HomeKing Liarഅഞ്ജലി അഞ്ജലിMalayalam Lyricsഅഞ്ജലി അഞ്ജലി Lyrics2016Movie / AlbumKing LiarSinger(s)Arjun MuraleedharanMusic DirectorNodeLyricistB K HarinarayananScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareദിനമിതു കാത്തിരുന്നേറെ ഞാൻ ചിരിമുഖമോർത്തിരുന്നേറെ ഞാൻ മഴവില്ലുപോലെ നീയെന്നുമെൻ വിസ്മയം ഇനിയിതോ എൻ പദസ്വപ്നമോ സ്വയമിനി നുള്ളി നോക്കുന്നു ഞാൻ മനസ്സിന്റെ താളിൽ പീലിപോലെ കാത്തിടും മോഹമേ അഞ്ജലി .. അഞ്ജലി .. അഞ്ജലി .. അഞ്ജലി .. ഓ അഞ്ജലി .. അഞ്ജലി .. അഞ്ജലി .. അഞ്ജലി .. മഞ്ഞുനീർ തുള്ളിയായ് നിൻ പുലർ പുഞ്ചിരി എന്നിലേ സന്ധ്യയായ് നിന്നിളം ചെഞ്ചൊടി അഞ്ജലി .. അഞ്ജലി .. അഞ്ജലി .. അഞ്ജലി .. ഓ അഞ്ജലി .. അഞ്ജലി .. അഞ്ജലി .. അഞ്ജലി ..മലയാളം വരികൾ:ദിനമിതു കാത്തിരുന്നേറെ ഞാൻ ചിരിമുഖമോർത്തിരുന്നേറെ ഞാൻ മഴവില്ലുപോലെ നീയെന്നുമെൻ വിസ്മയം ഇനിയിതോ എൻ പദസ്വപ്നമോ സ്വയമിനി നുള്ളി നോക്കുന്നു ഞാൻ മനസ്സിന്റെ താളിൽ പീലിപോലെ കാത്തിടും മോഹമേ അഞ്ജലി .. അഞ്ജലി .. അഞ്ജലി .. അഞ്ജലി .. ഓ അഞ്ജലി .. അഞ്ജലി .. അഞ്ജലി .. അഞ്ജലി .. മഞ്ഞുനീർ തുള്ളിയായ് നിൻ പുലർ പുഞ്ചിരി എന്നിലേ സന്ധ്യയായ് നിന്നിളം ചെഞ്ചൊടി അഞ്ജലി .. അഞ്ജലി .. അഞ്ജലി .. അഞ്ജലി .. ഓ അഞ്ജലി .. അഞ്ജലി .. അഞ്ജലി .. അഞ്ജലി ..Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from King LiarView Movie Album →2016പെരും നുണപ്പുഴKing Liar • Vijay Yesudas,ManjariKing LiarVijay Yesudas,ManjariRead Lyrics →2016
ദിനമിതു കാത്തിരുന്നേറെ ഞാൻ ചിരിമുഖമോർത്തിരുന്നേറെ ഞാൻ മഴവില്ലുപോലെ നീയെന്നുമെൻ വിസ്മയം ഇനിയിതോ എൻ പദസ്വപ്നമോ സ്വയമിനി നുള്ളി നോക്കുന്നു ഞാൻ മനസ്സിന്റെ താളിൽ പീലിപോലെ കാത്തിടും മോഹമേ അഞ്ജലി .. അഞ്ജലി .. അഞ്ജലി .. അഞ്ജലി .. ഓ അഞ്ജലി .. അഞ്ജലി .. അഞ്ജലി .. അഞ്ജലി .. മഞ്ഞുനീർ തുള്ളിയായ് നിൻ പുലർ പുഞ്ചിരി എന്നിലേ സന്ധ്യയായ് നിന്നിളം ചെഞ്ചൊടി അഞ്ജലി .. അഞ്ജലി .. അഞ്ജലി .. അഞ്ജലി .. ഓ അഞ്ജലി .. അഞ്ജലി .. അഞ്ജലി .. അഞ്ജലി ..