HomeNaalkkavalaKinavu Neyyum PooveMalayalam LyricsKinavu Neyyum Poove Lyrics1987Movie / AlbumNaalkkavalaSinger(s)K S ChithraMusic DirectorShyamLyricistYusuf Ali KecheriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകിനാവുനെയ്യും പൂവേ വരവായി നിന് പ്രിയൻ നിലാവ് പെയ്യും രാവേ കുളിര് ചൂടീ പെണ്മനം മെഹബൂബിന് നിനവുകള്‍ മിഴിയിണ തഴുകി മുഹബത്തിന് തുടിപ്പുകള്‍ തുളുമ്പി നിന്നു പുതുക്കത്തിന് മണിയറ മദംപൊട്ടിച്ചിരിക്കുന്നിതാ ആ... പാടു നീ കിളിമൊഴിയേ പുന്നാരപ്പൈങ്കിളി കളഭം ചാര്‍ത്തി കിനാവുനെയ്യും പൂവേ വരവായി നിന് പ്രിയൻ അഹാഹാ ആ... ആദ്യത്തെ രാവിന് പൂമഞ്ചലില്‍ കളനാദമായ് നീ വാ മോഹങ്ങളില്‍ മണിമേഘങ്ങളില് വീണമീട്ടി തെന്നല്‍ പാടും നാണമായ് നീ വരൂ മധുമാരി നീ ചൊരിയൂ എന്നില്‍ ചേര്‍ന്നു നീ അലിയൂ കിനാവുനെയ്യും പൂവേ വരവായി നിന് പ്രിയൻമലയാളം വരികൾ:കിനാവുനെയ്യും പൂവേ വരവായി നിന് പ്രിയൻ നിലാവ് പെയ്യും രാവേ കുളിര് ചൂടീ പെണ്മനം മെഹബൂബിന് നിനവുകള്‍ മിഴിയിണ തഴുകി മുഹബത്തിന് തുടിപ്പുകള്‍ തുളുമ്പി നിന്നു പുതുക്കത്തിന് മണിയറ മദംപൊട്ടിച്ചിരിക്കുന്നിതാ ആ... പാടു നീ കിളിമൊഴിയേ പുന്നാരപ്പൈങ്കിളി കളഭം ചാര്‍ത്തി കിനാവുനെയ്യും പൂവേ വരവായി നിന് പ്രിയൻ അഹാഹാ ആ... ആദ്യത്തെ രാവിന് പൂമഞ്ചലില്‍ കളനാദമായ് നീ വാ മോഹങ്ങളില്‍ മണിമേഘങ്ങളില് വീണമീട്ടി തെന്നല്‍ പാടും നാണമായ് നീ വരൂ മധുമാരി നീ ചൊരിയൂ എന്നില്‍ ചേര്‍ന്നു നീ അലിയൂ കിനാവുനെയ്യും പൂവേ വരവായി നിന് പ്രിയൻLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from NaalkkavalaView Movie Album →1987വെള്ളിനിലാവൊരു തുള്ളിNaalkkavala • K S Chithra,ChorusNaalkkavalaK S Chithra,ChorusRead Lyrics →1987
കിനാവുനെയ്യും പൂവേ വരവായി നിന് പ്രിയൻ നിലാവ് പെയ്യും രാവേ കുളിര് ചൂടീ പെണ്മനം മെഹബൂബിന് നിനവുകള്‍ മിഴിയിണ തഴുകി മുഹബത്തിന് തുടിപ്പുകള്‍ തുളുമ്പി നിന്നു പുതുക്കത്തിന് മണിയറ മദംപൊട്ടിച്ചിരിക്കുന്നിതാ ആ... പാടു നീ കിളിമൊഴിയേ പുന്നാരപ്പൈങ്കിളി കളഭം ചാര്‍ത്തി കിനാവുനെയ്യും പൂവേ വരവായി നിന് പ്രിയൻ അഹാഹാ ആ... ആദ്യത്തെ രാവിന് പൂമഞ്ചലില്‍ കളനാദമായ് നീ വാ മോഹങ്ങളില്‍ മണിമേഘങ്ങളില് വീണമീട്ടി തെന്നല്‍ പാടും നാണമായ് നീ വരൂ മധുമാരി നീ ചൊരിയൂ എന്നില്‍ ചേര്‍ന്നു നീ അലിയൂ കിനാവുനെയ്യും പൂവേ വരവായി നിന് പ്രിയൻ