HomeKuruthikkalamKazhinja SambhavangalMalayalam LyricsKazhinja Sambhavangal Lyrics1969Movie / AlbumKuruthikkalamSinger(s)Kj YesudasMusic DirectorK G JayanLyricistP BhaskaranAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകഴിഞ്ഞ സംഭവങ്ങള്‍ ഉയിര്‍ത്തെഴുന്നേറ്റാല്‍ കാലം തിരിച്ചുനടന്നാല്‍ ചിലര്‍ക്കൊക്കെ രസിക്കും ചിലര്‍ പോയൊളിക്കും ചിലരപ്പോള്‍ത്തന്നെ മരിക്കും മറവിതന്‍ ശവപ്പെട്ടി തുറന്നു കൊണ്ടെത്രയോ മരിക്കാത്ത സ്വപ്നങ്ങള്‍ ഉണര്‍ന്നെണീക്കും മണ്ണില്‍ നിന്നുയരുന്ന ചിത്രശലഭങ്ങള്‍ പോല്‍ മധുരസ്മരണകള് പറന്നുവരും - പറന്നുവരും (കഴിഞ്ഞ സംഭവങ്ങള്‍ ...) മനുഷ്യന്റെ മനസ്സൊരു മാളികത്തളമതില് പുറകിലും മുന്നിലും വാതിലുകള്‍ ചിലതെല്ലാമടയ്ക്കുന്നു ജീവിക്കുവാനായ് മുഴുവന്‍ തുറന്നവന് മുഴുഭ്രാന്തന് കഴിഞ്ഞ സംഭവങ്ങള്‍ ഉയിര്‍ത്തെഴുന്നേറ്റാല്‍ കാലം തിരിച്ചുനടന്നാല്‍ ചിലര്‍ക്കൊക്കെ രസിക്കും ചിലര്‍ പോയൊളിക്കും ചിലരപ്പോള്‍ത്തന്നെ മരിക്കുംമലയാളം വരികൾ:കഴിഞ്ഞ സംഭവങ്ങള്‍ ഉയിര്‍ത്തെഴുന്നേറ്റാല്‍ കാലം തിരിച്ചുനടന്നാല്‍ ചിലര്‍ക്കൊക്കെ രസിക്കും ചിലര്‍ പോയൊളിക്കും ചിലരപ്പോള്‍ത്തന്നെ മരിക്കും മറവിതന്‍ ശവപ്പെട്ടി തുറന്നു കൊണ്ടെത്രയോ മരിക്കാത്ത സ്വപ്നങ്ങള്‍ ഉണര്‍ന്നെണീക്കും മണ്ണില്‍ നിന്നുയരുന്ന ചിത്രശലഭങ്ങള്‍ പോല്‍ മധുരസ്മരണകള് പറന്നുവരും - പറന്നുവരും (കഴിഞ്ഞ സംഭവങ്ങള്‍ ...) മനുഷ്യന്റെ മനസ്സൊരു മാളികത്തളമതില് പുറകിലും മുന്നിലും വാതിലുകള്‍ ചിലതെല്ലാമടയ്ക്കുന്നു ജീവിക്കുവാനായ് മുഴുവന്‍ തുറന്നവന് മുഴുഭ്രാന്തന് കഴിഞ്ഞ സംഭവങ്ങള്‍ ഉയിര്‍ത്തെഴുന്നേറ്റാല്‍ കാലം തിരിച്ചുനടന്നാല്‍ ചിലര്‍ക്കൊക്കെ രസിക്കും ചിലര്‍ പോയൊളിക്കും ചിലരപ്പോള്‍ത്തന്നെ മരിക്കുംLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from KuruthikkalamView Movie Album →1969KaalamoruKuruthikkalam • Kj YesudasKuruthikkalamKj YesudasRead Lyrics →1969
കഴിഞ്ഞ സംഭവങ്ങള്‍ ഉയിര്‍ത്തെഴുന്നേറ്റാല്‍ കാലം തിരിച്ചുനടന്നാല്‍ ചിലര്‍ക്കൊക്കെ രസിക്കും ചിലര്‍ പോയൊളിക്കും ചിലരപ്പോള്‍ത്തന്നെ മരിക്കും മറവിതന്‍ ശവപ്പെട്ടി തുറന്നു കൊണ്ടെത്രയോ മരിക്കാത്ത സ്വപ്നങ്ങള്‍ ഉണര്‍ന്നെണീക്കും മണ്ണില്‍ നിന്നുയരുന്ന ചിത്രശലഭങ്ങള്‍ പോല്‍ മധുരസ്മരണകള് പറന്നുവരും - പറന്നുവരും (കഴിഞ്ഞ സംഭവങ്ങള്‍ ...) മനുഷ്യന്റെ മനസ്സൊരു മാളികത്തളമതില് പുറകിലും മുന്നിലും വാതിലുകള്‍ ചിലതെല്ലാമടയ്ക്കുന്നു ജീവിക്കുവാനായ് മുഴുവന്‍ തുറന്നവന് മുഴുഭ്രാന്തന് കഴിഞ്ഞ സംഭവങ്ങള്‍ ഉയിര്‍ത്തെഴുന്നേറ്റാല്‍ കാലം തിരിച്ചുനടന്നാല്‍ ചിലര്‍ക്കൊക്കെ രസിക്കും ചിലര്‍ പോയൊളിക്കും ചിലരപ്പോള്‍ത്തന്നെ മരിക്കും