HomeKattumakkanകാട്ടുമാക്കാൻ കാരിരുമ്പിൻMalayalam Lyricsകാട്ടുമാക്കാൻ കാരിരുമ്പിൻ Lyrics2015Movie / AlbumKattumakkanSinger(s)Nikhil RajMusic DirectorShine IsaiLyricistSajeev NavakamScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകാട്ടുമാക്കാൻ.. കാരിരുമ്പിൽ ആക്കിവെച്ചൊരു മധുപാത്രം മൂത്തമാക്കാൻ... കണ്ണുകെട്ടി കാലിയാക്കണതീക്കാലം... (2) മധു മന്ദാര.. സുരഭിലമീക്കാലം സുഖസംഗീതമുയരുമതീ നേരം സുര ശൃംഗാര പുളകിതമീക്കോലം ഇതു പഞ്ചാരവാക്കിൻ പൂക്കാലം... കാട്ടുമാക്കാൻ... കാരിരുമ്പിൽ ആക്കിവെച്ചൊരു മധുപാത്രം... മൂത്തമാക്കാൻ കണ്ണുകെട്ടി കാലിയാക്കണതീക്കാലം....ആ ... താരങ്ങൾ ചിരിച്ചതു് എന്താടാ എന്താടാ മോഹങ്ങൾ തുടിച്ചതു്.. എന്തിനാ.. എന്തിനാ. വാൽ കണ്ടു പിടച്ചതു്.. കണ്ടോടാ... കണ്ടോടാ ഈ മനം കവർന്നതു്... ആരാടാ ആരാടാ... വാർതിങ്കൾ ഉദിച്ചതു്.. എന്താടാ എന്താടാ വാർമുടി അഴിച്ചതു് ആരാടാ.. ആരാടാ വാരിളം തുടുത്തതു്.. കണ്ടോടാ.. കണ്ടോടാ ആ മനം കവർന്നതു് ഞാനാടാ ഞാനാടാ അതു് വാനിലൂയലാടും മധുമലര്‍ (കാട്ടുമാക്കാൻ.. കാരിരുമ്പിൽ ആക്കിവെച്ചൊരു മധുപാത്രം )മലയാളം വരികൾ:കാട്ടുമാക്കാൻ.. കാരിരുമ്പിൽ ആക്കിവെച്ചൊരു മധുപാത്രം മൂത്തമാക്കാൻ... കണ്ണുകെട്ടി കാലിയാക്കണതീക്കാലം... (2) മധു മന്ദാര.. സുരഭിലമീക്കാലം സുഖസംഗീതമുയരുമതീ നേരം സുര ശൃംഗാര പുളകിതമീക്കോലം ഇതു പഞ്ചാരവാക്കിൻ പൂക്കാലം... കാട്ടുമാക്കാൻ... കാരിരുമ്പിൽ ആക്കിവെച്ചൊരു മധുപാത്രം... മൂത്തമാക്കാൻ കണ്ണുകെട്ടി കാലിയാക്കണതീക്കാലം....ആ ... താരങ്ങൾ ചിരിച്ചതു് എന്താടാ എന്താടാ മോഹങ്ങൾ തുടിച്ചതു്.. എന്തിനാ.. എന്തിനാ. വാൽ കണ്ടു പിടച്ചതു്.. കണ്ടോടാ... കണ്ടോടാ ഈ മനം കവർന്നതു്... ആരാടാ ആരാടാ... വാർതിങ്കൾ ഉദിച്ചതു്.. എന്താടാ എന്താടാ വാർമുടി അഴിച്ചതു് ആരാടാ.. ആരാടാ വാരിളം തുടുത്തതു്.. കണ്ടോടാ.. കണ്ടോടാ ആ മനം കവർന്നതു് ഞാനാടാ ഞാനാടാ അതു് വാനിലൂയലാടും മധുമലര്‍ (കാട്ടുമാക്കാൻ.. കാരിരുമ്പിൽ ആക്കിവെച്ചൊരു മധുപാത്രം )Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from KattumakkanView Movie Album →2015മൂവന്തി കള്ളും മോന്തിKattumakkan • Jayaraj WarrierKattumakkanJayaraj WarrierRead Lyrics →2015
കാട്ടുമാക്കാൻ.. കാരിരുമ്പിൽ ആക്കിവെച്ചൊരു മധുപാത്രം മൂത്തമാക്കാൻ... കണ്ണുകെട്ടി കാലിയാക്കണതീക്കാലം... (2) മധു മന്ദാര.. സുരഭിലമീക്കാലം സുഖസംഗീതമുയരുമതീ നേരം സുര ശൃംഗാര പുളകിതമീക്കോലം ഇതു പഞ്ചാരവാക്കിൻ പൂക്കാലം... കാട്ടുമാക്കാൻ... കാരിരുമ്പിൽ ആക്കിവെച്ചൊരു മധുപാത്രം... മൂത്തമാക്കാൻ കണ്ണുകെട്ടി കാലിയാക്കണതീക്കാലം....ആ ... താരങ്ങൾ ചിരിച്ചതു് എന്താടാ എന്താടാ മോഹങ്ങൾ തുടിച്ചതു്.. എന്തിനാ.. എന്തിനാ. വാൽ കണ്ടു പിടച്ചതു്.. കണ്ടോടാ... കണ്ടോടാ ഈ മനം കവർന്നതു്... ആരാടാ ആരാടാ... വാർതിങ്കൾ ഉദിച്ചതു്.. എന്താടാ എന്താടാ വാർമുടി അഴിച്ചതു് ആരാടാ.. ആരാടാ വാരിളം തുടുത്തതു്.. കണ്ടോടാ.. കണ്ടോടാ ആ മനം കവർന്നതു് ഞാനാടാ ഞാനാടാ അതു് വാനിലൂയലാടും മധുമലര്‍ (കാട്ടുമാക്കാൻ.. കാരിരുമ്പിൽ ആക്കിവെച്ചൊരു മധുപാത്രം )