HomeKettille Kettille PenneMalayalam LyricsKettille Kettille Penne LyricsScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകേട്ടില്ലേ കേട്ടില്ലേ പെണ്ണേ കല്യാണമല്ലേമിഥിലയിൽ മൈഥിലി തന്നുടെ കല്യാണമല്ലേആരുണ്ടു ത്രൈയംബകം വില്ലു കുലയ്ക്കുവാനിന്ന്(കേട്ടില്ലേ കേട്ടില്ലേ ..)ജനകന്റെ പൊന്മകളല്ലേ സീതയാം സുന്ദരി പെണ്മണിയല്ലേജനങ്ങളിൽ കേൾക്കേ വിളംബരം വേണ്ടെജാനകിദേവിക്കു കല്യാണമല്ലേജനകന്റെ പൊന്മകൾ സീത വരിക്കണമെങ്കിൽജാനകി തൻ കല്യാണമിന്നു കാണേണമെങ്കിൽകല്യാണഘോഷത്തിൻ മുൻപൊരു കാര്യമിതല്ലേ(കേട്ടില്ലേ കേട്ടില്ലേ ..)ജനകന്റെ പൊന്മകളല്ലേ ജാനകിദേവിക്കു കല്യാണമല്ലേഎല്ലാരും കേൾക്കേ വിളംബരം വേണ്ടെസീതയാം സുന്ദരി പെണ്മകളല്ലേജനകന്റെ പൊന്മകൾ സീത വരിക്കണമെങ്കിൽജാനകി തൻ കല്യാണമിന്നു കാണേണമെങ്കിൽകല്യാണഘോഷത്തിൻ മുൻപൊരു കാര്യമതുണ്ടേ(കേട്ടില്ലേ കേട്ടില്ലേ ..)മിഥിലാധിപതിക്കതു പണ്ട്വിഷ്ണവൻ പണ്ടൊരു ശാപം കൊടുത്തുത്രൈയംബക വില്ലുകുലക്കുന്നവനെത്രൈലോക്യ സുന്ദരി സീത വരിക്കുംആരുണ്ടിന്ന് പുത്രന്റെ ചാപം എടുത്തങ്ങുയർത്താൻആരുണ്ട് ത്രൈയംബകം വില്ലു കുലയ്ക്കുവാനിന്ന്ആരുണ്ടിന്നെൻ സീതയാം പുത്രിയെ വേളി കഴിപ്പാൻ(കേട്ടില്ലേ കേട്ടില്ലേ ..)ജനകൻ പറഞ്ഞുത്തരവിട്ട് രാജഭടന്മാർ വിളംബരമിട്ടുവിശ്വാമിത്രന്മാർ ഇത് കേട്ടങ്ങറിഞ്ഞുരാമകുമാരന്മാർ ഉടുത്തു ഗമിച്ചുമൂവരവർ ഒത്തു തിരിച്ചു തൽക്ഷണം തന്നെമിഥിലയെ ലക്ഷ്യത്തിൽ കണ്ടു നടക്കുകയാണേമിന്നുന്ന കാഴ്ചകൾ കണ്ണിന്നു ആനന്ദമാണേ(കേട്ടില്ലേ കേട്ടില്ലേ ..)വണ്ടുകൾ പാറിപ്പറക്കുന്നു മൂളിപുഷ്പങ്ങളോട് പറഞ്ഞങ്ങ് മൂളിവേളിക്ക് പോകുവാൻ നീ വരുന്നില്ലേപോകുന്നു ഞാനെന്റെ കൂട്ടുകാരൊത്ത്പൂക്കൾ കേട്ടു മന്ദമായാടി കളിക്കുന്നതുണ്ട്മാരുതന്നിൽ ഗന്ധം പകർച്ചയായ് എത്തുന്നതുണ്ട്മാരുതനാ ഗന്ധം പരത്തുന്നു ലോകമൊട്ടുക്ക്(കേട്ടില്ലേ കേട്ടില്ലേ ..)മിണ്ടില്ല പാവമീ ശലഭങ്ങളല്ലേമിണ്ടില്ല എങ്കിലും സന്തോഷമല്ലേമിന്നും നിറങ്ങളിൽ മുങ്ങിക്കുളിച്ചുമിഥിലയിൽ സ്വർഗ്ഗം വിരിയുകയല്ലേമിണ്ടത്തില്ല നമ്രശിരസ്കയായ് ജാനകിദേവിചെഞ്ചുണ്ടു കടിച്ചു പിടിച്ചിന്നു നാണിക്കുകില്ലേകാലിൻ പെരുവിരൽ ചിത്രം വരയ്ക്കുകയില്ലേ(കേട്ടില്ലേ കേട്ടില്ലേ ..)