HomeKattinarikeനീലാകാശം ചൂടാറുണ്ടേMalayalam Lyricsനീലാകാശം ചൂടാറുണ്ടേ Lyrics2019Movie / AlbumKattinarikeSinger(s)K S HarisankarMusic DirectorNoble PeterLyricistVishal JohnsonScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareനീലാകാശം.... ചൂടാറുണ്ടേ... നീഹാര താരാഗണങ്ങൾ.... മൗനം പോലും... ഈ രാവിലാകെ... മൂളാതെ മൂളുന്നു കാതിൽ... അരുവി താരാട്ടു പാടും... ഇലകൾ രാക്കാറ്റിലേറും... ഉയരേ മേഘം... കുളിരായ് താനേ.. കിനാവോതും... നീലാകാശം.... ചൂടാറുണ്ടേ... നീഹാര താരാഗണങ്ങൾ.... ദൂരേ.... മലയോരം... പൂക്കാലം തോരാ വനികയോ... ഓരോ... ഇഴ തോറും... കാറ്റോതും മായാ പുലരിയോ... ചിറകിലൂയൽ തേരിലേറാം... പതിയേ... ഇതിലേ വാ വാ... ചിറകിലൂയൽ തേരിലേറാം... പതിയേ... ഇതിലേ വാ വാ... നീലാകാശം.... ചൂടാറുണ്ടേ... നീഹാര താരാഗണങ്ങൾ.... മൗനം പോലും... ഈ രാവിലാകെ... മൂളാതെ മൂളുന്നു കാതിൽ... മേലേ... മുകിലോരം... പൂഞ്ചോലത്തേനോ കണികയോ... ഏതോ... നിറമേകും... ആരാരും തേടാ വഴിയിതോ... നിരകൾ തോറും ഊയലാടാം... പതിയേ... ഇതിലേ... വാ വാ... നിരകൾ തോറും ഊയലാടാം... പതിയേ... ഇതിലേ... വാ വാ... നീലാകാശം.... ചൂടാറുണ്ടേ... നീഹാര താരാഗണങ്ങൾ.... മൗനം പോലും... ഈ രാവിലാകെ... മൂളാതെ മൂളുന്നു കാതിൽ... അരുവി താരാട്ടു പാടും... ഇലകൾ രാക്കാറ്റിലേറും... ഉയരേ മേഘം... കുളിരായ് താനേ.. കിനാവോതും... നീലാകാശം.... ചൂടാറുണ്ടേ... നീഹാര താരാഗണങ്ങൾ....മലയാളം വരികൾ:നീലാകാശം.... ചൂടാറുണ്ടേ... നീഹാര താരാഗണങ്ങൾ.... മൗനം പോലും... ഈ രാവിലാകെ... മൂളാതെ മൂളുന്നു കാതിൽ... അരുവി താരാട്ടു പാടും... ഇലകൾ രാക്കാറ്റിലേറും... ഉയരേ മേഘം... കുളിരായ് താനേ.. കിനാവോതും... നീലാകാശം.... ചൂടാറുണ്ടേ... നീഹാര താരാഗണങ്ങൾ.... ദൂരേ.... മലയോരം... പൂക്കാലം തോരാ വനികയോ... ഓരോ... ഇഴ തോറും... കാറ്റോതും മായാ പുലരിയോ... ചിറകിലൂയൽ തേരിലേറാം... പതിയേ... ഇതിലേ വാ വാ... ചിറകിലൂയൽ തേരിലേറാം... പതിയേ... ഇതിലേ വാ വാ... നീലാകാശം.... ചൂടാറുണ്ടേ... നീഹാര താരാഗണങ്ങൾ.... മൗനം പോലും... ഈ രാവിലാകെ... മൂളാതെ മൂളുന്നു കാതിൽ... മേലേ... മുകിലോരം... പൂഞ്ചോലത്തേനോ കണികയോ... ഏതോ... നിറമേകും... ആരാരും തേടാ വഴിയിതോ... നിരകൾ തോറും ഊയലാടാം... പതിയേ... ഇതിലേ... വാ വാ... നിരകൾ തോറും ഊയലാടാം... പതിയേ... ഇതിലേ... വാ വാ... നീലാകാശം.... ചൂടാറുണ്ടേ... നീഹാര താരാഗണങ്ങൾ.... മൗനം പോലും... ഈ രാവിലാകെ... മൂളാതെ മൂളുന്നു കാതിൽ... അരുവി താരാട്ടു പാടും... ഇലകൾ രാക്കാറ്റിലേറും... ഉയരേ മേഘം... കുളിരായ് താനേ.. കിനാവോതും... നീലാകാശം.... ചൂടാറുണ്ടേ... നീഹാര താരാഗണങ്ങൾ....Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on Amazon
നീലാകാശം.... ചൂടാറുണ്ടേ... നീഹാര താരാഗണങ്ങൾ.... മൗനം പോലും... ഈ രാവിലാകെ... മൂളാതെ മൂളുന്നു കാതിൽ... അരുവി താരാട്ടു പാടും... ഇലകൾ രാക്കാറ്റിലേറും... ഉയരേ മേഘം... കുളിരായ് താനേ.. കിനാവോതും... നീലാകാശം.... ചൂടാറുണ്ടേ... നീഹാര താരാഗണങ്ങൾ.... ദൂരേ.... മലയോരം... പൂക്കാലം തോരാ വനികയോ... ഓരോ... ഇഴ തോറും... കാറ്റോതും മായാ പുലരിയോ... ചിറകിലൂയൽ തേരിലേറാം... പതിയേ... ഇതിലേ വാ വാ... ചിറകിലൂയൽ തേരിലേറാം... പതിയേ... ഇതിലേ വാ വാ... നീലാകാശം.... ചൂടാറുണ്ടേ... നീഹാര താരാഗണങ്ങൾ.... മൗനം പോലും... ഈ രാവിലാകെ... മൂളാതെ മൂളുന്നു കാതിൽ... മേലേ... മുകിലോരം... പൂഞ്ചോലത്തേനോ കണികയോ... ഏതോ... നിറമേകും... ആരാരും തേടാ വഴിയിതോ... നിരകൾ തോറും ഊയലാടാം... പതിയേ... ഇതിലേ... വാ വാ... നിരകൾ തോറും ഊയലാടാം... പതിയേ... ഇതിലേ... വാ വാ... നീലാകാശം.... ചൂടാറുണ്ടേ... നീഹാര താരാഗണങ്ങൾ.... മൗനം പോലും... ഈ രാവിലാകെ... മൂളാതെ മൂളുന്നു കാതിൽ... അരുവി താരാട്ടു പാടും... ഇലകൾ രാക്കാറ്റിലേറും... ഉയരേ മേഘം... കുളിരായ് താനേ.. കിനാവോതും... നീലാകാശം.... ചൂടാറുണ്ടേ... നീഹാര താരാഗണങ്ങൾ....