HomeSweet Melodies VolKinaavinu NiramMalayalam LyricsKinaavinu Niram Lyrics1989Movie / AlbumSweet Melodies VolSinger(s)Kj YesudasMusic DirectorAj JosephLyricistAj JosephAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകിനാവിനു നിറം പിടിക്കുന്നു നിലാവില് നീ.....നിറയുന്നു മലര് മൊട്ടുകള്‍ വിരിയുന്നൊരാ മണിമെത്തയില്‍ നീ..... മയങ്ങുന്നു കിനാവിനു നിറം പിടിക്കുന്നു നിലാവില് നീ.....നിറയുന്നു അധരപുടങ്ങളില്‍ അലതല്ലും പുഞ്ചിരി അധരപുടങ്ങളില്‍ അലതല്ലും പുഞ്ചിരി അന്തരാത്മാവാം അലയാഴി തന് ആരോമല്‍ തിരകളോ..... കിനാവിനു നിറം പിടിക്കുന്നു നിലാവില് നീ.....നിറയുന്നു പൊന്നിന് ചിലമ്പൊലി കാതോര്‍ത്തിരിക്കും എന്‍ മനസ്സിന് മണ്ഡപത്തില്‍ പ്രഭാമയീ.......വികാര തരളയായ് നീ വരുമോ.... കിനാവിനു നിറം പിടിക്കുന്നു നിലാവില് നീ.....നിറയുന്നു മലര് മൊട്ടുകള്‍ വിരിയുന്നൊരാ മണിമെത്തയില്‍ നീ.....മയങ്ങുന്നു കിനാവിനു നിറം പിടിക്കുന്നു നിലാവില് നീ.....നിറയുന്നുമലയാളം വരികൾ:കിനാവിനു നിറം പിടിക്കുന്നു നിലാവില് നീ.....നിറയുന്നു മലര് മൊട്ടുകള്‍ വിരിയുന്നൊരാ മണിമെത്തയില്‍ നീ..... മയങ്ങുന്നു കിനാവിനു നിറം പിടിക്കുന്നു നിലാവില് നീ.....നിറയുന്നു അധരപുടങ്ങളില്‍ അലതല്ലും പുഞ്ചിരി അധരപുടങ്ങളില്‍ അലതല്ലും പുഞ്ചിരി അന്തരാത്മാവാം അലയാഴി തന് ആരോമല്‍ തിരകളോ..... കിനാവിനു നിറം പിടിക്കുന്നു നിലാവില് നീ.....നിറയുന്നു പൊന്നിന് ചിലമ്പൊലി കാതോര്‍ത്തിരിക്കും എന്‍ മനസ്സിന് മണ്ഡപത്തില്‍ പ്രഭാമയീ.......വികാര തരളയായ് നീ വരുമോ.... കിനാവിനു നിറം പിടിക്കുന്നു നിലാവില് നീ.....നിറയുന്നു മലര് മൊട്ടുകള്‍ വിരിയുന്നൊരാ മണിമെത്തയില്‍ നീ.....മയങ്ങുന്നു കിനാവിനു നിറം പിടിക്കുന്നു നിലാവില് നീ.....നിറയുന്നുLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Sweet Melodies VolView Movie Album →1991Oru MulankadinteSweet Melodies Vol • Kj YesudasSweet Melodies VolKj YesudasRead Lyrics →1991
കിനാവിനു നിറം പിടിക്കുന്നു നിലാവില് നീ.....നിറയുന്നു മലര് മൊട്ടുകള്‍ വിരിയുന്നൊരാ മണിമെത്തയില്‍ നീ..... മയങ്ങുന്നു കിനാവിനു നിറം പിടിക്കുന്നു നിലാവില് നീ.....നിറയുന്നു അധരപുടങ്ങളില്‍ അലതല്ലും പുഞ്ചിരി അധരപുടങ്ങളില്‍ അലതല്ലും പുഞ്ചിരി അന്തരാത്മാവാം അലയാഴി തന് ആരോമല്‍ തിരകളോ..... കിനാവിനു നിറം പിടിക്കുന്നു നിലാവില് നീ.....നിറയുന്നു പൊന്നിന് ചിലമ്പൊലി കാതോര്‍ത്തിരിക്കും എന്‍ മനസ്സിന് മണ്ഡപത്തില്‍ പ്രഭാമയീ.......വികാര തരളയായ് നീ വരുമോ.... കിനാവിനു നിറം പിടിക്കുന്നു നിലാവില് നീ.....നിറയുന്നു മലര് മൊട്ടുകള്‍ വിരിയുന്നൊരാ മണിമെത്തയില്‍ നീ.....മയങ്ങുന്നു കിനാവിനു നിറം പിടിക്കുന്നു നിലാവില് നീ.....നിറയുന്നു