സീത അനുജത്തികളൊത്ത് ഉദ്യാനം തന്നിൽ ഇരിക്കു നേരത്ത്മാണ്ഡവി ചൂണ്ടി പറയുന്ന കേൾക്ക്പാതയോരത്തായ് കാണുന്ന കേൾക്ക്കണ്ടോ നിങ്ങൽ പാതയോരത്തായി കാണുന്ന കണ്ടൊയോഗീശ്വരരൂപത്തെ നിങ്ങളു കാണുന്ന കണ്ടോയോഗിക്കു പിന്നിലായ് മരതകവർണ്ണൻ(കേട്ടില്ലേ കേട്ടില്ലേ ..)യോഗദണ്ഡേന്തി നടക്കും യോഗിയെ കാണുന്നു പാതയോരത്ത്യോഗിക്കു പിന്നിലായ് കാണുന്നതുണ്ട്യോഗസമായം കുമാരരെയുംയോഗിയെ താണു വണങ്ങുന്നു രാജഭടന്മാർയോഗം പോലെ കാണുന്നതുണ്ട് കുമാരികലെല്ലാംസീതാരാമ നേത്രമിടഞ്ഞത് കണ്ടതില്ലാരും(കേട്ടില്ലേ കേട്ടില്ലേ ..)ശ്രീരാമ ചന്ദ്രനെ കണ്ട് ജാനകിയൂർമ്മിളയിലൊന്നു തുണ്ട്ശ്രീ പൊഴിച്ചീടുന്ന മുഖഭംഗി കണ്ടോഎന്നുടെയുള്ളം പിടയുന്നു കേട്ടോഎങ്ങോ പണ്ടു കണ്ടു മറന്നൊരു കോമളരൂപംയോഗിക്കു പിന്നിലായ് ഞാനും കാനൂന്നതുണ്ടേയോഗീശ്വര ശിഷ്യനാൽ ചാപം കുലയ്ക്കുമോ എന്തോ(കേട്ടില്ലേ കേട്ടില്ലേ ..)കാതിൽ സുതൻ ആഗതനായിമിഥിലയിൽ രാജനും സ്വാഗതം ചെയ്തുഅതിഥിക്കു സൽക്കാരമേറെ കൊടുത്ത് അതിഥിയും ആതിഥെയനിലായ് ചൊല്ലിഎന്റെ പിന്നിൽ നിൽക്കുന്ന കണ്ടോ ശ്രീരാമചന്ദ്രൻഅഹല്യക്കു മോക്ഷമതേകിയെ കോമളരൂപൻതാടകയെ ഏകസ്ത്രമെയ്തു ഹനിച്ചോരു വീരൻ(കേട്ടില്ലേ കേട്ടില്ലേ ..)നീങ്ങി ദശരഥനതല്ലേ നേർമ്മിയിൽ പുത്രരാം രാമകുമാരകർകല്യാണ ഘോഷ വിളംബരം കേട്ടുകാര്യങ്ങൾ തേടി തിരിക്കുവാനെത്തികാണ വേനം പുത്രന്റെ ചാപം വന്ദിക്ക വേണംമിഥിലയിൽ സ്വപ്നങ്ങളിന്നു പൂവനിയേണംഅത്യാൽഭുതമിന്നു നടക്കും കാണട്ടെ ചാപം(കേട്ടില്ലേ കേട്ടില്ലേ ..)ജനകൻ ഉടനുത്തരവിട്ടുരാജഭടന്മാർ പണിപ്പെട്ടു കൊണ്ടുഏലേലം ഈണത്തിൽ പാറ്റുന്നതുണ്ട്ഏറിയ വില്ലിനെ താങ്ങി വരുന്നുചുറ്റും പ്രഭ കിരണം പൊഴിച്ചങ്ങു ചാപം വരുന്നുരുദ്രന്റെ ചാപം തിളങ്ങി ശോഭയേറുന്നുസദസ്യരോ താണു വണങ്ങുന്നു ഭക്തി നിറഞ്ഞ്(കേട്ടില്ലേ കേട്ടില്ലേ ..)