HomeKinginiകുറിഞ്ഞിപ്പൂവേMalayalam Lyricsകുറിഞ്ഞിപ്പൂവേ Lyrics1992Movie / AlbumKinginiSinger(s)AshalathaMusic DirectorKannur RajanLyricistBichu ThirumalaScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകുറിഞ്ഞിപ്പൂവേ....കുറിഞ്ഞിപ്പൂവേ.... കൂട്ടം മാറിയ നീയും ഞാനും കാടിനൊരുപോലെ.... ആശകള്‍ ഉള്ളില്‍ പൂത്തുവിരിഞ്ഞതും കൊഴിഞ്ഞതും ഒരുപോലെ.... കുറിഞ്ഞിപ്പൂവേ.... നീലപ്പൂം പീലിനിവർത്താടും മാമയിലും നീലക്കുയിലും തേടും നിന്നെയുമെന്നെയും എന്നും.. (നീലപ്പൂം...) വസന്തമിതിലെ എന്നോ വിരുന്നുവന്നൊരുവഴിയേ.... എന്നെ ഞാനും....നിന്നെ നീയും.... തിരയുകയല്ലേ പൂവേ..... കുറിഞ്ഞിപ്പൂവേ.... തേഞ്ചോലത്താഴ്വരയില് മാനോടും മലയില്‍ ഞാനും നീയും നെയ്തൂ നമ്മുടെ സുന്ദരസ്വപ്നം.. (തേഞ്ചോലത്താഴ്വരയില്....) ഉറങ്ങി ഉണരും മുമ്പേ...ഉടഞ്ഞുവീണ കിനാവില് ചില്ലിന്നുള്ളില് സ്വന്തം രൂപം... ചില്ലിന്നുള്ളില് സ്വന്തം രൂപം.... പരതുകയല്ലേ നമ്മള്... കുറിഞ്ഞിപ്പൂവേ........ (കുറിഞ്ഞിപ്പൂവേ........)മലയാളം വരികൾ:കുറിഞ്ഞിപ്പൂവേ....കുറിഞ്ഞിപ്പൂവേ.... കൂട്ടം മാറിയ നീയും ഞാനും കാടിനൊരുപോലെ.... ആശകള്‍ ഉള്ളില്‍ പൂത്തുവിരിഞ്ഞതും കൊഴിഞ്ഞതും ഒരുപോലെ.... കുറിഞ്ഞിപ്പൂവേ.... നീലപ്പൂം പീലിനിവർത്താടും മാമയിലും നീലക്കുയിലും തേടും നിന്നെയുമെന്നെയും എന്നും.. (നീലപ്പൂം...) വസന്തമിതിലെ എന്നോ വിരുന്നുവന്നൊരുവഴിയേ.... എന്നെ ഞാനും....നിന്നെ നീയും.... തിരയുകയല്ലേ പൂവേ..... കുറിഞ്ഞിപ്പൂവേ.... തേഞ്ചോലത്താഴ്വരയില് മാനോടും മലയില്‍ ഞാനും നീയും നെയ്തൂ നമ്മുടെ സുന്ദരസ്വപ്നം.. (തേഞ്ചോലത്താഴ്വരയില്....) ഉറങ്ങി ഉണരും മുമ്പേ...ഉടഞ്ഞുവീണ കിനാവില് ചില്ലിന്നുള്ളില് സ്വന്തം രൂപം... ചില്ലിന്നുള്ളില് സ്വന്തം രൂപം.... പരതുകയല്ലേ നമ്മള്... കുറിഞ്ഞിപ്പൂവേ........ (കുറിഞ്ഞിപ്പൂവേ........)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from KinginiView Movie Album →1992മൗനം പോലും മധുരംKingini • Kj YesudasKinginiKj YesudasRead Lyrics →1992
കുറിഞ്ഞിപ്പൂവേ....കുറിഞ്ഞിപ്പൂവേ.... കൂട്ടം മാറിയ നീയും ഞാനും കാടിനൊരുപോലെ.... ആശകള്‍ ഉള്ളില്‍ പൂത്തുവിരിഞ്ഞതും കൊഴിഞ്ഞതും ഒരുപോലെ.... കുറിഞ്ഞിപ്പൂവേ.... നീലപ്പൂം പീലിനിവർത്താടും മാമയിലും നീലക്കുയിലും തേടും നിന്നെയുമെന്നെയും എന്നും.. (നീലപ്പൂം...) വസന്തമിതിലെ എന്നോ വിരുന്നുവന്നൊരുവഴിയേ.... എന്നെ ഞാനും....നിന്നെ നീയും.... തിരയുകയല്ലേ പൂവേ..... കുറിഞ്ഞിപ്പൂവേ.... തേഞ്ചോലത്താഴ്വരയില് മാനോടും മലയില്‍ ഞാനും നീയും നെയ്തൂ നമ്മുടെ സുന്ദരസ്വപ്നം.. (തേഞ്ചോലത്താഴ്വരയില്....) ഉറങ്ങി ഉണരും മുമ്പേ...ഉടഞ്ഞുവീണ കിനാവില് ചില്ലിന്നുള്ളില് സ്വന്തം രൂപം... ചില്ലിന്നുള്ളില് സ്വന്തം രൂപം.... പരതുകയല്ലേ നമ്മള്... കുറിഞ്ഞിപ്പൂവേ........ (കുറിഞ്ഞിപ്പൂവേ........)