HomeKavyamelaസ്വപ്നങ്ങള്‍ സ്വപ്നങ്ങള്‍ സ്വപ്നങ്ങളേMalayalam Lyricsസ്വപ്നങ്ങള്‍ സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ Lyrics1965Movie / AlbumKavyamelaSinger(s)P Leela, Kj Yesudas, P B Sreenivas, M B Sreenivasan, V DakshinamoorthyMusic DirectorV DakshinamoorthyLyricistVayalarScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareപി ലീല : സ്വപ്നങ്ങള്‍ സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ നിങ്ങള്‍ സ്വര്‍ഗ്ഗകുമാരികളല്ലോ നിങ്ങളീ ഭൂമിയില്‍ ഇല്ലായിരുന്നെങ്കിൽ നിശ്ചലം ശൂന്യമീ ലോകം സ്വപ്നങ്ങള്‍ സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ നിങ്ങള്‍ സ്വര്‍ഗ്ഗകുമാരികളല്ലോ പി.ബി.ശ്രീനിവാസ് : ആാ..... നാ..ആാ.....ആാ...... ദൈവങ്ങളില്ല മനുഷ്യരില്ല പിന്നെ ജീവിത ചൈതന്യമില്ല സൗന്ദര്യ സങ്കല്പ ശില്പങ്ങളില്ല സൗഗന്ധിക പൂക്കളില്ല സ്വപ്നങ്ങള്‍... സ്വപ്നങ്ങള്‍... സ്വപ്നങ്ങളേ നിങ്ങള്‍ സ്വര്‍ഗ്ഗകുമാരികളല്ലോ കെ ജെ യേശുദാസ് : ഇന്ദ്രനീലം കൊണ്ടു മാനത്തു തീര്‍ത്തൊരു ഗന്ധര്‍വ്വ രാജങ്കണത്തില്‍ ചന്ദ്രിക പൊന്താഴികക്കുടം ചാര്‍ത്തുന്ന ഗന്ധര്‍വ്വ രാജങ്കണത്തില്‍ അപ്സര കന്യകള്‍ പെറ്റുവളര്‍ത്തുന്ന ചിത്രശലഭങ്ങള്‍ നിങ്ങള്‍ സ്വര്‍ഗ്ഗത്തില്‍ നിന്നും വിരുന്നു വരാറുള്ള ചിത്രശലഭങ്ങള്‍ നിങ്ങള്‍ സ്വപ്നങ്ങള്‍ സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ നിങ്ങള്‍ സ്വര്‍ഗ്ഗകുമാരികളല്ലോ എം.ബി.ശ്രീനിവാസൻ : ഞാനറിയാതെന്റെ മാനസജാലക വാതില്‍ തുറക്കുന്നു നിങ്ങള്‍ ശില്പികള് തീര്‍ത്ത ചുമരുകളില്ലാതെ ചിത്രമെഴുതുന്നു നിങ്ങള്‍ സ്വപ്നങ്ങള്‍ സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ... നിങ്ങള്‍ സ്വര്‍ഗ്ഗകുമാരികളല്ലോ വി ദക്ഷിണാമൂര്‍ത്തി : ഏഴല്ലെഴുനൂറു വര്‍ണ്ണങ്ങളാലെത്ര വാര്‍മഴ വില്ലുകള്‍ തീര്‍ത്തൂ കണ്ണുനീര് ചാലിച്ചെഴുതുന്നു മായ്ക്കുന്നു വര്‍ണവിതാനങ്ങള്‍ നിങ്ങള്‍ സ്വപ്നങ്ങള്‍ സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ നിങ്ങള്‍ സ്വര്ഗ്ഗകുമാരികളല്ലോമലയാളം വരികൾ:പി ലീല : സ്വപ്നങ്ങള്‍ സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ നിങ്ങള്‍ സ്വര്‍ഗ്ഗകുമാരികളല്ലോ നിങ്ങളീ ഭൂമിയില്‍ ഇല്ലായിരുന്നെങ്കിൽ നിശ്ചലം ശൂന്യമീ ലോകം സ്വപ്നങ്ങള്‍ സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ നിങ്ങള്‍ സ്വര്‍ഗ്ഗകുമാരികളല്ലോ പി.ബി.ശ്രീനിവാസ് : ആാ..... നാ..ആാ.....