Homeമഞ്ഞിൻ മയൂരിMalayalam Lyricsമഞ്ഞിൻ മയൂരി Lyrics1994Singer(s)Kj YesudasMusic DirectorRaveendranLyricistBichu ThirumalaScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareമഞ്ഞിൻ മയൂരീ മിഴിപീലിയൊന്നാടി നീ കുഞ്ഞിക്കണ്ണിൽ ചേക്കേറുമ്പോൾ കണ്ണീർ മൗനം നീയും മഞ്ഞിൻ മയൂരീ മിഴിപീലിയൊന്നാടി നീ കുഞ്ഞിക്കണ്ണിൽ ചേക്കേറുമ്പോൾ കണ്ണീർ മൗനം നീയും [ മഞ്ഞിൻ മയൂരി ആരാരോ ആരീരാരോ താരാട്ടുപാടി ഞാൻ നിന്നെ ചായാട്ടുമാരോമലേ താരാട്ടുപാടി ഞാൻ നിന്നെ ചായാട്ടുമാരോമലേ [മഞ്ഞിൻ മയൂരി ഇസ്ലാം മതാനുസാരമായ ജീവിതം അള്ളാഹുവിന്റെ നാമമേറ്റ മാനസം എന്നെന്നുമെന്നോവനേ റബ്ബിൻ തൗഫീഹിന്നാധാരമേ നീയെന്റെ ജീവാംശമായ് നീണാൾ നിറം ചാർത്തുവാൻ ആരാരിരാരാരിരോ [ മഞ്ഞിൻ മയൂരി എന്നോ മറന്നുപോയ രാജധാനിയിൽ ഇന്നെൻ കിനാവിൽ വന്ന കുഞ്ഞുപാദുഷേ പൂവാകുരുന്നെങ്കിലും ഉളളം നോവാതിരുന്നീടുവാൻ ഉമ്മായ്ക്കൊരുന്മാദമായ് ഉല്ലാസമേറിടുവാൻ ആരാരിരാരാരിരോ [ മഞ്ഞിൻ മയൂരിമലയാളം വരികൾ:മഞ്ഞിൻ മയൂരീ മിഴിപീലിയൊന്നാടി നീ കുഞ്ഞിക്കണ്ണിൽ ചേക്കേറുമ്പോൾ കണ്ണീർ മൗനം നീയും മഞ്ഞിൻ മയൂരീ മിഴിപീലിയൊന്നാടി നീ കുഞ്ഞിക്കണ്ണിൽ ചേക്കേറുമ്പോൾ കണ്ണീർ മൗനം നീയും [ മഞ്ഞിൻ മയൂരി ആരാരോ ആരീരാരോ താരാട്ടുപാടി ഞാൻ നിന്നെ ചായാട്ടുമാരോമലേ താരാട്ടുപാടി ഞാൻ നിന്നെ ചായാട്ടുമാരോമലേ [മഞ്ഞിൻ മയൂരി ഇസ്ലാം മതാനുസാരമായ ജീവിതം അള്ളാഹുവിന്റെ നാമമേറ്റ മാനസം എന്നെന്നുമെന്നോവനേ റബ്ബിൻ തൗഫീഹിന്നാധാരമേ നീയെന്റെ ജീവാംശമായ് നീണാൾ നിറം ചാർത്തുവാൻ ആരാരിരാരാരിരോ [ മഞ്ഞിൻ മയൂരി എന്നോ മറന്നുപോയ രാജധാനിയിൽ ഇന്നെൻ കിനാവിൽ വന്ന കുഞ്ഞുപാദുഷേ പൂവാകുരുന്നെങ്കിലും ഉളളം നോവാതിരുന്നീടുവാൻ ഉമ്മായ്ക്കൊരുന്മാദമായ് ഉല്ലാസമേറിടുവാൻ ആരാരിരാരാരിരോ [ മഞ്ഞിൻ മയൂരിLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonRelated Malayalam SongsSongDevasabhathalamKJ Yesudas, Raveendran, SharrethKJ Yesudas, Raveendran, SharrethRead Lyrics →Malayalam
മഞ്ഞിൻ മയൂരീ മിഴിപീലിയൊന്നാടി നീ കുഞ്ഞിക്കണ്ണിൽ ചേക്കേറുമ്പോൾ കണ്ണീർ മൗനം നീയും മഞ്ഞിൻ മയൂരീ മിഴിപീലിയൊന്നാടി നീ കുഞ്ഞിക്കണ്ണിൽ ചേക്കേറുമ്പോൾ കണ്ണീർ മൗനം നീയും [ മഞ്ഞിൻ മയൂരി ആരാരോ ആരീരാരോ താരാട്ടുപാടി ഞാൻ നിന്നെ ചായാട്ടുമാരോമലേ താരാട്ടുപാടി ഞാൻ നിന്നെ ചായാട്ടുമാരോമലേ [മഞ്ഞിൻ മയൂരി ഇസ്ലാം മതാനുസാരമായ ജീവിതം അള്ളാഹുവിന്റെ നാമമേറ്റ മാനസം എന്നെന്നുമെന്നോവനേ റബ്ബിൻ തൗഫീഹിന്നാധാരമേ നീയെന്റെ ജീവാംശമായ് നീണാൾ നിറം ചാർത്തുവാൻ ആരാരിരാരാരിരോ [ മഞ്ഞിൻ മയൂരി എന്നോ മറന്നുപോയ രാജധാനിയിൽ ഇന്നെൻ കിനാവിൽ വന്ന കുഞ്ഞുപാദുഷേ പൂവാകുരുന്നെങ്കിലും ഉളളം നോവാതിരുന്നീടുവാൻ ഉമ്മായ്ക്കൊരുന്മാദമായ് ഉല്ലാസമേറിടുവാൻ ആരാരിരാരാരിരോ [ മഞ്ഞിൻ മയൂരി