HomeMinda Poochakku KalyanamKattodum KanniMalayalam LyricsKattodum Kanni LyricsMovie / AlbumMinda Poochakku KalyanamSinger(s)Kj Yesudas, K S ChithraMusic DirectorRaveendranLyricistPoovachal KhaderAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകാറ്റോടും കന്നിപ്പാടം കതിർ ചൂടും കാലം തേനോലും താരുണ്യമേ, എന്നിൽ നീ നീർത്തും സ്വപ്നങ്ങൾ മലരണിയും തീരങ്ങൾ നിറമണിയും ഓളങ്ങൾ കഥപറയും നേരം പോരൂ...... പോരൂ....... (കാറ്റോടും) നിൻ കരിമിഴികൾ എഴുതിടുമീ കവിതകളിൽ കാണുന്നൂ നിന്നുള്ളം നീ തൂകും നാണം നിന്റെ മറുപടിയോ മറുപടിയോ, മറുപടിയോ, മറുപടിയോ മംഗള മഞ്ജുള മഞ്ജരിയോ സുരലാളിത രാഗില ഭാവനയോ (കാറ്റോടും) സപമ പധധഗ ധനി-രിഗ സരിരിരിസ സരിരിരിസ സരിഗമപമഗ രിസരിരിസ സനി നിധ ധപ പധധഗ ധപ സനിരിസ ഗരിസ - സസസനിസ സസസനിസ പൂങ്കുളിരലകൾ തഴുകിടുമീ വയലരികിൽ മോഹം മാറി, തമ്മിൽ ഇന്നൊന്നായ്ത്തീർന്നു ഞങ്ങൾ പറവകളേ നിങ്ങൾ ഞങ്ങടെ കനവുകളോ നവ- നിർവൃതി നൽകിടും അഴകുകളോ (കാറ്റോടും)മലയാളം വരികൾ:കാറ്റോടും കന്നിപ്പാടം കതിർ ചൂടും കാലം തേനോലും താരുണ്യമേ, എന്നിൽ നീ നീർത്തും സ്വപ്നങ്ങൾ മലരണിയും തീരങ്ങൾ നിറമണിയും ഓളങ്ങൾ കഥപറയും നേരം പോരൂ...... പോരൂ....... (കാറ്റോടും) നിൻ കരിമിഴികൾ എഴുതിടുമീ കവിതകളിൽ കാണുന്നൂ നിന്നുള്ളം നീ തൂകും നാണം നിന്റെ മറുപടിയോ മറുപടിയോ, മറുപടിയോ, മറുപടിയോ മംഗള മഞ്ജുള മഞ്ജരിയോ സുരലാളിത രാഗില ഭാവനയോ (കാറ്റോടും) സപമ പധധഗ ധനി-രിഗ സരിരിരിസ സരിരിരിസ സരിഗമപമഗ രിസരിരിസ സനി നിധ ധപ പധധഗ ധപ സനിരിസ ഗരിസ - സസസനിസ സസസനിസ പൂങ്കുളിരലകൾ തഴുകിടുമീ വയലരികിൽ മോഹം മാറി, തമ്മിൽ ഇന്നൊന്നായ്ത്തീർന്നു ഞങ്ങൾ പറവകളേ നിങ്ങൾ ഞങ്ങടെ കനവുകളോ നവ- നിർവൃതി നൽകിടും അഴകുകളോ (കാറ്റോടും)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Minda Poochakku KalyanamView Movie Album →1990ചെമ്പക പൂമരച്ചോട്ടിൽMinda Poochakku Kalyanam • Kj YesudasMinda Poochakku KalyanamKj YesudasRead Lyrics →1990
കാറ്റോടും കന്നിപ്പാടം കതിർ ചൂടും കാലം തേനോലും താരുണ്യമേ, എന്നിൽ നീ നീർത്തും സ്വപ്നങ്ങൾ മലരണിയും തീരങ്ങൾ നിറമണിയും ഓളങ്ങൾ കഥപറയും നേരം പോരൂ...... പോരൂ....... (കാറ്റോടും) നിൻ കരിമിഴികൾ എഴുതിടുമീ കവിതകളിൽ കാണുന്നൂ നിന്നുള്ളം നീ തൂകും നാണം നിന്റെ മറുപടിയോ മറുപടിയോ, മറുപടിയോ, മറുപടിയോ മംഗള മഞ്ജുള മഞ്ജരിയോ സുരലാളിത രാഗില ഭാവനയോ (കാറ്റോടും) സപമ പധധഗ ധനി-രിഗ സരിരിരിസ സരിരിരിസ സരിഗമപമഗ രിസരിരിസ സനി നിധ ധപ പധധഗ ധപ സനിരിസ ഗരിസ - സസസനിസ സസസനിസ പൂങ്കുളിരലകൾ തഴുകിടുമീ വയലരികിൽ മോഹം മാറി, തമ്മിൽ ഇന്നൊന്നായ്ത്തീർന്നു ഞങ്ങൾ പറവകളേ നിങ്ങൾ ഞങ്ങടെ കനവുകളോ നവ- നിർവൃതി നൽകിടും അഴകുകളോ (കാറ്റോടും)