ആദി സുതൻ രാമനെ നോക്കിഅർഥഗർഭത്താൽ ചിരിച്ചങ്ങു നോക്കിഅക്ഷണം രാമനും കാര്യം ഗ്രഹിച്ചുഅഞ്ജലി കൂപ്പുന്നു ഗുരുവെ സ്മരിച്ച്വിശ്വാമിത്ര പാദങ്ങൾ തൊട്ടു വന്ദിക്കുന്നു രാമൻരാജഋഷി ജനകനെ നോക്കി വണങ്ങുന്നു രാമൻദശരഥ താതനെ നെഞ്ചിലങ്ങേറ്റുന്നു രാമൻ(കേട്ടില്ലേ കേട്ടില്ലേ ..)രുദ്രന്റെ ചാപം തിളങ്ങിചാപത്തെ രാമൻ പ്രദക്ഷിണം വെച്ച്ചാപത്തെ രമാനും തൊട്ടു വന്ദിച്ചുചാപത്തെ പുഷ്പേന പൊക്കിയെടുത്ത്രുദ്രനെ മുന്നിലായ് കണ്ടങ്ങു ചാപമെടുത്ത്ലോകങ്ങളോ താണു വണങ്ങുന്നു രാമനെയങ്ങ്രാജ ഋഷി ജനകന്റെ കണ്ണുകൾ ഈറനനിഞ്ഞ്(കേട്ടില്ലേ കേട്ടില്ലേ ..)ഭൂമി വില്ലൊന്നു വളച്ച് ഞാണൊന്നു കേട്ടുവാൻ നോക്കുന്നതുണ്ട്കരബലം രാമന്റെ താങ്ങുവാൻ വയ്യാതെത്രൈയംബക വില്ലങ്ങൊടിയുന്നതുണ്ട്അരമന പൊട്ടിത്തകർന്നങ്ങു വീഴുകയാണോആർപ്പു വിളി യെങ്ങും മുഴങ്ങി കേൾക്കുകയാണോകൈലാസത്തിൽ പാർവതി രുദ്രനെ നോക്കിചിരിച്ചു(കേട്ടില്ലേ കേട്ടില്ലേ ..)സീത കണ്ടോടിയടുത്ത് ശ്രീരാമചന്ദ്രനിൽ മാലയും ചാർത്തിസീമന്തരേഖയിൽ കുങ്കുമം തൊട്ട്സ്ത്രീയായ് വിളങ്ങുന്നു രാമന്റെ പത്നികണ്ടോ കണ്ടോ നിങ്ങളു കണ്ടോ കല്യാണം കണ്ടോമിഥിലയിൽ മൈഥിലി തന്നുടെ കല്യാണം കണ്ടോരാമന്റെ കരബലം നിങ്ങളും കണ്ടവരല്ലേ(കേട്ടില്ലേ കേട്ടില്ലേ ..)കൊമ്പു കുഴൽ വാദ്യമുയർന്നേകൊട്ടാരമാർപ്പു വിളികളിൽ മുങ്ങികൊട്ടും കുരവയും ഉച്ചത്തിൽ കേട്ട്പൊള്ളുന്നു സീത തൻ മാതാവു ഭൂമിദശരഥ രാജനെ കാണ്മാനായ് ദൂതനും പോയികല്യാണവാർത്തയറിയിക്കാൻ ദൂതനും പോയിഊർമ്മിളയിൽ ഉള്ളം പിടഞ്ഞതറിഞ്ഞതില്ലാരും(കേട്ടില്ലേ കേട്ടില്ലേ ..)മലയാളം വരികൾ:കേട്ടില്ലേ കേട്ടില്ലേ പെണ്ണേ കല്യാണമല്ലേമിഥിലയിൽ മൈഥിലി തന്നുടെ കല്യാണമല്ലേആരുണ്ടു ത്രൈയംബകം വില്ലു കുലയ്ക്കുവാനിന്ന്(കേട്ടില്ലേ കേട്ടില്ലേ ..)ജനകന്റെ പൊന്മകളല്ലേ സീതയാം സുന്ദരി പെണ്മണിയല്ലേജനങ്ങളിൽ കേൾക്കേ വിളംബരം വേണ്ടെജാനകിദേവിക്കു കല്യാണമല്ലേജനകന്റെ പൊന്മകൾ സീത വരിക്കണമെങ്കിൽജാനകി തൻ കല്യാണമിന്നു കാണേണമെങ്കിൽകല്യാണഘോഷത്തിൻ മുൻപൊരു കാര്യമിതല്ലേ(കേട്ടില്ലേ കേട്ടില്ലേ ..)ജനകന്റെ പൊന്മകളല്ലേ ജാനകിദേവിക്കു കല്യാണമല്ലേഎല്ലാരും കേൾക്കേ വിളംബരം വേണ്ടെസീതയാം സുന്ദരി പെണ്മകളല്ലേജനകന്റെ പൊന്മകൾ സീത വരിക്കണമെങ്കിൽജാനകി തൻ കല്യാണമിന്നു കാണേണമെങ്കിൽകല്യാണഘോഷത്തിൻ മുൻപൊരു കാര്യമതുണ്ടേ(കേട്ടില്ലേ കേട്ടില്ലേ ..)