HomeLalitha GanangalKilunnu ChirakalakasatheMalayalam LyricsKilunnu Chirakalakasathe LyricsMovie / AlbumLalitha GanangalLyricistO N V KurupAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareതളർന്ന ചിറകിൽ താളമുറങ്ങീകുരുന്നു മിഴികൾ മയങ്ങീദുഃഖക്കയങ്ങളുള്ളിലൊതുങ്ങീകൊത്തി വിഴുങ്ങിയ സ്വപ്നത്തിൻ കനികൊക്കിലൊതുങ്ങീലല്ലോ കുഞ്ഞികൊക്കിലൊതുങ്ങീലല്ലോ നിറഞ്ഞ കണ്ണീർപ്പാടം പോലെതെളിഞ്ഞ മാനം പോലെ പാടാൻമറന്ന പക്ഷികൾ താഴെഎങ്ങനെ ചിറകു വിടർത്തും ജീവനിൽനൊന്തു മരിച്ചൊരു ഗാനംനിങ്ങടെ സംക്രമസന്ധ്യാഗാനംമലയാളം വരികൾ:തളർന്ന ചിറകിൽ താളമുറങ്ങീകുരുന്നു മിഴികൾ മയങ്ങീദുഃഖക്കയങ്ങളുള്ളിലൊതുങ്ങീകൊത്തി വിഴുങ്ങിയ സ്വപ്നത്തിൻ കനികൊക്കിലൊതുങ്ങീലല്ലോ കുഞ്ഞികൊക്കിലൊതുങ്ങീലല്ലോ നിറഞ്ഞ കണ്ണീർപ്പാടം പോലെതെളിഞ്ഞ മാനം പോലെ പാടാൻമറന്ന പക്ഷികൾ താഴെഎങ്ങനെ ചിറകു വിടർത്തും ജീവനിൽനൊന്തു മരിച്ചൊരു ഗാനംനിങ്ങടെ സംക്രമസന്ധ്യാഗാനംLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Lalitha GanangalView Movie Album →SongSankalppaththile Tharattu PattinteLalitha Ganangal • P MadhuriLalitha GanangalP MadhuriRead Lyrics →Malayalam
തളർന്ന ചിറകിൽ താളമുറങ്ങീകുരുന്നു മിഴികൾ മയങ്ങീദുഃഖക്കയങ്ങളുള്ളിലൊതുങ്ങീകൊത്തി വിഴുങ്ങിയ സ്വപ്നത്തിൻ കനികൊക്കിലൊതുങ്ങീലല്ലോ കുഞ്ഞികൊക്കിലൊതുങ്ങീലല്ലോ നിറഞ്ഞ കണ്ണീർപ്പാടം പോലെതെളിഞ്ഞ മാനം പോലെ പാടാൻമറന്ന പക്ഷികൾ താഴെഎങ്ങനെ ചിറകു വിടർത്തും ജീവനിൽനൊന്തു മരിച്ചൊരു ഗാനംനിങ്ങടെ സംക്രമസന്ധ്യാഗാനം