HomeLalitha GanangalKilikal Kunji KilikalMalayalam LyricsKilikal Kunji Kilikal LyricsMovie / AlbumLalitha GanangalLyricistO N V KurupAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഉദയകിരണങ്ങൾ നീട്ടിയ സ്വർണ്ണക്കുരിശുരൂപങ്ങൾ കണ്ടുണർന്നു ഞങ്ങൾഉദ്യാനപാലകാ നിന്റെ സങ്കീർത്തനപദ്യങ്ങൾ ചൊല്ലിയുണർന്നൂ മെഴുകുതിരികൾ നീട്ടിയ തൊഴുകൈമുകുള നാളങ്ങൾ കണ്ടുണർന്നൂ ഞങ്ങൾനിന്റെ ദേവാലയഗോപുരമണികൾ തൻമന്ദ്രസ്വരം കേട്ടുണർന്നു കതിരിൻ മണികൾ നീട്ടി വിളിക്കുംകനിവിന്നുറവാം നിൻ ഹൃദയം ഞങ്ങൾനിൻ തിരുഹൃദയപ്പൂവാടിയിലെപൊൻ കുരുന്നോലക്കിളികൾമലയാളം വരികൾ:ഉദയകിരണങ്ങൾ നീട്ടിയ സ്വർണ്ണക്കുരിശുരൂപങ്ങൾ കണ്ടുണർന്നു ഞങ്ങൾഉദ്യാനപാലകാ നിന്റെ സങ്കീർത്തനപദ്യങ്ങൾ ചൊല്ലിയുണർന്നൂ മെഴുകുതിരികൾ നീട്ടിയ തൊഴുകൈമുകുള നാളങ്ങൾ കണ്ടുണർന്നൂ ഞങ്ങൾനിന്റെ ദേവാലയഗോപുരമണികൾ തൻമന്ദ്രസ്വരം കേട്ടുണർന്നു കതിരിൻ മണികൾ നീട്ടി വിളിക്കുംകനിവിന്നുറവാം നിൻ ഹൃദയം ഞങ്ങൾനിൻ തിരുഹൃദയപ്പൂവാടിയിലെപൊൻ കുരുന്നോലക്കിളികൾLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Lalitha GanangalView Movie Album →SongSankalppaththile Tharattu PattinteLalitha Ganangal • P MadhuriLalitha GanangalP MadhuriRead Lyrics →Malayalam
ഉദയകിരണങ്ങൾ നീട്ടിയ സ്വർണ്ണക്കുരിശുരൂപങ്ങൾ കണ്ടുണർന്നു ഞങ്ങൾഉദ്യാനപാലകാ നിന്റെ സങ്കീർത്തനപദ്യങ്ങൾ ചൊല്ലിയുണർന്നൂ മെഴുകുതിരികൾ നീട്ടിയ തൊഴുകൈമുകുള നാളങ്ങൾ കണ്ടുണർന്നൂ ഞങ്ങൾനിന്റെ ദേവാലയഗോപുരമണികൾ തൻമന്ദ്രസ്വരം കേട്ടുണർന്നു കതിരിൻ മണികൾ നീട്ടി വിളിക്കുംകനിവിന്നുറവാം നിൻ ഹൃദയം ഞങ്ങൾനിൻ തിരുഹൃദയപ്പൂവാടിയിലെപൊൻ കുരുന്നോലക്കിളികൾ