Homeനിമിഷമാം ചഷകമേMalayalam Lyricsനിമിഷമാം ചഷകമേ Lyrics1987Singer(s)Kj YesudasMusic DirectorJohnson MasterLyricistBalachandran ChullikkaduScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareനിമിഷമാം ചഷകമേ നിമിഷമാം ചഷകമേ ഈ രാവിന്റെ നീലച്ചുണ്ടില്‍ നീ ചാലിക്കും ആനന്ദത്തിലോ ജീവിതം ഈ വിരലുകള്‍ പാഴ് നിഴലുകള്‍ കാലത്തിന് നീലധമനികള്‍ ഞാന്‍ മീട്ടും ലോലതന്ത്രികള്‍ പ്രാണനില്‍ പാതിരാ സംഗീതം ഹെഹേയ്.... കാലത്തിന് നീലധമനികള്‍ ഞാന്‍ മീട്ടും ലോലതന്ത്രികള്‍ പ്രാണനില്‍ പാതിരാ സംഗീതം നിമിഷമാം ചഷകമേ നിമിഷമാം ചഷകമേ ഈ മിഴികളില്‍ ഏതഴലുകള് ദീപങ്ങള്‍ കനകരശ്മികള്‍ ചാറുമ്പോള്‍ നിമിഷമേ നീ പാടുകെന്‍ ജീവനില്‍ സാഗരമായ് ഹെഹേയ്.... ദീപങ്ങള്‍ കനകരശ്മികള്‍ ചാറുമ്പോള്‍ നിമിഷമേ നീ പാടുകെന്‍ ജീവനില്‍ സാഗരമായ് നിമിഷമാം ചഷകമേ നിമിഷമാം ചഷകമേ ഈ രാവിന്റെ നീലച്ചുണ്ടില്‍ നീ ചാലിക്കും ആനന്ദത്തിലോ ജീവിതം ലാലാലലാലാലലാ...മലയാളം വരികൾ:നിമിഷമാം ചഷകമേ നിമിഷമാം ചഷകമേ ഈ രാവിന്റെ നീലച്ചുണ്ടില്‍ നീ ചാലിക്കും ആനന്ദത്തിലോ ജീവിതം ഈ വിരലുകള്‍ പാഴ് നിഴലുകള്‍ കാലത്തിന് നീലധമനികള്‍ ഞാന്‍ മീട്ടും ലോലതന്ത്രികള്‍ പ്രാണനില്‍ പാതിരാ സംഗീതം ഹെഹേയ്.... കാലത്തിന് നീലധമനികള്‍ ഞാന്‍ മീട്ടും ലോലതന്ത്രികള്‍ പ്രാണനില്‍ പാതിരാ സംഗീതം നിമിഷമാം ചഷകമേ നിമിഷമാം ചഷകമേ ഈ മിഴികളില്‍ ഏതഴലുകള് ദീപങ്ങള്‍ കനകരശ്മികള്‍ ചാറുമ്പോള്‍ നിമിഷമേ നീ പാടുകെന്‍ ജീവനില്‍ സാഗരമായ് ഹെഹേയ്.... ദീപങ്ങള്‍ കനകരശ്മികള്‍ ചാറുമ്പോള്‍ നിമിഷമേ നീ പാടുകെന്‍ ജീവനില്‍ സാഗരമായ് നിമിഷമാം ചഷകമേ നിമിഷമാം ചഷകമേ ഈ രാവിന്റെ നീലച്ചുണ്ടില്‍ നീ ചാലിക്കും ആനന്ദത്തിലോ ജീവിതം ലാലാലലാലാലലാ...Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonRelated Malayalam SongsSongDevasabhathalamKJ Yesudas, Raveendran, SharrethKJ Yesudas, Raveendran, SharrethRead Lyrics →Malayalam
നിമിഷമാം ചഷകമേ നിമിഷമാം ചഷകമേ ഈ രാവിന്റെ നീലച്ചുണ്ടില്‍ നീ ചാലിക്കും ആനന്ദത്തിലോ ജീവിതം ഈ വിരലുകള്‍ പാഴ് നിഴലുകള്‍ കാലത്തിന് നീലധമനികള്‍ ഞാന്‍ മീട്ടും ലോലതന്ത്രികള്‍ പ്രാണനില്‍ പാതിരാ സംഗീതം ഹെഹേയ്.... കാലത്തിന് നീലധമനികള്‍ ഞാന്‍ മീട്ടും ലോലതന്ത്രികള്‍ പ്രാണനില്‍ പാതിരാ സംഗീതം നിമിഷമാം ചഷകമേ നിമിഷമാം ചഷകമേ ഈ മിഴികളില്‍ ഏതഴലുകള് ദീപങ്ങള്‍ കനകരശ്മികള്‍ ചാറുമ്പോള്‍ നിമിഷമേ നീ പാടുകെന്‍ ജീവനില്‍ സാഗരമായ് ഹെഹേയ്.... ദീപങ്ങള്‍ കനകരശ്മികള്‍ ചാറുമ്പോള്‍ നിമിഷമേ നീ പാടുകെന്‍ ജീവനില്‍ സാഗരമായ് നിമിഷമാം ചഷകമേ നിമിഷമാം ചഷകമേ ഈ രാവിന്റെ നീലച്ചുണ്ടില്‍ നീ ചാലിക്കും ആനന്ദത്തിലോ ജീവിതം ലാലാലലാലാലലാ...