HomeShubhayathra Malayalam MovieKinavinte KoodinMalayalam LyricsKinavinte Koodin Lyrics1990Movie / AlbumShubhayathra Malayalam MovieSinger(s)K S ChithraMusic DirectorJohnson MasterLyricistP K GopiAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകിനാവിന്റെ കൂടിൻ കവാടം തുറന്നൂ സോപാനദീപം പ്രകാശം ചൊരിഞ്ഞൂ ഒരേകാന്ത രാവിൽ ചേക്കേറുവാൻ ക്ഷണിപ്പൂ പ്രസാദം സമം പങ്കിടാനായ് (കിനാവിന്റെ) തീർത്ഥം തുളുമ്പും മൃദുസ്മേരസൂനങ്ങളിൽ ആലോലമാടും ഇളംകാറ്റു സംഗീതമായ് പ്രാണനിൽ പ്രാണനിൽ വേറിടുന്നൂ ജീവസൗഭാഗ്യം നിലാവേ വരൂ നീ ശുഭാശംസ നേരാൻ (കിനാവിന്റെ) നാണം വിടർന്നു മുഖശ്രീയിലാമോദമായ് ആപാദചൂഡം പടരുന്ന രോമാഞ്ചമായ് പ്രാണനിൽ പ്രാണനിൽ പെയ്തിറങ്ങീ സ്നേഹസായൂജ്യം നിലാവേ വരൂ നീ ശുഭാശംസ നേരാൻ (കിനാവിന്റെ)മലയാളം വരികൾ:കിനാവിന്റെ കൂടിൻ കവാടം തുറന്നൂ സോപാനദീപം പ്രകാശം ചൊരിഞ്ഞൂ ഒരേകാന്ത രാവിൽ ചേക്കേറുവാൻ ക്ഷണിപ്പൂ പ്രസാദം സമം പങ്കിടാനായ് (കിനാവിന്റെ) തീർത്ഥം തുളുമ്പും മൃദുസ്മേരസൂനങ്ങളിൽ ആലോലമാടും ഇളംകാറ്റു സംഗീതമായ് പ്രാണനിൽ പ്രാണനിൽ വേറിടുന്നൂ ജീവസൗഭാഗ്യം നിലാവേ വരൂ നീ ശുഭാശംസ നേരാൻ (കിനാവിന്റെ) നാണം വിടർന്നു മുഖശ്രീയിലാമോദമായ് ആപാദചൂഡം പടരുന്ന രോമാഞ്ചമായ് പ്രാണനിൽ പ്രാണനിൽ പെയ്തിറങ്ങീ സ്നേഹസായൂജ്യം നിലാവേ വരൂ നീ ശുഭാശംസ നേരാൻ (കിനാവിന്റെ)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Shubhayathra Malayalam MovieView Movie Album →1990തുന്നാരം കിളിമകളേShubhayathra Malayalam Movie • Mg Sreekumar,ChorusShubhayathra Malayalam MovieMg Sreekumar,ChorusRead Lyrics →1990
കിനാവിന്റെ കൂടിൻ കവാടം തുറന്നൂ സോപാനദീപം പ്രകാശം ചൊരിഞ്ഞൂ ഒരേകാന്ത രാവിൽ ചേക്കേറുവാൻ ക്ഷണിപ്പൂ പ്രസാദം സമം പങ്കിടാനായ് (കിനാവിന്റെ) തീർത്ഥം തുളുമ്പും മൃദുസ്മേരസൂനങ്ങളിൽ ആലോലമാടും ഇളംകാറ്റു സംഗീതമായ് പ്രാണനിൽ പ്രാണനിൽ വേറിടുന്നൂ ജീവസൗഭാഗ്യം നിലാവേ വരൂ നീ ശുഭാശംസ നേരാൻ (കിനാവിന്റെ) നാണം വിടർന്നു മുഖശ്രീയിലാമോദമായ് ആപാദചൂഡം പടരുന്ന രോമാഞ്ചമായ് പ്രാണനിൽ പ്രാണനിൽ പെയ്തിറങ്ങീ സ്നേഹസായൂജ്യം നിലാവേ വരൂ നീ ശുഭാശംസ നേരാൻ (കിനാവിന്റെ)