HomeNadhikalil Sundari YamunaKayampoovin KannilMalayalam LyricsKayampoovin Kannil Lyrics2023Movie / AlbumNadhikalil Sundari YamunaSinger(s)Aravind Venugopal, Gayathry RajivMusic DirectorArun MuraleedharanLyricistB K HarinarayananAdvertisementScript:മലയാളംManglishbaseOpen in AppAppCopyShareകായാമ്പൂവിൻ കണ്ണിൽ ഞാൻ നീലാകാശം കണ്ടേ രാക്കനവിൽ യമുനയൊഴുകീ ഉള്ളാകെ ചേലോടെ കാറ്റിൻ കാണാച്ചുണ്ടിൽ നിൻ തോറ്റംപാട്ടും കേട്ടേ എൻ ഹൃദയമുരളി പൊഴിയും നിലാവിൻ സംഗീതം ഹോ നനുനനെ നിലവില്‍ നീയും ഞാനും നീങ്ങും ദൂരെ വിരലുകൾ വിരലുകൾ തമ്മിൽത്തമ്മിൽ ചേരും മെല്ലെ മുകിലുകൾ മേയും മാനത്ത് ഓ ... പരലുകൾ നീന്തും തോടിൻ കരയിൽ വയലിൽ വഴിയില്‍ താനേ മനമറിയണ് ആരോ മൊഴി പറയണ് ചാരേ മിഴി ചേരണ് പോകേ ഉയിരലിയണ് താനേ മനമറിയണ് ആരോ മൊഴി പറയണ് ചാരേ മിഴി ചേരണ് പോകേ ഉയിരലിയണ് മലർ കുടഞ്ഞു പൂമരങ്ങൾ നിൻ വഴിയാകേ എനിക്കു വേണ്ടിയെന്നപോലേ ഒരാളിലേയ്ക്കു ചേർന്നുപോയേ എൻ ഉലകാകേ മനസ്സു മഞ്ഞുതുള്ളിയായേ തീരേ പിരിയരുതെന്നും വരുമൊരു ജന്മം തുടരണമൊന്നായ് ഓരോ പുലരികളൊന്നിൽ ഈ രാവും നിലാവും തൂവെയിലും താനേ മനമറിയണ് ആരോ മൊഴി പറയണ് ചാരേ മിഴി ചേരണ് പോകേ ഉയിരലിയണ്Male : Kaayaamboovin kannil njaan Neelaakasham kande Raakkanavil yamunayozhukee ullaake Chelode Female : Kaattin kaanachundil nin Thottampattum kette En hrdayamurali pozhiyum nilaavin Sangeetham Male : Ho nanunane nilavilu neeyum Njanum neengum doore Female : Viralukal viralukal Thammilthammil cherum melle Male : Mukilukal meyum maanathu oaa Female : Paralukal neenthum thodin Karayil Vayalil vazhiyilu Both : Thaane manamariyan aaro mozhi Parayan Chaare mizhi cheran poke uyiraliyan Thaane manamariyan aaro mozhi Parayan Chaare mizhi cheran poke uyiraliyan Male : Malar kudanju poomarangal nin Vazhiyaake Enikku vendiyennapolee Female : Oralilekku chernnupoye En ulakaake Manasu manjuthulliyaaye Male : Theere piriyaruthennum varumoru Janmam Thudaranamonnaayi Female : Oro pularikalonnil ee ravum Nilaavum Thooveyilum Both : Thaane manamariyan aaro mozhi Parayan Chaare mizhi cheran poke uyiraliyanമലയാളം വരികൾ:കായാമ്പൂവിൻ കണ്ണിൽ ഞാൻ നീലാകാശം കണ്ടേ രാക്കനവിൽ യമുനയൊഴുകീ ഉള്ളാകെ ചേലോടെ കാറ്റിൻ കാണാച്ചുണ്ടിൽ നിൻ തോറ്റംപാട്ടും കേട്ടേ എൻ ഹൃദയമുരളി പൊഴിയും നിലാവിൻ സംഗീതം ഹോ നനുനനെ നിലവില്‍ നീയും ഞാനും നീങ്ങും ദൂരെ വിരലുകൾ വിരലുകൾ തമ്മിൽത്തമ്മിൽ ചേരും മെല്ലെ മുകിലുകൾ മേയും മാനത്ത് ഓ ... പരലുകൾ നീന്തും തോടിൻ കരയിൽ വയലിൽ വഴിയില്‍ താനേ മനമറിയണ് ആരോ മൊഴി പറയണ് ചാരേ മിഴി ചേരണ് പോകേ ഉയിരലിയണ് താനേ മനമറിയണ് ആരോ മൊഴി പറയണ് ചാരേ മിഴി ചേരണ് പോകേ ഉയിരലിയണ് മലർ കുടഞ്ഞു പൂമരങ്ങൾ നിൻ വഴിയാകേ എനിക്കു വേണ്ടിയെന്നപോലേ ഒരാളിലേയ്ക്കു ചേർന്നുപോയേ എൻ ഉലകാകേ മനസ്സു മഞ്ഞുതുള്ളിയായേ തീരേ പിരിയരുതെന്നും വരുമൊരു ജന്മം തുടരണമൊന്നായ് ഓരോ പുലരികളൊന്നിൽ ഈ രാവും നിലാവും തൂവെയിലും താനേ മനമറിയണ് ആരോ മൊഴി പറയണ് ചാരേ മിഴി ചേരണ് പോകേ ഉയിരലിയണ്Manglish Lyrics:Male : Kaayaamboovin kannil njaan Neelaakasham kande