HomeKaveri Malayalam Movieസ്വര്‍ണ്ണ സന്ധ്യാ വനഭൂമീMalayalam Lyricsസ്വര്‍ണ്ണ സന്ധ്യാ വനഭൂമീ Lyrics1986Movie / AlbumKaveri Malayalam MovieSinger(s)Drm BalamuraleekrishnaMusic DirectorIlayarajaLyricistKavalam Narayana PanickerAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareസ്വര്‍ണ്ണ സന്ധ്യാ വനഭൂമീ...ആ ...ആ സ്വര്‍ണ്ണ സന്ധ്യാ വനഭൂമീമാറ്റലിയും മാമയലുംസ്വര്ണ്ണ സന്ധ്യാ വനഭൂമീശ്രുതിലയ വിഹാരംപ്രണവ മുഖരം വര്‍ണ്ണ വിലോലംശ്രീകരം അനുഭൂതിദം ഘനശ്യാമളംനവനവ നല മണിയുംസ്വര്ണ്ണ സന്ധ്യാ വനഭൂമീ ധരിത്രി നീഹാര മനോഹര നിലയംവിശുദ്ധിയുലാവും മംഗല്യ ധാമംഭൂസ്വര്ഗ മേളനം.. ഭൂരിസുഖ ഗായനം ഭൂതഗണ ചോദനം.. ഭൂതിപരി.പൂരണംഅഖില ഭുവന വിഭവ സഹജ വഹനംവിഹിത വിശദ വരഗുണഗണ ചലനംഅതിശയകര സുകൃതം.. അഭയവരദംമഹിത വിഹിത അതി സുഖകര നിമിഷംസ്വര്ണ്ണ സന്ധ്യാ വനഭൂമീ.. പ്രാഗലലണാ ലളിത ശുഭകരണംആരമണം അസുലഭ സുഖ കളനംജാഗര ശ്രുതി അമരസ്മൃതി ശരണം യോഗം ഉദയം.. നിരതി ശയവരണംനക്ത്വം മനന സത്വംജനന സത്യം ലയന ചക്രംമമതാ ..രഹിത ശക്തം നിഭൃതംപരമ ദുഃഖം.. അനഘം അമലംസ്വര്ണ്ണസന്ധ്യാ വനഭൂമീമാറ്റലിയും മാമയലുംസ്വര്ണ്ണ സന്ധ്യാ വനഭൂമീശ്രുതിലയ വിഹാരംപ്രണവ മുഖരം വര്‍ണ്ണ വിലോലംശ്രീകരം അനുഭൂതിദം ഘനശ്യാമളംനവനവ നല മണിയുംസ്വര്ണ്ണ സന്ധ്യാ വനഭൂമീമലയാളം വരികൾ:സ്വര്‍ണ്ണ സന്ധ്യാ വനഭൂമീ...ആ ...ആ സ്വര്‍ണ്ണ സന്ധ്യാ വനഭൂമീമാറ്റലിയും മാമയലുംസ്വര്ണ്ണ സന്ധ്യാ വനഭൂമീശ്രുതിലയ വിഹാരംപ്രണവ മുഖരം വര്‍ണ്ണ വിലോലംശ്രീകരം അനുഭൂതിദം ഘനശ്യാമളംനവനവ നല മണിയുംസ്വര്ണ്ണ സന്ധ്യാ വനഭൂമീ ധരിത്രി നീഹാര മനോഹര നിലയംവിശുദ്ധിയുലാവും മംഗല്യ ധാമംഭൂസ്വര്ഗ മേളനം.. ഭൂരിസുഖ ഗായനം ഭൂതഗണ ചോദനം.. ഭൂതിപരി.പൂരണംഅഖില ഭുവന വിഭവ സഹജ വഹനംവിഹിത വിശദ വരഗുണഗണ ചലനംഅതിശയകര സുകൃതം.. അഭയവരദംമഹിത വിഹിത അതി സുഖകര നിമിഷംസ്വര്ണ്ണ സന്ധ്യാ വനഭൂമീ.. പ്രാഗലലണാ ലളിത ശുഭകരണംആരമണം അസുലഭ സുഖ കളനംജാഗര ശ്രുതി അമരസ്മൃതി ശരണം യോഗം ഉദയം.. നിരതി ശയവരണംനക്ത്വം മനന സത്വംജനന സത്യം ലയന ചക്രംമമതാ ..രഹിത ശക്തം നിഭൃതംപരമ ദുഃഖം.. അനഘം അമലംസ്വര്ണ്ണസന്ധ്യാ വനഭൂമീമാറ്റലിയും മാമയലുംസ്വര്ണ്ണ സന്ധ്യാ വനഭൂമീശ്രുതിലയ വിഹാരംപ്രണവ മുഖരം വര്‍ണ്ണ വിലോലംശ്രീകരം അനുഭൂതിദം ഘനശ്യാമളംനവനവ നല മണിയുംസ്വര്ണ്ണ സന്ധ്യാ വനഭൂമീLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Kaveri Malayalam MovieView Movie Album →SongഹേരംബKaveri Malayalam Movie • V Dakshinamoorthy,Eeswari Panicker,ChorusKaveri Malayalam MovieV Dakshinamoorthy,Eeswari Panicker,ChorusRead Lyrics →Malayalam
സ്വര്‍ണ്ണ സന്ധ്യാ വനഭൂമീ...ആ ...ആ സ്വര്‍ണ്ണ സന്ധ്യാ വനഭൂമീമാറ്റലിയും മാമയലുംസ്വര്ണ്ണ സന്ധ്യാ വനഭൂമീശ്രുതിലയ വിഹാരംപ്രണവ മുഖരം വര്‍ണ്ണ വിലോലംശ്രീകരം അനുഭൂതിദം ഘനശ്യാമളംനവനവ നല മണിയുംസ്വര്ണ്ണ സന്ധ്യാ വനഭൂമീ ധരിത്രി നീഹാര മനോഹര നിലയംവിശുദ്ധിയുലാവും മംഗല്യ ധാമംഭൂസ്വര്ഗ മേളനം.. ഭൂരിസുഖ ഗായനം ഭൂതഗണ ചോദനം.. ഭൂതിപരി.പൂരണംഅഖില ഭുവന വിഭവ സഹജ വഹനംവിഹിത വിശദ വരഗുണഗണ ചലനംഅതിശയകര സുകൃതം.. അഭയവരദംമഹിത വിഹിത അതി സുഖകര നിമിഷംസ്വര്ണ്ണ സന്ധ്യാ വനഭൂമീ.. പ്രാഗലലണാ ലളിത ശുഭകരണംആരമണം അസുലഭ സുഖ കളനംജാഗര ശ്രുതി അമരസ്മൃതി ശരണം യോഗം ഉദയം.. നിരതി ശയവരണംനക്ത്വം മനന സത്വംജനന സത്യം ലയന ചക്രംമമതാ ..രഹിത ശക്തം നിഭൃതംപരമ ദുഃഖം.. അനഘം അമലംസ്വര്ണ്ണസന്ധ്യാ വനഭൂമീമാറ്റലിയും മാമയലുംസ്വര്ണ്ണ സന്ധ്യാ വനഭൂമീശ്രുതിലയ വിഹാരംപ്രണവ മുഖരം വര്‍ണ്ണ വിലോലംശ്രീകരം അനുഭൂതിദം ഘനശ്യാമളംനവനവ നല മണിയുംസ്വര്ണ്ണ സന്ധ്യാ വനഭൂമീ