Homeമഞ്ഞിൽ നീരാടുംMalayalam Lyricsമഞ്ഞിൽ നീരാടും LyricsSinger(s)Kj YesudasMusic DirectorV DakshinamoorthyLyricistAswathiScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareമഞ്ഞിൽ നീരാടും ചന്ദനലതയോ മന്ദഹസിക്കും ചന്ദ്രികക്കതിരോ ... മനോഹരീ നീ മാരകൽപ്പനയോ മലയാളത്തിൻ കാവ്യഭംഗിയോ.... മഞ്ഞിൽ നീരാടും ചന്ദനലതയോ രാജസാരസ നർത്തനമാടുന്നു രാഗഭാവനാ ഹൃദയവേദിയിൽ.. ഓരോ പീലിയും വിടരും നേരം.. ഒരു മിഴി മാത്രം തെളിയുകയായ്.. നിൻ കരിമിഴി മാത്രം തെളിയുകയായ്... മഞ്ഞിൽ നീരാടും ചന്ദനലതയോ രാജകദംബം പൂത്തുലയുന്നു രാജീവനയനേ നാം വലയുന്നു.. ഗീതഗോവിന്ദ ഗീതങ്ങൾ പാടി പാതയിലാടുന്നു പൂന്തെന്നൽ.. നിൻ പൂമേനി തഴുകുന്നു പൂന്തെന്നൽ... മഞ്ഞിൽ നീരാടും ചന്ദനലതയോ മന്ദഹസിക്കും ചന്ദ്രികക്കതിരോ ... മനോഹരീ നീ മാരകൽപ്പനയോ മലയാളത്തിൻ കാവ്യഭംഗിയോ....മലയാളം വരികൾ:മഞ്ഞിൽ നീരാടും ചന്ദനലതയോ മന്ദഹസിക്കും ചന്ദ്രികക്കതിരോ ... മനോഹരീ നീ മാരകൽപ്പനയോ മലയാളത്തിൻ കാവ്യഭംഗിയോ.... മഞ്ഞിൽ നീരാടും ചന്ദനലതയോ രാജസാരസ നർത്തനമാടുന്നു രാഗഭാവനാ ഹൃദയവേദിയിൽ.. ഓരോ പീലിയും വിടരും നേരം.. ഒരു മിഴി മാത്രം തെളിയുകയായ്.. നിൻ കരിമിഴി മാത്രം തെളിയുകയായ്... മഞ്ഞിൽ നീരാടും ചന്ദനലതയോ രാജകദംബം പൂത്തുലയുന്നു രാജീവനയനേ നാം വലയുന്നു.. ഗീതഗോവിന്ദ ഗീതങ്ങൾ പാടി പാതയിലാടുന്നു പൂന്തെന്നൽ.. നിൻ പൂമേനി തഴുകുന്നു പൂന്തെന്നൽ... മഞ്ഞിൽ നീരാടും ചന്ദനലതയോ മന്ദഹസിക്കും ചന്ദ്രികക്കതിരോ ... മനോഹരീ നീ മാരകൽപ്പനയോ മലയാളത്തിൻ കാവ്യഭംഗിയോ....Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonRelated Malayalam SongsSongDevasabhathalamKJ Yesudas, Raveendran, SharrethKJ Yesudas, Raveendran, SharrethRead Lyrics →Malayalam
മഞ്ഞിൽ നീരാടും ചന്ദനലതയോ മന്ദഹസിക്കും ചന്ദ്രികക്കതിരോ ... മനോഹരീ നീ മാരകൽപ്പനയോ മലയാളത്തിൻ കാവ്യഭംഗിയോ.... മഞ്ഞിൽ നീരാടും ചന്ദനലതയോ രാജസാരസ നർത്തനമാടുന്നു രാഗഭാവനാ ഹൃദയവേദിയിൽ.. ഓരോ പീലിയും വിടരും നേരം.. ഒരു മിഴി മാത്രം തെളിയുകയായ്.. നിൻ കരിമിഴി മാത്രം തെളിയുകയായ്... മഞ്ഞിൽ നീരാടും ചന്ദനലതയോ രാജകദംബം പൂത്തുലയുന്നു രാജീവനയനേ നാം വലയുന്നു.. ഗീതഗോവിന്ദ ഗീതങ്ങൾ പാടി പാതയിലാടുന്നു പൂന്തെന്നൽ.. നിൻ പൂമേനി തഴുകുന്നു പൂന്തെന്നൽ... മഞ്ഞിൽ നീരാടും ചന്ദനലതയോ മന്ദഹസിക്കും ചന്ദ്രികക്കതിരോ ... മനോഹരീ നീ മാരകൽപ്പനയോ മലയാളത്തിൻ കാവ്യഭംഗിയോ....