മിഥിലാധിപതിക്കതു പണ്ട്വിഷ്ണവൻ പണ്ടൊരു ശാപം കൊടുത്തുത്രൈയംബക വില്ലുകുലക്കുന്നവനെത്രൈലോക്യ സുന്ദരി സീത വരിക്കുംആരുണ്ടിന്ന് പുത്രന്റെ ചാപം എടുത്തങ്ങുയർത്താൻആരുണ്ട് ത്രൈയംബകം വില്ലു കുലയ്ക്കുവാനിന്ന്ആരുണ്ടിന്നെൻ സീതയാം പുത്രിയെ വേളി കഴിപ്പാൻ(കേട്ടില്ലേ കേട്ടില്ലേ ..)ജനകൻ പറഞ്ഞുത്തരവിട്ട് രാജഭടന്മാർ വിളംബരമിട്ടുവിശ്വാമിത്രന്മാർ ഇത് കേട്ടങ്ങറിഞ്ഞുരാമകുമാരന്മാർ ഉടുത്തു ഗമിച്ചുമൂവരവർ ഒത്തു തിരിച്ചു തൽക്ഷണം തന്നെമിഥിലയെ ലക്ഷ്യത്തിൽ കണ്ടു നടക്കുകയാണേമിന്നുന്ന കാഴ്ചകൾ കണ്ണിന്നു ആനന്ദമാണേ(കേട്ടില്ലേ കേട്ടില്ലേ ..)വണ്ടുകൾ പാറിപ്പറക്കുന്നു മൂളിപുഷ്പങ്ങളോട് പറഞ്ഞങ്ങ് മൂളിവേളിക്ക് പോകുവാൻ നീ വരുന്നില്ലേപോകുന്നു ഞാനെന്റെ കൂട്ടുകാരൊത്ത്പൂക്കൾ കേട്ടു മന്ദമായാടി കളിക്കുന്നതുണ്ട്മാരുതന്നിൽ ഗന്ധം പകർച്ചയായ് എത്തുന്നതുണ്ട്മാരുതനാ ഗന്ധം പരത്തുന്നു ലോകമൊട്ടുക്ക്(കേട്ടില്ലേ കേട്ടില്ലേ ..)മിണ്ടില്ല പാവമീ ശലഭങ്ങളല്ലേമിണ്ടില്ല എങ്കിലും സന്തോഷമല്ലേമിന്നും നിറങ്ങളിൽ മുങ്ങിക്കുളിച്ചുമിഥിലയിൽ സ്വർഗ്ഗം വിരിയുകയല്ലേമിണ്ടത്തില്ല നമ്രശിരസ്കയായ് ജാനകിദേവിചെഞ്ചുണ്ടു കടിച്ചു പിടിച്ചിന്നു നാണിക്കുകില്ലേകാലിൻ പെരുവിരൽ ചിത്രം വരയ്ക്കുകയില്ലേ(കേട്ടില്ലേ കേട്ടില്ലേ ..)സീത അനുജത്തികളൊത്ത് ഉദ്യാനം തന്നിൽ ഇരിക്കു നേരത്ത്മാണ്ഡവി ചൂണ്ടി പറയുന്ന കേൾക്ക്പാതയോരത്തായ് കാണുന്ന കേൾക്ക്കണ്ടോ നിങ്ങൽ പാതയോരത്തായി കാണുന്ന കണ്ടൊയോഗീശ്വരരൂപത്തെ നിങ്ങളു കാണുന്ന കണ്ടോയോഗിക്കു പിന്നിലായ് മരതകവർണ്ണൻ(കേട്ടില്ലേ കേട്ടില്ലേ ..)യോഗദണ്ഡേന്തി നടക്കും യോഗിയെ കാണുന്നു പാതയോരത്ത്യോഗിക്കു പിന്നിലായ് കാണുന്നതുണ്ട്യോഗസമായം കുമാരരെയുംയോഗിയെ താണു വണങ്ങുന്നു രാജഭടന്മാർയോഗം പോലെ കാണുന്നതുണ്ട് കുമാരികലെല്ലാംസീതാരാമ നേത്രമിടഞ്ഞത് കണ്ടതില്ലാരും(കേട്ടില്ലേ കേട്ടില്ലേ ..)