ആാ...... ദൈവങ്ങളില്ല മനുഷ്യരില്ല പിന്നെ ജീവിത ചൈതന്യമില്ല സൗന്ദര്യ സങ്കല്പ ശില്പങ്ങളില്ല സൗഗന്ധിക പൂക്കളില്ല സ്വപ്നങ്ങള്‍... സ്വപ്നങ്ങള്‍... സ്വപ്നങ്ങളേ നിങ്ങള്‍ സ്വര്‍ഗ്ഗകുമാരികളല്ലോ കെ ജെ യേശുദാസ് : ഇന്ദ്രനീലം കൊണ്ടു മാനത്തു തീര്‍ത്തൊരു ഗന്ധര്‍വ്വ രാജങ്കണത്തില്‍ ചന്ദ്രിക പൊന്താഴികക്കുടം ചാര്‍ത്തുന്ന ഗന്ധര്‍വ്വ രാജങ്കണത്തില്‍ അപ്സര കന്യകള്‍ പെറ്റുവളര്‍ത്തുന്ന ചിത്രശലഭങ്ങള്‍ നിങ്ങള്‍ സ്വര്‍ഗ്ഗത്തില്‍ നിന്നും വിരുന്നു വരാറുള്ള ചിത്രശലഭങ്ങള്‍ നിങ്ങള്‍ സ്വപ്നങ്ങള്‍ സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ നിങ്ങള്‍ സ്വര്‍ഗ്ഗകുമാരികളല്ലോ എം.ബി.ശ്രീനിവാസൻ : ഞാനറിയാതെന്റെ മാനസജാലക വാതില്‍ തുറക്കുന്നു നിങ്ങള്‍ ശില്പികള് തീര്‍ത്ത ചുമരുകളില്ലാതെ ചിത്രമെഴുതുന്നു നിങ്ങള്‍ സ്വപ്നങ്ങള്‍ സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ... നിങ്ങള്‍ സ്വര്‍ഗ്ഗകുമാരികളല്ലോ വി ദക്ഷിണാമൂര്‍ത്തി : ഏഴല്ലെഴുനൂറു വര്‍ണ്ണങ്ങളാലെത്ര വാര്‍മഴ വില്ലുകള്‍ തീര്‍ത്തൂ കണ്ണുനീര് ചാലിച്ചെഴുതുന്നു മായ്ക്കുന്നു വര്‍ണവിതാനങ്ങള്‍ നിങ്ങള്‍ സ്വപ്നങ്ങള്‍ സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ നിങ്ങള്‍ സ്വര്‍ഗ്ഗകുമാരികളല്ലോLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from KavyamelaView Movie Album →1965നാദം ശൂന്യതയിങ്കലാദ്യമമൃതംKavyamela • UthamanKavyamelaUthamanRead Lyrics →1965
പി ലീല : സ്വപ്നങ്ങള്‍ സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ നിങ്ങള്‍ സ്വര്‍ഗ്ഗകുമാരികളല്ലോ നിങ്ങളീ ഭൂമിയില്‍ ഇല്ലായിരുന്നെങ്കിൽ നിശ്ചലം ശൂന്യമീ ലോകം സ്വപ്നങ്ങള്‍ സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ നിങ്ങള്‍ സ്വര്‍ഗ്ഗകുമാരികളല്ലോ പി.ബി.ശ്രീനിവാസ് : ആാ..... നാ..ആാ.....ആാ...... ദൈവങ്ങളില്ല മനുഷ്യരില്ല പിന്നെ ജീവിത ചൈതന്യമില്ല സൗന്ദര്യ സങ്കല്പ ശില്പങ്ങളില്ല സൗഗന്ധിക പൂക്കളില്ല സ്വപ്നങ്ങള്‍... സ്വപ്നങ്ങള്‍... സ്വപ്നങ്ങളേ നിങ്ങള്‍ സ്വര്‍ഗ്ഗകുമാരികളല്ലോ കെ ജെ യേശുദാസ് : ഇന്ദ്രനീലം കൊണ്ടു മാനത്തു തീര്‍ത്തൊരു ഗന്ധര്‍വ്വ രാജങ്കണത്തില്‍ ചന്ദ്രിക പൊന്താഴികക്കുടം ചാര്‍ത്തുന്ന ഗന്ധര്‍വ്വ രാജങ്കണത്തില്‍ അപ്സര കന്യകള്‍ പെറ്റുവളര്‍ത്തുന്ന ചിത്രശലഭങ്ങള്‍ നിങ്ങള്‍ സ്വര്‍ഗ്ഗത്തില്‍ നിന്നും വിരുന്നു വരാറുള്ള ചിത്രശലഭങ്ങള്‍ നിങ്ങള്‍ സ്വപ്നങ്ങള്‍ സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ നിങ്ങള്‍ സ്വര്‍ഗ്ഗകുമാരികളല്ലോ എം.ബി.ശ്രീനിവാസൻ : ഞാനറിയാതെന്റെ മാനസജാലക വാതില്‍ തുറക്കുന്നു നിങ്ങള്‍ ശില്പികള് തീര്‍ത്ത ചുമരുകളില്ലാതെ ചിത്രമെഴുതുന്നു നിങ്ങള്‍ സ്വപ്നങ്ങള്‍ സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ... നിങ്ങള്‍ സ്വര്‍ഗ്ഗകുമാരികളല്ലോ വി ദക്ഷിണാമൂര്‍ത്തി : ഏഴല്ലെഴുനൂറു വര്‍ണ്ണങ്ങളാലെത്ര വാര്‍മഴ വില്ലുകള്‍ തീര്‍ത്തൂ കണ്ണുനീര് ചാലിച്ചെഴുതുന്നു മായ്ക്കുന്നു വര്‍ണവിതാനങ്ങള്‍ നിങ്ങള്‍ സ്വപ്നങ്ങള്‍ സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ നിങ്ങള്‍ സ്വര്‍ഗ്ഗകുമാരികളല്ലോ