Raakkanavil yamunayozhukee ullaake Chelode Female : Kaattin kaanachundil nin Thottampattum kette En hrdayamurali pozhiyum nilaavin Sangeetham Male : Ho nanunane nilavilu neeyum Njanum neengum doore Female : Viralukal viralukal Thammilthammil cherum melle Male : Mukilukal meyum maanathu oaa Female : Paralukal neenthum thodin Karayil Vayalil vazhiyilu Both : Thaane manamariyan aaro mozhi Parayan Chaare mizhi cheran poke uyiraliyan Thaane manamariyan aaro mozhi Parayan Chaare mizhi cheran poke uyiraliyan Male : Malar kudanju poomarangal nin Vazhiyaake Enikku vendiyennapolee Female : Oralilekku chernnupoye En ulakaake Manasu manjuthulliyaaye Male : Theere piriyaruthennum varumoru Janmam Thudaranamonnaayi Female : Oro pularikalonnil ee ravum Nilaavum Thooveyilum Both : Thaane manamariyan aaro mozhi Parayan Chaare mizhi cheran poke uyiraliyanLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Nadhikalil Sundari YamunaView Movie Album →2023Puthunambukal AdyamaayNadhikalil Sundari Yamuna • Arun MuraleedharanNadhikalil Sundari YamunaArun MuraleedharanRead Lyrics →2023
കായാമ്പൂവിൻ കണ്ണിൽ ഞാൻ നീലാകാശം കണ്ടേ രാക്കനവിൽ യമുനയൊഴുകീ ഉള്ളാകെ ചേലോടെ കാറ്റിൻ കാണാച്ചുണ്ടിൽ നിൻ തോറ്റംപാട്ടും കേട്ടേ എൻ ഹൃദയമുരളി പൊഴിയും നിലാവിൻ സംഗീതം ഹോ നനുനനെ നിലവില്‍ നീയും ഞാനും നീങ്ങും ദൂരെ വിരലുകൾ വിരലുകൾ തമ്മിൽത്തമ്മിൽ ചേരും മെല്ലെ മുകിലുകൾ മേയും മാനത്ത് ഓ ... പരലുകൾ നീന്തും തോടിൻ കരയിൽ വയലിൽ വഴിയില്‍ താനേ മനമറിയണ് ആരോ മൊഴി പറയണ് ചാരേ മിഴി ചേരണ് പോകേ ഉയിരലിയണ് താനേ മനമറിയണ് ആരോ മൊഴി പറയണ് ചാരേ മിഴി ചേരണ് പോകേ ഉയിരലിയണ് മലർ കുടഞ്ഞു പൂമരങ്ങൾ നിൻ വഴിയാകേ എനിക്കു വേണ്ടിയെന്നപോലേ ഒരാളിലേയ്ക്കു ചേർന്നുപോയേ എൻ ഉലകാകേ മനസ്സു മഞ്ഞുതുള്ളിയായേ തീരേ പിരിയരുതെന്നും വരുമൊരു ജന്മം തുടരണമൊന്നായ് ഓരോ പുലരികളൊന്നിൽ ഈ രാവും നിലാവും തൂവെയിലും താനേ മനമറിയണ് ആരോ മൊഴി പറയണ് ചാരേ മിഴി ചേരണ് പോകേ ഉയിരലിയണ്
Male : Kaayaamboovin kannil njaan Neelaakasham kande Raakkanavil yamunayozhukee ullaake Chelode Female : Kaattin kaanachundil nin Thottampattum kette En hrdayamurali pozhiyum nilaavin Sangeetham Male : Ho nanunane nilavilu neeyum Njanum neengum doore Female : Viralukal viralukal Thammilthammil cherum melle Male : Mukilukal meyum maanathu oaa Female : Paralukal neenthum thodin Karayil Vayalil vazhiyilu Both : Thaane manamariyan aaro mozhi Parayan Chaare mizhi cheran poke uyiraliyan Thaane manamariyan aaro mozhi Parayan Chaare mizhi cheran poke uyiraliyan Male : Malar kudanju poomarangal nin Vazhiyaake Enikku vendiyennapolee Female : Oralilekku chernnupoye En ulakaake Manasu manjuthulliyaaye Male : Theere piriyaruthennum varumoru Janmam Thudaranamonnaayi Female : Oro pularikalonnil ee ravum Nilaavum Thooveyilum Both : Thaane manamariyan aaro mozhi Parayan Chaare mizhi cheran poke uyiraliyan