ശ്രീരാമ ചന്ദ്രനെ കണ്ട് ജാനകിയൂർമ്മിളയിലൊന്നു തുണ്ട്ശ്രീ പൊഴിച്ചീടുന്ന മുഖഭംഗി കണ്ടോഎന്നുടെയുള്ളം പിടയുന്നു കേട്ടോഎങ്ങോ പണ്ടു കണ്ടു മറന്നൊരു കോമളരൂപംയോഗിക്കു പിന്നിലായ് ഞാനും കാനൂന്നതുണ്ടേയോഗീശ്വര ശിഷ്യനാൽ ചാപം കുലയ്ക്കുമോ എന്തോ(കേട്ടില്ലേ കേട്ടില്ലേ ..)കാതിൽ സുതൻ ആഗതനായിമിഥിലയിൽ രാജനും സ്വാഗതം ചെയ്തുഅതിഥിക്കു സൽക്കാരമേറെ കൊടുത്ത് അതിഥിയും ആതിഥെയനിലായ് ചൊല്ലിഎന്റെ പിന്നിൽ നിൽക്കുന്ന കണ്ടോ ശ്രീരാമചന്ദ്രൻഅഹല്യക്കു മോക്ഷമതേകിയെ കോമളരൂപൻതാടകയെ ഏകസ്ത്രമെയ്തു ഹനിച്ചോരു വീരൻ(കേട്ടില്ലേ കേട്ടില്ലേ ..)നീങ്ങി ദശരഥനതല്ലേ നേർമ്മിയിൽ പുത്രരാം രാമകുമാരകർകല്യാണ ഘോഷ വിളംബരം കേട്ടുകാര്യങ്ങൾ തേടി തിരിക്കുവാനെത്തികാണ വേനം പുത്രന്റെ ചാപം വന്ദിക്ക വേണംമിഥിലയിൽ സ്വപ്നങ്ങളിന്നു പൂവനിയേണംഅത്യാൽഭുതമിന്നു നടക്കും കാണട്ടെ ചാപം(കേട്ടില്ലേ കേട്ടില്ലേ ..)ജനകൻ ഉടനുത്തരവിട്ടുരാജഭടന്മാർ പണിപ്പെട്ടു കൊണ്ടുഏലേലം ഈണത്തിൽ പാറ്റുന്നതുണ്ട്ഏറിയ വില്ലിനെ താങ്ങി വരുന്നുചുറ്റും പ്രഭ കിരണം പൊഴിച്ചങ്ങു ചാപം വരുന്നുരുദ്രന്റെ ചാപം തിളങ്ങി ശോഭയേറുന്നുസദസ്യരോ താണു വണങ്ങുന്നു ഭക്തി നിറഞ്ഞ്(കേട്ടില്ലേ കേട്ടില്ലേ ..)ആദി സുതൻ രാമനെ നോക്കിഅർഥഗർഭത്താൽ ചിരിച്ചങ്ങു നോക്കിഅക്ഷണം രാമനും കാര്യം ഗ്രഹിച്ചുഅഞ്ജലി കൂപ്പുന്നു ഗുരുവെ സ്മരിച്ച്വിശ്വാമിത്ര പാദങ്ങൾ തൊട്ടു വന്ദിക്കുന്നു രാമൻരാജഋഷി ജനകനെ നോക്കി വണങ്ങുന്നു രാമൻദശരഥ താതനെ നെഞ്ചിലങ്ങേറ്റുന്നു രാമൻ(കേട്ടില്ലേ കേട്ടില്ലേ ..)രുദ്രന്റെ ചാപം തിളങ്ങിചാപത്തെ രാമൻ പ്രദക്ഷിണം വെച്ച്ചാപത്തെ രമാനും തൊട്ടു വന്ദിച്ചുചാപത്തെ പുഷ്പേന പൊക്കിയെടുത്ത്രുദ്രനെ മുന്നിലായ് കണ്ടങ്ങു ചാപമെടുത്ത്ലോകങ്ങളോ താണു വണങ്ങുന്നു രാമനെയങ്ങ്രാജ ഋഷി ജനകന്റെ കണ്ണുകൾ ഈറനനിഞ്ഞ്(കേട്ടില്ലേ കേട്ടില്ലേ ..)ഭൂമി വില്ലൊന്നു വളച്ച് ഞാണൊന്നു കേട്ടുവാൻ നോക്കുന്നതുണ്ട്കരബലം രാമന്റെ താങ്ങുവാൻ വയ്യാതെത്രൈയംബക വില്ലങ്ങൊടിയുന്നതുണ്ട്അരമന പൊട്ടിത്തകർന്നങ്ങു വീഴുകയാണോആർപ്പു വിളി യെങ്ങും മുഴങ്ങി കേൾക്കുകയാണോകൈലാസത്തിൽ പാർവതി രുദ്രനെ നോക്കിചിരിച്ചു(കേട്ടില്ലേ കേട്ടില്ലേ ..)