base
നിന്നിലെ ചില്ലിന്റെ റൂഹ് അതിനുള്ളിലായ് നീതേടും ചൂട്നിന്നിലെ ചില്ലിന്റെ റൂഹ് അതിനുള്ളിലായ് നീതേടും ചൂട്!ഒരു-ഖുദ്‌റത്ത്‌പോലെപുഴയാഴം തനിയെ നിറഞ്ഞില്ലേചെറുകിസ്മത്തിപോലെപൂവെന്നും പതിയെ വിരിഞ്ഞില്ലേഏതോ കുഞ്ഞിനാശപോലെന്നും ദുവാ ഇരന്നോരെ ഒരുനാൾ വന്നുചേരുമിരുകൈയാൽ എന്നും തിരഞ്ഞോരെനിന്നിലെ ചില്ലിന്റെ റൂഹ് അതിനുള്ളിലായ് നീ തേടും ചൂട്ഖുദാ ഖുദാ ഖുദാ ഖുദാകടലതിനാഴങ്ങളിൽ തിരയുകയാകാശങ്ങളിൽ വരുതിയിലായ് തീരുമോ ഉലയണീ മോഹങ്ങളിൽഒരുചാറ്റലായ്മെല്ലെനെ നീ നിന്നിലേക്കാഴണെ ഒരു പാട്ടുപോലിങ്ങനെ ഒഴുകി റൂഹിലേക്കേറണെ!ദൂരെയായ് ദൂരെയായ്ദൂരെമതേറെ കാണ് വഴിയെല്ലാം നിന്നെ വിളിക്കുന്നേ കനവുകളാകാശമതിലേറാൻ നിന്നെ തിരക്കുന്നേനീ തെല്ലും ഭയന്നിടാതെ മറുവാക്കേക് നിൻ വിളിക്കെ! വിളികേൾക്കാതെ നീ അലഞ്ഞിടല്ലേയീ-ഭൂമിയിൽ മനസ്സേനിന്നിലെ ചില്ലിന്റെ റൂഹ് അതിനുള്ളിലായ് നീ തേടും ചൂട്

Want floating lyrics over music apps?

Lyrics float in real-time over Spotify & YouTube on Android.

Get Android App
Lyrics provided for personal reading, singing practice, and educational study.
Sing Better • Headphones

Hi-Fi Vocal Monitoring Headphones

Hear subtle vocal harmonies, background orchestrations, and pronunciation clearly.

As an Amazon Associate I earn from qualifying purchases.

Official Companion Android App

Get Lyriclines on Google Play

Take thousands of Malayalam and Manglish lyrics wherever you go. Enjoy offline access, saved favorites, and floating lyrics while listening to music.

Offline lyrics access
Floating lyrics over apps