HomeKinavinte KadaviluMalayalam LyricsKinavinte Kadavilu LyricsSinger(s)Kj YesudasMusic DirectorKannur RajanLyricistParathully RaveendranScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareപതിനാലാം രാവിന്റെ വീട്ടു പക്ഷി നീപൊന്നിന്‍ ചിറകും വിടര്‍ത്തി എത്തിപൂമഴ പെയ്യുന്ന രാവില്‍ (2)എന്റെ പൂച്ചില്ലക്കൂട്ടില് വിരുന്നിനെത്തി(കിനാവിന്റെ കടവില്‍.... ) മയിലാഞ്ചി കാടിന്റെ താഴ്വരയില് ഞാന്മാണിക്യം കൊണ്ടൊരു വീട് കെട്ടുംറാണി പോലോമനേ നിന്നെ (2)എന്റെ രാജകൊട്ടാരത്തില്‍ വാഴിക്കും ഞാന്‍(കിനാവിന്റെ കടവില്‍.... )മലയാളം വരികൾ:പതിനാലാം രാവിന്റെ വീട്ടു പക്ഷി നീപൊന്നിന്‍ ചിറകും വിടര്‍ത്തി എത്തിപൂമഴ പെയ്യുന്ന രാവില്‍ (2)എന്റെ പൂച്ചില്ലക്കൂട്ടില് വിരുന്നിനെത്തി(കിനാവിന്റെ കടവില്‍.... ) മയിലാഞ്ചി കാടിന്റെ താഴ്വരയില് ഞാന്മാണിക്യം കൊണ്ടൊരു വീട് കെട്ടുംറാണി പോലോമനേ നിന്നെ (2)എന്റെ രാജകൊട്ടാരത്തില്‍ വാഴിക്കും ഞാന്‍(കിനാവിന്റെ കടവില്‍.... )Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonRelated Malayalam SongsSongDevasabhathalamKJ Yesudas, Raveendran, SharrethKJ Yesudas, Raveendran, SharrethRead Lyrics →Malayalam
പതിനാലാം രാവിന്റെ വീട്ടു പക്ഷി നീപൊന്നിന്‍ ചിറകും വിടര്‍ത്തി എത്തിപൂമഴ പെയ്യുന്ന രാവില്‍ (2)എന്റെ പൂച്ചില്ലക്കൂട്ടില് വിരുന്നിനെത്തി(കിനാവിന്റെ കടവില്‍.... ) മയിലാഞ്ചി കാടിന്റെ താഴ്വരയില് ഞാന്മാണിക്യം കൊണ്ടൊരു വീട് കെട്ടുംറാണി പോലോമനേ നിന്നെ (2)എന്റെ രാജകൊട്ടാരത്തില്‍ വാഴിക്കും ഞാന്‍(കിനാവിന്റെ കടവില്‍.... )