HomeKillikkurshiyile Kudumbamelaചിരിതിങ്കൾ അഴകോടെMalayalam Lyricsചിരിതിങ്കൾ അഴകോടെ Lyrics1997Movie / AlbumKillikkurshiyile KudumbamelaSinger(s)Sujatha, Biju NarayananMusic DirectorJohnson MasterLyricistKaithapram Damodaran NamboothiriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareചിരിതിങ്കൾ അഴകോടെ കനവിൽവീണുറങ്ങിയതെന്തേ പ്രണയഗായികേപ്രിയതരമീ നിമിഷദളംപ്രിയതരമീ നിമിഷദളം രാസയാമിനിയിൽഇനിയും പ്രേമപഞ്ചമം പാടാൻ നീ വരൂ..ആ ഇനിയും പ്രേമപഞ്ചമം പാടാൻ നീ വരൂ..ആ ചിരിതിങ്കൾ അഴകോടെ കനവിൽവീണുറങ്ങിയതെന്തേ പ്രണയഗായികേതന്തനനന തന്താനന തന്താനന താന തന്തനനന തന്താനന തന്താനന താന മൗനസല്ലാപമൊഴുകി കരളിൽ പൂവിരൽ തഴുകിആദ്യരാവിന്റെ മധുരം സ്നേഹപ്പുതുമഴ തൂവി (2)ശൃംഗാരചന്ദ്രിക സന്ദേശമെഴുതിഅല്ലിക്കുടമത് കൈയ്യേൽക്കയായ്നിലയറിയാതൊരു ലഹരിയിൽ മുങ്ങിതാഴ്വര പൂകിയ പൂന്തെന്നൽഇനിയും മധുര ഗീതകം പാടൂ മോഹമേ ..ആ ഇനിയും മധുര ഗീതകം പാടൂ മോഹമേ ..ആ മകരന്ദ കുളിരുള്ള മഴവില്ലു ഞൊറിയുള്ളസ്വപ്നം നമുക്ക് സ്വന്തമായ്ആ .ആ ..ആ ..ആ കാട്ടുമുല്ലകൾക്കുള്ളിഒൽ ഗാനം സൗരഭമായിഹൃദയ മുന്തിരിക്കിണ്ണം നിറയെ യൗവനമധുവായി (2)ചിറ്റോളമിളകിയ നീലാമ്പൽക്കടവിൽഅന്നപ്പിടയുടെ നൃത്തോത്സവംമെയ്യിൽ പടരാൻ എന്തേ വൈകിചുംബനമേകിയ പൂമനമേഇനിയും മധുരഗീതകം പാടൂ മോഹമേ..ആ ഇനിയും മധുരഗീതകം പാടൂ മോഹമേ..ആ ചിരിതിങ്കൾ അഴകോടെ കനവിൽവീണുറങ്ങിയതെന്തേ പ്രണയഗായികേപ്രിയതരമീ നിമിഷദളം രാസയാമിനിയിൽഇനിയും പ്രേമപഞ്ചമം പാടാൻ നീ വരൂ..ആ ഇനിയും പ്രേമപഞ്ചമം പാടാൻ നീ വരൂ...ആമലയാളം വരികൾ:ചിരിതിങ്കൾ അഴകോടെ കനവിൽവീണുറങ്ങിയതെന്തേ പ്രണയഗായികേപ്രിയതരമീ നിമിഷദളംപ്രിയതരമീ നിമിഷദളം രാസയാമിനിയിൽഇനിയും പ്രേമപഞ്ചമം പാടാൻ നീ വരൂ..ആ ഇനിയും പ്രേമപഞ്ചമം പാടാൻ നീ വരൂ..ആ ചിരിതിങ്കൾ അഴകോടെ കനവിൽവീണുറങ്ങിയതെന്തേ പ്രണയഗായികേതന്തനനന തന്താനന തന്താനന താന തന്തനനന തന്താനന തന്താനന താന മൗനസല്ലാപമൊഴുകി കരളിൽ പൂവിരൽ തഴുകിആദ്യരാവിന്റെ മധുരം സ്നേഹപ്പുതുമഴ തൂവി (2)ശൃംഗാരചന്ദ്രിക സന്ദേശമെഴുതിഅല്ലിക്കുടമത് കൈയ്യേൽക്കയായ്നിലയറിയാതൊരു ലഹരിയിൽ മുങ്ങിതാഴ്വര പൂകിയ പൂന്തെന്നൽഇനിയും മധുര ഗീതകം പാടൂ മോഹമേ ..