HomeKinnam Katta Kallanകുക്കൂ കൂകും നിന്Malayalam Lyricsകുക്കൂ കൂകും നിന് Lyrics1996Movie / AlbumKinnam Katta KallanSinger(s)Mg SreekumarMusic DirectorKabooli OrissaLyricistGireesh PuthancheriScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകുക്കൂ കൂകും നിന്.. പാട്ടൊന്നു പാടാമോ കുയില്ക്കിളിനെഞ്ചില് നേര്മഞ്ഞില്.. കൂടൊന്നു കൂട്ടാമോ കുറുമ്പുമായ് പകല്‍ മായവേ.. പൊഴിയും മനസ്സിലെ നിലാപ്പൂക്കള്നനു നനേ നനയായ്.. (2) മഴവില്ലുകള്‍ തെളിയും കവിള് മൂടുവാന്പകരുന്നു ഞാന്‍ പനിനീര്ക്കു ചുമ്പനംഒരു മാത്ര ഞാന്‍ വെറുതെ വിളിക്കുന്നിതാതെളിയുന്നു നിന് കുളിരും മുഖചന്ദനംഒരു പൊന്മലരായി മനസ്സില്‍ പരിഭവമിതള് ചൂടവേമരുവേല്കണമായ് വെറുതെ വിരലുകള്‍ അതിലൂടവേപകല് മായവേ.. പൊഴിയും മനസ്സിലെ നിലാപ്പൂക്കള്നനുനനേ നനയായ്.. കുക്കൂ കൂകും നിന് പാട്ടൊന്നു പാടാമോ കുയില്‍ക്കിളി പാടാരമായ് വിരിയാം ശുഭരാത്രിയില്അനുരാഗമാം ചിറകിന് തുടു തൂവലായ്.. അതിലോലമായ് തഴുകാം ജലശയ്യയില്ഒരു രാക്കിളിയായ് കരളില്‍ കളകളമൊഴി തൂകവേഒരു പൂന്തണനില് പതിയേ കുതിര്മണി മഴയേല്ക്കവേ(കുക്കൂ കൂകും നിന്)മലയാളം വരികൾ:കുക്കൂ കൂകും നിന്.. പാട്ടൊന്നു പാടാമോ കുയില്ക്കിളിനെഞ്ചില് നേര്മഞ്ഞില്.. കൂടൊന്നു കൂട്ടാമോ കുറുമ്പുമായ് പകല്‍ മായവേ.. പൊഴിയും മനസ്സിലെ നിലാപ്പൂക്കള്നനു നനേ നനയായ്.. (2) മഴവില്ലുകള്‍ തെളിയും കവിള് മൂടുവാന്പകരുന്നു ഞാന്‍ പനിനീര്ക്കു ചുമ്പനംഒരു മാത്ര ഞാന്‍ വെറുതെ വിളിക്കുന്നിതാതെളിയുന്നു നിന് കുളിരും മുഖചന്ദനംഒരു പൊന്മലരായി മനസ്സില്‍ പരിഭവമിതള് ചൂടവേമരുവേല്കണമായ് വെറുതെ വിരലുകള്‍ അതിലൂടവേപകല് മായവേ.. പൊഴിയും മനസ്സിലെ നിലാപ്പൂക്കള്നനുനനേ നനയായ്.. കുക്കൂ കൂകും നിന് പാട്ടൊന്നു പാടാമോ കുയില്‍ക്കിളി പാടാരമായ് വിരിയാം ശുഭരാത്രിയില്അനുരാഗമാം ചിറകിന് തുടു തൂവലായ്.. അതിലോലമായ് തഴുകാം ജലശയ്യയില്ഒരു രാക്കിളിയായ് കരളില്‍ കളകളമൊഴി തൂകവേഒരു പൂന്തണനില് പതിയേ കുതിര്മണി മഴയേല്ക്കവേ(കുക്കൂ കൂകും നിന്)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on Amazon
കുക്കൂ കൂകും നിന്.. പാട്ടൊന്നു പാടാമോ കുയില്ക്കിളിനെഞ്ചില് നേര്മഞ്ഞില്.. കൂടൊന്നു കൂട്ടാമോ കുറുമ്പുമായ് പകല്‍ മായവേ.. പൊഴിയും മനസ്സിലെ നിലാപ്പൂക്കള്നനു നനേ നനയായ്.. (2) മഴവില്ലുകള്‍ തെളിയും കവിള് മൂടുവാന്പകരുന്നു ഞാന്‍ പനിനീര്ക്കു ചുമ്പനംഒരു മാത്ര ഞാന്‍ വെറുതെ വിളിക്കുന്നിതാതെളിയുന്നു നിന് കുളിരും മുഖചന്ദനംഒരു പൊന്മലരായി മനസ്സില്‍ പരിഭവമിതള് ചൂടവേമരുവേല്കണമായ് വെറുതെ വിരലുകള്‍ അതിലൂടവേപകല് മായവേ.. പൊഴിയും മനസ്സിലെ നിലാപ്പൂക്കള്നനുനനേ നനയായ്.. കുക്കൂ കൂകും നിന് പാട്ടൊന്നു പാടാമോ കുയില്‍ക്കിളി പാടാരമായ് വിരിയാം ശുഭരാത്രിയില്അനുരാഗമാം ചിറകിന് തുടു തൂവലായ്.. അതിലോലമായ് തഴുകാം ജലശയ്യയില്ഒരു രാക്കിളിയായ് കരളില്‍ കളകളമൊഴി തൂകവേഒരു പൂന്തണനില് പതിയേ കുതിര്മണി മഴയേല്ക്കവേ(കുക്കൂ കൂകും നിന്)