HomeManoradhamKazhinja Kalathin KallarayilMalayalam LyricsKazhinja Kalathin Kallarayil LyricsMovie / AlbumManoradhamSinger(s)Kj Yesudas, AmbiliMusic DirectorV DakshinamoorthyLyricistP BhaskaranAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകഴിഞ്ഞ കാലത്തിൻ കല്ലറയിൽ കരളിൻ അഗാധമാം ഉള്ളറയിൽ ഉറങ്ങിക്കിടക്കുന്ന പൊൻ കിനാവേ നീ ഉണരാതെയുണരാതെ ഉറങ്ങിക്കൊള്ളൂ വാവോ വാവോ ഉണ്ണീ വാവോ (2)[കഴിഞ്ഞ....] സുന്ദരസങ്കൽപ സുമമഞ്ജരികൾ എന്നും ചാർത്തുന്നു ഞാനിവിടെ (2) കണ്ണുനീർ നെയ്ത്തിരി കത്തിച്ചു കത്തിച്ചു കാവലിരിക്കുന്നു ഞാനിവിടെ വാവോ വാവോ ഉണ്ണീ വാവോ (2)[കഴിഞ്ഞ....] പൂട്ടിക്കിടക്കും കോവിലിൻ വെളിയിൽ പൂജയ്ക്കിരിക്കുന്ന പൂജാരി ഞാൻ(2) നിഷ്കാമസുന്ദര നിത്യാരാധനയിൽ സ്വർഗ്ഗീയ സുഖം കാണും താപസൻ ഞാൻ ആരിരാരോ രാരിരാരോ (2)[കഴിഞ്ഞ....]മലയാളം വരികൾ:കഴിഞ്ഞ കാലത്തിൻ കല്ലറയിൽ കരളിൻ അഗാധമാം ഉള്ളറയിൽ ഉറങ്ങിക്കിടക്കുന്ന പൊൻ കിനാവേ നീ ഉണരാതെയുണരാതെ ഉറങ്ങിക്കൊള്ളൂ വാവോ വാവോ ഉണ്ണീ വാവോ (2)[കഴിഞ്ഞ....] സുന്ദരസങ്കൽപ സുമമഞ്ജരികൾ എന്നും ചാർത്തുന്നു ഞാനിവിടെ (2) കണ്ണുനീർ നെയ്ത്തിരി കത്തിച്ചു കത്തിച്ചു കാവലിരിക്കുന്നു ഞാനിവിടെ വാവോ വാവോ ഉണ്ണീ വാവോ (2)[കഴിഞ്ഞ....] പൂട്ടിക്കിടക്കും കോവിലിൻ വെളിയിൽ പൂജയ്ക്കിരിക്കുന്ന പൂജാരി ഞാൻ(2) നിഷ്കാമസുന്ദര നിത്യാരാധനയിൽ സ്വർഗ്ഗീയ സുഖം കാണും താപസൻ ഞാൻ ആരിരാരോ രാരിരാരോ (2)[കഴിഞ്ഞ....]Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from ManoradhamView Movie Album →Songമധുരസ്വർഗ്ഗമരാളമോManoradham • Kj Yesudas,Vani JayaramManoradhamKj Yesudas,Vani JayaramRead Lyrics →Malayalam
കഴിഞ്ഞ കാലത്തിൻ കല്ലറയിൽ കരളിൻ അഗാധമാം ഉള്ളറയിൽ ഉറങ്ങിക്കിടക്കുന്ന പൊൻ കിനാവേ നീ ഉണരാതെയുണരാതെ ഉറങ്ങിക്കൊള്ളൂ വാവോ വാവോ ഉണ്ണീ വാവോ (2)[കഴിഞ്ഞ....] സുന്ദരസങ്കൽപ സുമമഞ്ജരികൾ എന്നും ചാർത്തുന്നു ഞാനിവിടെ (2) കണ്ണുനീർ നെയ്ത്തിരി കത്തിച്ചു കത്തിച്ചു കാവലിരിക്കുന്നു ഞാനിവിടെ വാവോ വാവോ ഉണ്ണീ വാവോ (2)[കഴിഞ്ഞ....] പൂട്ടിക്കിടക്കും കോവിലിൻ വെളിയിൽ പൂജയ്ക്കിരിക്കുന്ന പൂജാരി ഞാൻ(2) നിഷ്കാമസുന്ദര നിത്യാരാധനയിൽ സ്വർഗ്ഗീയ സുഖം കാണും താപസൻ ഞാൻ ആരിരാരോ രാരിരാരോ (2)[കഴിഞ്ഞ....]