HomeKattu Vithachavanനീയെന്റെ പ്രാർത്ഥന കേട്ടുMalayalam Lyricsനീയെന്റെ പ്രാർത്ഥന കേട്ടു LyricsMovie / AlbumKattu VithachavanSinger(s)Mary ShylaMusic DirectorPeter RubenLyricistPoovachal KhaderScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareവാഴ്ത്തുന്നു ദൈവമേ നിന് മഹത്വം വാഴ്ത്തുന്നു രക്ഷകാ നിന്റെ നാമം നീയെന്റെ പ്രാര്‍ത്ഥന കേട്ടു നീയെന്റെ മാനസം കണ്ടു ഹൃദയത്തിന്നള്‍ത്താരയില്‍ വന്നെന് അഴലിന് കൂരിരുള്‍ മാറ്റി ഹൃദയത്തിന്നള്‍ത്താരയില്‍ വന്നെന് അഴലിന് കൂരിരുള്‍ മാറ്റി നീയെന്റെ പ്രാര്‍ത്ഥന കേട്ടു നീയെന്റെ മാനസം കണ്ടു പനിനീരു വിരിയുന്ന പറുദീസ നല്കി പാരില്‍ മനുഷ്യനായ് ദൈവം അതിനുള്ളില്‍ പാപത്തിന് പാമ്പിനെ പോറ്റുന്നു അറിയാതെ മര്‍ത്യന്റെ കൈകൾ നീയെന്റെ പ്രാര്‍ത്ഥന കേട്ടു നീയെന്റെ മാനസം കണ്ടു ചെന്നായ്ക്കളെപ്പോലും പുള്ളിമാനാക്കുന്ന നിന് സ്നേഹമുന്തിരിപ്പൂക്കള് എന്നും ചൊരിയേണമീഭവനത്തിലെ കണ്ണീരിന് യോര്ദ്ദാന് കരയില്‍ നീയെന്റെ പ്രാര്‍ത്ഥന കേട്ടു നീയെന്റെ മാനസം കണ്ടു ഹൃദയത്തിന്നള്‍ത്താരയില്‍ വന്നെന് അഴലിന് കൂരിരുള്‍ മാറ്റി നീയെന്റെ പ്രാര്‍ത്ഥന കേട്ടു നീയെന്റെ മാനസം കണ്ടുമലയാളം വരികൾ:വാഴ്ത്തുന്നു ദൈവമേ നിന് മഹത്വം വാഴ്ത്തുന്നു രക്ഷകാ നിന്റെ നാമം നീയെന്റെ പ്രാര്‍ത്ഥന കേട്ടു നീയെന്റെ മാനസം കണ്ടു ഹൃദയത്തിന്നള്‍ത്താരയില്‍ വന്നെന് അഴലിന് കൂരിരുള്‍ മാറ്റി ഹൃദയത്തിന്നള്‍ത്താരയില്‍ വന്നെന് അഴലിന് കൂരിരുള്‍ മാറ്റി നീയെന്റെ പ്രാര്‍ത്ഥന കേട്ടു നീയെന്റെ മാനസം കണ്ടു പനിനീരു വിരിയുന്ന പറുദീസ നല്കി പാരില്‍ മനുഷ്യനായ് ദൈവം അതിനുള്ളില്‍ പാപത്തിന് പാമ്പിനെ പോറ്റുന്നു അറിയാതെ മര്‍ത്യന്റെ കൈകൾ നീയെന്റെ പ്രാര്‍ത്ഥന കേട്ടു നീയെന്റെ മാനസം കണ്ടു ചെന്നായ്ക്കളെപ്പോലും പുള്ളിമാനാക്കുന്ന നിന് സ്നേഹമുന്തിരിപ്പൂക്കള് എന്നും ചൊരിയേണമീഭവനത്തിലെ കണ്ണീരിന് യോര്ദ്ദാന് കരയില്‍ നീയെന്റെ പ്രാര്‍ത്ഥന കേട്ടു നീയെന്റെ മാനസം കണ്ടു ഹൃദയത്തിന്നള്‍ത്താരയില്‍ വന്നെന് അഴലിന് കൂരിരുള്‍ മാറ്റി നീയെന്റെ പ്രാര്‍ത്ഥന കേട്ടു നീയെന്റെ മാനസം കണ്ടുLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from Kattu VithachavanView Movie Album →Songസൗന്ദര്യപൂജയ്ക്ക് പൂക്കൂടയേന്തുന്നKattu Vithachavan • Kj YesudasKattu VithachavanKj YesudasRead Lyrics →Malayalam
വാഴ്ത്തുന്നു ദൈവമേ നിന് മഹത്വം വാഴ്ത്തുന്നു രക്ഷകാ നിന്റെ നാമം നീയെന്റെ പ്രാര്‍ത്ഥന കേട്ടു നീയെന്റെ മാനസം കണ്ടു ഹൃദയത്തിന്നള്‍ത്താരയില്‍ വന്നെന് അഴലിന് കൂരിരുള്‍ മാറ്റി ഹൃദയത്തിന്നള്‍ത്താരയില്‍ വന്നെന് അഴലിന് കൂരിരുള്‍ മാറ്റി നീയെന്റെ പ്രാര്‍ത്ഥന കേട്ടു നീയെന്റെ മാനസം കണ്ടു പനിനീരു വിരിയുന്ന പറുദീസ നല്കി പാരില്‍ മനുഷ്യനായ് ദൈവം അതിനുള്ളില്‍ പാപത്തിന് പാമ്പിനെ പോറ്റുന്നു അറിയാതെ മര്‍ത്യന്റെ കൈകൾ നീയെന്റെ പ്രാര്‍ത്ഥന കേട്ടു നീയെന്റെ മാനസം കണ്ടു ചെന്നായ്ക്കളെപ്പോലും പുള്ളിമാനാക്കുന്ന നിന് സ്നേഹമുന്തിരിപ്പൂക്കള് എന്നും ചൊരിയേണമീഭവനത്തിലെ കണ്ണീരിന് യോര്ദ്ദാന് കരയില്‍ നീയെന്റെ പ്രാര്‍ത്ഥന കേട്ടു നീയെന്റെ മാനസം കണ്ടു ഹൃദയത്തിന്നള്‍ത്താരയില്‍ വന്നെന് അഴലിന് കൂരിരുള്‍ മാറ്റി നീയെന്റെ പ്രാര്‍ത്ഥന കേട്ടു നീയെന്റെ മാനസം കണ്ടു