HomeKissanആലിലത്താലിMalayalam Lyricsആലിലത്താലി Lyrics2006Movie / AlbumKissanSinger(s)Nadesh SankarMusic DirectorJohnson MasterLyricistSachidanandan PuzhankaraAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareആലിലത്താലി ഏകാകിതേ നിൻ ജീവനിലേതോ നോവായീആലിലത്താലി ഏകാകിതേ നിൻ ജീവനിലേതോ നോവായീവീണപൂവിൻ ശോകപരാഗം ഇതളുകൾ തേടീ സ്മരണകളിൽ (ആലിലത്താലി) പിൻ വെയിലാറും നേരത്തു നീ കണ്മഷിക്കാറിൻ നീർമുത്തിനേപിൻ വെയിലാറും നേരത്തു നീ കണ്മഷിക്കാറിൻ നീർമുത്തിനേചേതനയിൽ അലിവായലിയും പാവം പാവം മനമായീവിരഹം ചൂഴും പകലായി (ആലിലത്താലി) ചന്ദനരാവിൻ പേരെഴുതും തങ്കനിലാവിൻ സന്ധ്യകളിൽചന്ദനരാവിൻ പേരെഴുതും തങ്കനിലാവിൻ സന്ധ്യകളിൽനീലിമയായ് നിറവായുണരും വാനം പോലും നിഴലായിപ്രണയം നീറും ഉലയായി (ആലിലത്താലി)മലയാളം വരികൾ:ആലിലത്താലി ഏകാകിതേ നിൻ ജീവനിലേതോ നോവായീആലിലത്താലി ഏകാകിതേ നിൻ ജീവനിലേതോ നോവായീവീണപൂവിൻ ശോകപരാഗം ഇതളുകൾ തേടീ സ്മരണകളിൽ (ആലിലത്താലി) പിൻ വെയിലാറും നേരത്തു നീ കണ്മഷിക്കാറിൻ നീർമുത്തിനേപിൻ വെയിലാറും നേരത്തു നീ കണ്മഷിക്കാറിൻ നീർമുത്തിനേചേതനയിൽ അലിവായലിയും പാവം പാവം മനമായീവിരഹം ചൂഴും പകലായി (ആലിലത്താലി) ചന്ദനരാവിൻ പേരെഴുതും തങ്കനിലാവിൻ സന്ധ്യകളിൽചന്ദനരാവിൻ പേരെഴുതും തങ്കനിലാവിൻ സന്ധ്യകളിൽനീലിമയായ് നിറവായുണരും വാനം പോലും നിഴലായിപ്രണയം നീറും ഉലയായി (ആലിലത്താലി)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from KissanView Movie Album →2006ജീസസ്Kissan • G Venugopal,P V PeethaKissanG Venugopal,P V PeethaRead Lyrics →2006
ആലിലത്താലി ഏകാകിതേ നിൻ ജീവനിലേതോ നോവായീആലിലത്താലി ഏകാകിതേ നിൻ ജീവനിലേതോ നോവായീവീണപൂവിൻ ശോകപരാഗം ഇതളുകൾ തേടീ സ്മരണകളിൽ (ആലിലത്താലി) പിൻ വെയിലാറും നേരത്തു നീ കണ്മഷിക്കാറിൻ നീർമുത്തിനേപിൻ വെയിലാറും നേരത്തു നീ കണ്മഷിക്കാറിൻ നീർമുത്തിനേചേതനയിൽ അലിവായലിയും പാവം പാവം മനമായീവിരഹം ചൂഴും പകലായി (ആലിലത്താലി) ചന്ദനരാവിൻ പേരെഴുതും തങ്കനിലാവിൻ സന്ധ്യകളിൽചന്ദനരാവിൻ പേരെഴുതും തങ്കനിലാവിൻ സന്ധ്യകളിൽനീലിമയായ് നിറവായുണരും വാനം പോലും നിഴലായിപ്രണയം നീറും ഉലയായി (ആലിലത്താലി)