സീത കണ്ടോടിയടുത്ത് ശ്രീരാമചന്ദ്രനിൽ മാലയും ചാർത്തിസീമന്തരേഖയിൽ കുങ്കുമം തൊട്ട്സ്ത്രീയായ് വിളങ്ങുന്നു രാമന്റെ പത്നികണ്ടോ കണ്ടോ നിങ്ങളു കണ്ടോ കല്യാണം കണ്ടോമിഥിലയിൽ മൈഥിലി തന്നുടെ കല്യാണം കണ്ടോരാമന്റെ കരബലം നിങ്ങളും കണ്ടവരല്ലേ(കേട്ടില്ലേ കേട്ടില്ലേ ..)കൊമ്പു കുഴൽ വാദ്യമുയർന്നേകൊട്ടാരമാർപ്പു വിളികളിൽ മുങ്ങികൊട്ടും കുരവയും ഉച്ചത്തിൽ കേട്ട്പൊള്ളുന്നു സീത തൻ മാതാവു ഭൂമിദശരഥ രാജനെ കാണ്മാനായ് ദൂതനും പോയികല്യാണവാർത്തയറിയിക്കാൻ ദൂതനും പോയിഊർമ്മിളയിൽ ഉള്ളം പിടഞ്ഞതറിഞ്ഞതില്ലാരും(കേട്ടില്ലേ കേട്ടില്ലേ ..)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonRelated Malayalam Songs2018VaanavilleKoode • KarthikKoodeKarthikRead Lyrics →2018
കേട്ടില്ലേ കേട്ടില്ലേ പെണ്ണേ കല്യാണമല്ലേമിഥിലയിൽ മൈഥിലി തന്നുടെ കല്യാണമല്ലേആരുണ്ടു ത്രൈയംബകം വില്ലു കുലയ്ക്കുവാനിന്ന്(കേട്ടില്ലേ കേട്ടില്ലേ ..)ജനകന്റെ പൊന്മകളല്ലേ സീതയാം സുന്ദരി പെണ്മണിയല്ലേജനങ്ങളിൽ കേൾക്കേ വിളംബരം വേണ്ടെജാനകിദേവിക്കു കല്യാണമല്ലേജനകന്റെ പൊന്മകൾ സീത വരിക്കണമെങ്കിൽജാനകി തൻ കല്യാണമിന്നു കാണേണമെങ്കിൽകല്യാണഘോഷത്തിൻ മുൻപൊരു കാര്യമിതല്ലേ(കേട്ടില്ലേ കേട്ടില്ലേ ..)ജനകന്റെ പൊന്മകളല്ലേ ജാനകിദേവിക്കു കല്യാണമല്ലേഎല്ലാരും കേൾക്കേ വിളംബരം വേണ്ടെസീതയാം സുന്ദരി പെണ്മകളല്ലേജനകന്റെ പൊന്മകൾ സീത വരിക്കണമെങ്കിൽജാനകി തൻ കല്യാണമിന്നു കാണേണമെങ്കിൽകല്യാണഘോഷത്തിൻ മുൻപൊരു കാര്യമതുണ്ടേ(കേട്ടില്ലേ കേട്ടില്ലേ ..)മിഥിലാധിപതിക്കതു പണ്ട്വിഷ്ണവൻ പണ്ടൊരു ശാപം കൊടുത്തുത്രൈയംബക വില്ലുകുലക്കുന്നവനെത്രൈലോക്യ സുന്ദരി സീത വരിക്കുംആരുണ്ടിന്ന് പുത്രന്റെ ചാപം എടുത്തങ്ങുയർത്താൻആരുണ്ട് ത്രൈയംബകം വില്ലു കുലയ്ക്കുവാനിന്ന്ആരുണ്ടിന്നെൻ സീതയാം പുത്രിയെ വേളി കഴിപ്പാൻ(കേട്ടില്ലേ കേട്ടില്ലേ ..)ജനകൻ പറഞ്ഞുത്തരവിട്ട് രാജഭടന്മാർ വിളംബരമിട്ടുവിശ്വാമിത്രന്മാർ ഇത് കേട്ടങ്ങറിഞ്ഞുരാമകുമാരന്മാർ ഉടുത്തു ഗമിച്ചുമൂവരവർ ഒത്തു തിരിച്ചു തൽക്ഷണം തന്നെമിഥിലയെ ലക്ഷ്യത്തിൽ കണ്ടു നടക്കുകയാണേമിന്നുന്ന കാഴ്ചകൾ കണ്ണിന്നു ആനന്ദമാണേ(കേട്ടില്ലേ കേട്ടില്ലേ ..)