HomeKilukilukkam Malayalam Movieഅഞ്ജലി പുഷ്പാഞ്ജലിMalayalam Lyricsഅഞ്ജലി പുഷ്പാഞ്ജലി LyricsMovie / AlbumKilukilukkam Malayalam MovieSinger(s)S JanakiMusic DirectorJohnson MasterLyricistO N V KurupAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഅഞ്ജലി... പുഷ്പാഞ്ജലി... കഞ്ജവിലോചനാ നിൻ കളനൂപുര- ശിഞ്ജിതം കേട്ടുണർന്നു ഗോപിക ഞാൻ (അഞ്ജലി...) ആടകളുലഞ്ഞാടി ആനന്ദനൃത്തം ചെയ്യാൻ ആശിച്ചു നിൻ മുന്നിൽ വന്നവൾ ഞാൻ ഈ വളയണിക്കൈകൾ ആരതിയുഴിഞ്ഞൊരു മാരിവിൽപ്പരിവേഷം നിനക്കു ചാർത്തും ഈ കാട്ടുകടമ്പ് നിൻ പാട്ടിൽ തളിർത്തതല്ലോ ഈ മുളംതണ്ട് നിൻ മുരളിയാക്കൂ... നിസനി പനിപ മപമ ഗമഗ രിഗരി സരിഗമപ (അഞ്ജലി...) ആരക്തവദനയാം മറ്റൊരു സന്ധ്യയായി നീയാകും യമുനയിൽ ഞാനലിയാം ഈ വളർമുടിയിൽ നീ പൂവുകൾ ചൂടിക്കില്ലേ ഈയളകങ്ങൾ മാടിയൊതുക്കുകില്ലേ നീലനീരദമൊരു തൂമിന്നൽക്കൊടിയേപ്പോൽ നീയൊരു മാത്രയെന്നെ പുൽകുകില്ലേ... നിസനി പനിപ മപമ ഗമഗ രിഗരി സരിഗമപ (അഞ്ജലി...)മലയാളം വരികൾ:അഞ്ജലി... പുഷ്പാഞ്ജലി... കഞ്ജവിലോചനാ നിൻ കളനൂപുര- ശിഞ്ജിതം കേട്ടുണർന്നു ഗോപിക ഞാൻ (അഞ്ജലി...) ആടകളുലഞ്ഞാടി ആനന്ദനൃത്തം ചെയ്യാൻ ആശിച്ചു നിൻ മുന്നിൽ വന്നവൾ ഞാൻ ഈ വളയണിക്കൈകൾ ആരതിയുഴിഞ്ഞൊരു മാരിവിൽപ്പരിവേഷം നിനക്കു ചാർത്തും ഈ കാട്ടുകടമ്പ് നിൻ പാട്ടിൽ തളിർത്തതല്ലോ ഈ മുളംതണ്ട് നിൻ മുരളിയാക്കൂ... നിസനി പനിപ മപമ ഗമഗ രിഗരി സരിഗമപ (അഞ്ജലി...) ആരക്തവദനയാം മറ്റൊരു സന്ധ്യയായി നീയാകും യമുനയിൽ ഞാനലിയാം ഈ വളർമുടിയിൽ നീ പൂവുകൾ ചൂടിക്കില്ലേ ഈയളകങ്ങൾ മാടിയൊതുക്കുകില്ലേ നീലനീരദമൊരു തൂമിന്നൽക്കൊടിയേപ്പോൽ നീയൊരു മാത്രയെന്നെ പുൽകുകില്ലേ... നിസനി പനിപ മപമ ഗമഗ രിഗരി സരിഗമപ (അഞ്ജലി...)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Kilukilukkam Malayalam MovieView Movie Album →Songപ്രിയതരമാകുമൊരു നാദംKilukilukkam Malayalam Movie • Vani JayaramKilukilukkam Malayalam MovieVani JayaramRead Lyrics →Malayalam
അഞ്ജലി... പുഷ്പാഞ്ജലി... കഞ്ജവിലോചനാ നിൻ കളനൂപുര- ശിഞ്ജിതം കേട്ടുണർന്നു ഗോപിക ഞാൻ (അഞ്ജലി...) ആടകളുലഞ്ഞാടി ആനന്ദനൃത്തം ചെയ്യാൻ ആശിച്ചു നിൻ മുന്നിൽ വന്നവൾ ഞാൻ ഈ വളയണിക്കൈകൾ ആരതിയുഴിഞ്ഞൊരു മാരിവിൽപ്പരിവേഷം നിനക്കു ചാർത്തും ഈ കാട്ടുകടമ്പ് നിൻ പാട്ടിൽ തളിർത്തതല്ലോ ഈ മുളംതണ്ട് നിൻ മുരളിയാക്കൂ... നിസനി പനിപ മപമ ഗമഗ രിഗരി സരിഗമപ (അഞ്ജലി...) ആരക്തവദനയാം മറ്റൊരു സന്ധ്യയായി നീയാകും യമുനയിൽ ഞാനലിയാം ഈ വളർമുടിയിൽ നീ പൂവുകൾ ചൂടിക്കില്ലേ ഈയളകങ്ങൾ മാടിയൊതുക്കുകില്ലേ നീലനീരദമൊരു തൂമിന്നൽക്കൊടിയേപ്പോൽ നീയൊരു മാത്രയെന്നെ പുൽകുകില്ലേ... നിസനി പനിപ മപമ ഗമഗ രിഗരി സരിഗമപ (അഞ്ജലി...)