HomeKeleevanameMalayalam LyricsKeleevaname LyricsMusic DirectorVypin SurendranLyricistO N V KurupScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകേളീവനമേ നിൻ നീല ശിലാതലത്തിൽചേലിൽ ശയിക്കുവതാരോമന്ദഹസിക്കുമീ പൂവുകളാരുടെപൊന്നിൻ കിനാവുകളോആലസ്യമാർന്നെന്റെ ദേവനുറങ്ങുമ്പോൾആരുമുണർത്തരുതേ അരുതേആരുമുണർത്തരുതേ..... വിജയദേവതേ നിൻ കരസ്പർശത്താൽവിഷമിതെൻ വിജയാമൃതമാക്കൂമരണദേവതേ നിൻ ചുംബനത്തിനാൽഇവനെ നീ നിത്യനിദ്രയിലാഴ്ത്തൂമൃതിയുടെ കല്പ്പടവിതാ പോകൂപ്രിയ സഹജാ വിട പോയ് വരൂ നീമലയാളം വരികൾ:കേളീവനമേ നിൻ നീല ശിലാതലത്തിൽചേലിൽ ശയിക്കുവതാരോമന്ദഹസിക്കുമീ പൂവുകളാരുടെപൊന്നിൻ കിനാവുകളോആലസ്യമാർന്നെന്റെ ദേവനുറങ്ങുമ്പോൾആരുമുണർത്തരുതേ അരുതേആരുമുണർത്തരുതേ..... വിജയദേവതേ നിൻ കരസ്പർശത്താൽവിഷമിതെൻ വിജയാമൃതമാക്കൂമരണദേവതേ നിൻ ചുംബനത്തിനാൽഇവനെ നീ നിത്യനിദ്രയിലാഴ്ത്തൂമൃതിയുടെ കല്പ്പടവിതാ പോകൂപ്രിയ സഹജാ വിട പോയ് വരൂ നീLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonRelated Malayalam Songs2018VaanavilleKoode • KarthikKoodeKarthikRead Lyrics →2018
കേളീവനമേ നിൻ നീല ശിലാതലത്തിൽചേലിൽ ശയിക്കുവതാരോമന്ദഹസിക്കുമീ പൂവുകളാരുടെപൊന്നിൻ കിനാവുകളോആലസ്യമാർന്നെന്റെ ദേവനുറങ്ങുമ്പോൾആരുമുണർത്തരുതേ അരുതേആരുമുണർത്തരുതേ..... വിജയദേവതേ നിൻ കരസ്പർശത്താൽവിഷമിതെൻ വിജയാമൃതമാക്കൂമരണദേവതേ നിൻ ചുംബനത്തിനാൽഇവനെ നീ നിത്യനിദ്രയിലാഴ്ത്തൂമൃതിയുടെ കല്പ്പടവിതാ പോകൂപ്രിയ സഹജാ വിട പോയ് വരൂ നീ