വണ്ടുകൾ പാറിപ്പറക്കുന്നു മൂളിപുഷ്പങ്ങളോട് പറഞ്ഞങ്ങ് മൂളിവേളിക്ക് പോകുവാൻ നീ വരുന്നില്ലേപോകുന്നു ഞാനെന്റെ കൂട്ടുകാരൊത്ത്പൂക്കൾ കേട്ടു മന്ദമായാടി കളിക്കുന്നതുണ്ട്മാരുതന്നിൽ ഗന്ധം പകർച്ചയായ് എത്തുന്നതുണ്ട്മാരുതനാ ഗന്ധം പരത്തുന്നു ലോകമൊട്ടുക്ക്(കേട്ടില്ലേ കേട്ടില്ലേ ..)മിണ്ടില്ല പാവമീ ശലഭങ്ങളല്ലേമിണ്ടില്ല എങ്കിലും സന്തോഷമല്ലേമിന്നും നിറങ്ങളിൽ മുങ്ങിക്കുളിച്ചുമിഥിലയിൽ സ്വർഗ്ഗം വിരിയുകയല്ലേമിണ്ടത്തില്ല നമ്രശിരസ്കയായ് ജാനകിദേവിചെഞ്ചുണ്ടു കടിച്ചു പിടിച്ചിന്നു നാണിക്കുകില്ലേകാലിൻ പെരുവിരൽ ചിത്രം വരയ്ക്കുകയില്ലേ(കേട്ടില്ലേ കേട്ടില്ലേ ..)സീത അനുജത്തികളൊത്ത് ഉദ്യാനം തന്നിൽ ഇരിക്കു നേരത്ത്മാണ്ഡവി ചൂണ്ടി പറയുന്ന കേൾക്ക്പാതയോരത്തായ് കാണുന്ന കേൾക്ക്കണ്ടോ നിങ്ങൽ പാതയോരത്തായി കാണുന്ന കണ്ടൊയോഗീശ്വരരൂപത്തെ നിങ്ങളു കാണുന്ന കണ്ടോയോഗിക്കു പിന്നിലായ് മരതകവർണ്ണൻ(കേട്ടില്ലേ കേട്ടില്ലേ ..)യോഗദണ്ഡേന്തി നടക്കും യോഗിയെ കാണുന്നു പാതയോരത്ത്യോഗിക്കു പിന്നിലായ് കാണുന്നതുണ്ട്യോഗസമായം കുമാരരെയുംയോഗിയെ താണു വണങ്ങുന്നു രാജഭടന്മാർയോഗം പോലെ കാണുന്നതുണ്ട് കുമാരികലെല്ലാംസീതാരാമ നേത്രമിടഞ്ഞത് കണ്ടതില്ലാരും(കേട്ടില്ലേ കേട്ടില്ലേ ..)ശ്രീരാമ ചന്ദ്രനെ കണ്ട് ജാനകിയൂർമ്മിളയിലൊന്നു തുണ്ട്ശ്രീ പൊഴിച്ചീടുന്ന മുഖഭംഗി കണ്ടോഎന്നുടെയുള്ളം പിടയുന്നു കേട്ടോഎങ്ങോ പണ്ടു കണ്ടു മറന്നൊരു കോമളരൂപംയോഗിക്കു പിന്നിലായ് ഞാനും കാനൂന്നതുണ്ടേയോഗീശ്വര ശിഷ്യനാൽ ചാപം കുലയ്ക്കുമോ എന്തോ(കേട്ടില്ലേ കേട്ടില്ലേ ..)കാതിൽ സുതൻ ആഗതനായിമിഥിലയിൽ രാജനും സ്വാഗതം ചെയ്തുഅതിഥിക്കു സൽക്കാരമേറെ കൊടുത്ത് അതിഥിയും ആതിഥെയനിലായ് ചൊല്ലിഎന്റെ പിന്നിൽ നിൽക്കുന്ന കണ്ടോ ശ്രീരാമചന്ദ്രൻഅഹല്യക്കു മോക്ഷമതേകിയെ കോമളരൂപൻതാടകയെ ഏകസ്ത്രമെയ്തു ഹനിച്ചോരു വീരൻ(കേട്ടില്ലേ കേട്ടില്ലേ ..)