ഞുസ്ഥാനമാനങ്ങള് പടി കടന്നുസ്വയം നിര്‍മ്മിതമാം രാജ വീഥിയില്സോപാനഗായകന് അലഞ്ഞൂ അലഞ്ഞു... (2) അകലങ്ങളില്‍ ഋജു രേഖയായ്.. ആഴിയിലാകാശം അലിയുമ്പോഴും (2 )അരികിലീ വെണ് മണല്‍ തീരത്തു തല തല്ലിഅലറുന്നു തിരമാലകള്‍..മനസ്സും കടലും ഒരുപോലെ... ഇന്നൊരുപോലെ സിംഹാസനങ്ങള്‍ വിട പറഞ്ഞു അനുഭൂതികള്‍ മനസ്സാക്ഷി തന്..അഗ്നിപരീക്ഷയില്‍ എരിയുമ്പോഴും (2 )പ്രതിബിംബം ഇല്ലാത്ത കണ്ണാടിയില്‍ നോക്കിചമയുന്നു വ്യാമോഹങ്ങള്‍...മനസ്സേ മറക്കൂ.. ആശ്വസിക്കൂ നീ ആശ്വസിക്കൂ... സിംഹാസനങ്ങള്‍ വിട പറഞ്ഞുസ്ഥാനമാനങ്ങള് പടി കടന്നുസ്വയം നിര്‍മ്മിതമാം രാജ വീഥിയില്സോപാനഗായകന് അലഞ്ഞൂ അലഞ്ഞു...മലയാളം വരികൾ:സിംഹാസനങ്ങള്‍ വിട പറഞ്ഞുസ്ഥാനമാനങ്ങള് പടി കടന്നുസ്വയം നിര്‍മ്മിതമാം രാജ വീഥിയില്സോപാനഗായകന് അലഞ്ഞൂ അലഞ്ഞു... (2) അകലങ്ങളില്‍ ഋജു രേഖയായ്.. ആഴിയിലാകാശം അലിയുമ്പോഴും (2 )അരികിലീ വെണ് മണല്‍ തീരത്തു തല തല്ലിഅലറുന്നു തിരമാലകള്‍..മനസ്സും കടലും ഒരുപോലെ... ഇന്നൊരുപോലെ സിംഹാസനങ്ങള്‍ വിട പറഞ്ഞു അനുഭൂതികള്‍ മനസ്സാക്ഷി തന്..അഗ്നിപരീക്ഷയില്‍ എരിയുമ്പോഴും (2 )പ്രതിബിംബം ഇല്ലാത്ത കണ്ണാടിയില്‍ നോക്കിചമയുന്നു വ്യാമോഹങ്ങള്‍...മനസ്സേ മറക്കൂ.. ആശ്വസിക്കൂ നീ ആശ്വസിക്കൂ... സിംഹാസനങ്ങള്‍ വിട പറഞ്ഞുസ്ഥാനമാനങ്ങള് പടി കടന്നുസ്വയം നിര്‍മ്മിതമാം രാജ വീഥിയില്സോപാനഗായകന് അലഞ്ഞൂ അലഞ്ഞു...Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonRelated Malayalam SongsSongDevasabhathalamKJ Yesudas, Raveendran, SharrethKJ Yesudas, Raveendran, SharrethRead Lyrics →Malayalam
സിംഹാസനങ്ങള്‍ വിട പറഞ്ഞുസ്ഥാനമാനങ്ങള് പടി കടന്നുസ്വയം നിര്‍മ്മിതമാം രാജ വീഥിയില്സോപാനഗായകന് അലഞ്ഞൂ അലഞ്ഞു... (2) അകലങ്ങളില്‍ ഋജു രേഖയായ്.. ആഴിയിലാകാശം അലിയുമ്പോഴും (2 )അരികിലീ വെണ് മണല്‍ തീരത്തു തല തല്ലിഅലറുന്നു തിരമാലകള്‍..മനസ്സും കടലും ഒരുപോലെ... ഇന്നൊരുപോലെ സിംഹാസനങ്ങള്‍ വിട പറഞ്ഞു അനുഭൂതികള്‍ മനസ്സാക്ഷി തന്..അഗ്നിപരീക്ഷയില്‍ എരിയുമ്പോഴും (2 )പ്രതിബിംബം ഇല്ലാത്ത കണ്ണാടിയില്‍ നോക്കിചമയുന്നു വ്യാമോഹങ്ങള്‍...മനസ്സേ മറക്കൂ.. ആശ്വസിക്കൂ നീ ആശ്വസിക്കൂ... സിംഹാസനങ്ങള്‍ വിട പറഞ്ഞുസ്ഥാനമാനങ്ങള് പടി കടന്നുസ്വയം നിര്‍മ്മിതമാം രാജ വീഥിയില്സോപാനഗായകന് അലഞ്ഞൂ അലഞ്ഞു...