ആ ഇനിയും മധുര ഗീതകം പാടൂ മോഹമേ ..ആ മകരന്ദ കുളിരുള്ള മഴവില്ലു ഞൊറിയുള്ളസ്വപ്നം നമുക്ക് സ്വന്തമായ്ആ .ആ ..ആ ..ആ കാട്ടുമുല്ലകൾക്കുള്ളിഒൽ ഗാനം സൗരഭമായിഹൃദയ മുന്തിരിക്കിണ്ണം നിറയെ യൗവനമധുവായി (2)ചിറ്റോളമിളകിയ നീലാമ്പൽക്കടവിൽഅന്നപ്പിടയുടെ നൃത്തോത്സവംമെയ്യിൽ പടരാൻ എന്തേ വൈകിചുംബനമേകിയ പൂമനമേഇനിയും മധുരഗീതകം പാടൂ മോഹമേ..ആ ഇനിയും മധുരഗീതകം പാടൂ മോഹമേ..ആ ചിരിതിങ്കൾ അഴകോടെ കനവിൽവീണുറങ്ങിയതെന്തേ പ്രണയഗായികേപ്രിയതരമീ നിമിഷദളം രാസയാമിനിയിൽഇനിയും പ്രേമപഞ്ചമം പാടാൻ നീ വരൂ..ആ ഇനിയും പ്രേമപഞ്ചമം പാടാൻ നീ വരൂ...ആLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Killikkurshiyile KudumbamelaView Movie Album →1997മായാതീരമേ സൂര്യനെങ്ങു പോയിKillikkurshiyile Kudumbamela • P JayachandranKillikkurshiyile KudumbamelaP JayachandranRead Lyrics →1997
ചിരിതിങ്കൾ അഴകോടെ കനവിൽവീണുറങ്ങിയതെന്തേ പ്രണയഗായികേപ്രിയതരമീ നിമിഷദളംപ്രിയതരമീ നിമിഷദളം രാസയാമിനിയിൽഇനിയും പ്രേമപഞ്ചമം പാടാൻ നീ വരൂ..ആ ഇനിയും പ്രേമപഞ്ചമം പാടാൻ നീ വരൂ..ആ ചിരിതിങ്കൾ അഴകോടെ കനവിൽവീണുറങ്ങിയതെന്തേ പ്രണയഗായികേതന്തനനന തന്താനന തന്താനന താന തന്തനനന തന്താനന തന്താനന താന മൗനസല്ലാപമൊഴുകി കരളിൽ പൂവിരൽ തഴുകിആദ്യരാവിന്റെ മധുരം സ്നേഹപ്പുതുമഴ തൂവി (2)ശൃംഗാരചന്ദ്രിക സന്ദേശമെഴുതിഅല്ലിക്കുടമത് കൈയ്യേൽക്കയായ്നിലയറിയാതൊരു ലഹരിയിൽ മുങ്ങിതാഴ്വര പൂകിയ പൂന്തെന്നൽഇനിയും മധുര ഗീതകം പാടൂ മോഹമേ ..ആ ഇനിയും മധുര ഗീതകം പാടൂ മോഹമേ ..ആ മകരന്ദ കുളിരുള്ള മഴവില്ലു ഞൊറിയുള്ളസ്വപ്നം നമുക്ക് സ്വന്തമായ്ആ .ആ ..ആ ..ആ കാട്ടുമുല്ലകൾക്കുള്ളിഒൽ ഗാനം സൗരഭമായിഹൃദയ മുന്തിരിക്കിണ്ണം നിറയെ യൗവനമധുവായി (2)ചിറ്റോളമിളകിയ നീലാമ്പൽക്കടവിൽഅന്നപ്പിടയുടെ നൃത്തോത്സവംമെയ്യിൽ പടരാൻ എന്തേ വൈകിചുംബനമേകിയ പൂമനമേഇനിയും മധുരഗീതകം പാടൂ മോഹമേ..ആ ഇനിയും മധുരഗീതകം പാടൂ മോഹമേ..ആ ചിരിതിങ്കൾ അഴകോടെ കനവിൽവീണുറങ്ങിയതെന്തേ പ്രണയഗായികേപ്രിയതരമീ നിമിഷദളം രാസയാമിനിയിൽഇനിയും പ്രേമപഞ്ചമം പാടാൻ നീ വരൂ..ആ ഇനിയും പ്രേമപഞ്ചമം പാടാൻ നീ വരൂ...ആ