നീങ്ങി ദശരഥനതല്ലേ നേർമ്മിയിൽ പുത്രരാം രാമകുമാരകർകല്യാണ ഘോഷ വിളംബരം കേട്ടുകാര്യങ്ങൾ തേടി തിരിക്കുവാനെത്തികാണ വേനം പുത്രന്റെ ചാപം വന്ദിക്ക വേണംമിഥിലയിൽ സ്വപ്നങ്ങളിന്നു പൂവനിയേണംഅത്യാൽഭുതമിന്നു നടക്കും കാണട്ടെ ചാപം(കേട്ടില്ലേ കേട്ടില്ലേ ..)ജനകൻ ഉടനുത്തരവിട്ടുരാജഭടന്മാർ പണിപ്പെട്ടു കൊണ്ടുഏലേലം ഈണത്തിൽ പാറ്റുന്നതുണ്ട്ഏറിയ വില്ലിനെ താങ്ങി വരുന്നുചുറ്റും പ്രഭ കിരണം പൊഴിച്ചങ്ങു ചാപം വരുന്നുരുദ്രന്റെ ചാപം തിളങ്ങി ശോഭയേറുന്നുസദസ്യരോ താണു വണങ്ങുന്നു ഭക്തി നിറഞ്ഞ്(കേട്ടില്ലേ കേട്ടില്ലേ ..)ആദി സുതൻ രാമനെ നോക്കിഅർഥഗർഭത്താൽ ചിരിച്ചങ്ങു നോക്കിഅക്ഷണം രാമനും കാര്യം ഗ്രഹിച്ചുഅഞ്ജലി കൂപ്പുന്നു ഗുരുവെ സ്മരിച്ച്വിശ്വാമിത്ര പാദങ്ങൾ തൊട്ടു വന്ദിക്കുന്നു രാമൻരാജഋഷി ജനകനെ നോക്കി വണങ്ങുന്നു രാമൻദശരഥ താതനെ നെഞ്ചിലങ്ങേറ്റുന്നു രാമൻ(കേട്ടില്ലേ കേട്ടില്ലേ ..)രുദ്രന്റെ ചാപം തിളങ്ങിചാപത്തെ രാമൻ പ്രദക്ഷിണം വെച്ച്ചാപത്തെ രമാനും തൊട്ടു വന്ദിച്ചുചാപത്തെ പുഷ്പേന പൊക്കിയെടുത്ത്രുദ്രനെ മുന്നിലായ് കണ്ടങ്ങു ചാപമെടുത്ത്ലോകങ്ങളോ താണു വണങ്ങുന്നു രാമനെയങ്ങ്രാജ ഋഷി ജനകന്റെ കണ്ണുകൾ ഈറനനിഞ്ഞ്(കേട്ടില്ലേ കേട്ടില്ലേ ..)ഭൂമി വില്ലൊന്നു വളച്ച് ഞാണൊന്നു കേട്ടുവാൻ നോക്കുന്നതുണ്ട്കരബലം രാമന്റെ താങ്ങുവാൻ വയ്യാതെത്രൈയംബക വില്ലങ്ങൊടിയുന്നതുണ്ട്അരമന പൊട്ടിത്തകർന്നങ്ങു വീഴുകയാണോആർപ്പു വിളി യെങ്ങും മുഴങ്ങി കേൾക്കുകയാണോകൈലാസത്തിൽ പാർവതി രുദ്രനെ നോക്കിചിരിച്ചു(കേട്ടില്ലേ കേട്ടില്ലേ ..)സീത കണ്ടോടിയടുത്ത് ശ്രീരാമചന്ദ്രനിൽ മാലയും ചാർത്തിസീമന്തരേഖയിൽ കുങ്കുമം തൊട്ട്സ്ത്രീയായ് വിളങ്ങുന്നു രാമന്റെ പത്നികണ്ടോ കണ്ടോ നിങ്ങളു കണ്ടോ കല്യാണം കണ്ടോമിഥിലയിൽ മൈഥിലി തന്നുടെ കല്യാണം കണ്ടോരാമന്റെ കരബലം നിങ്ങളും കണ്ടവരല്ലേ(കേട്ടില്ലേ കേട്ടില്ലേ ..)കൊമ്പു കുഴൽ വാദ്യമുയർന്നേകൊട്ടാരമാർപ്പു വിളികളിൽ മുങ്ങികൊട്ടും കുരവയും ഉച്ചത്തിൽ കേട്ട്പൊള്ളുന്നു സീത തൻ മാതാവു ഭൂമിദശരഥ രാജനെ കാണ്മാനായ് ദൂതനും പോയികല്യാണവാർത്തയറിയിക്കാൻ ദൂതനും പോയിഊർമ്മിളയിൽ ഉള്ളം പിടഞ്ഞതറിഞ്ഞതില്ലാരും(കേട്ടില്ലേ കേട്ടില്ലേ ..)