HomeUtharakandamKatte Vaa Vaa Poombatte VaaMalayalam LyricsKatte Vaa Vaa Poombatte Vaa Lyrics1991Movie / AlbumUtharakandamSinger(s)Mg SreekumarMusic DirectorVidyadharanLyricistO N V KurupAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകാറ്റേ വാ വാ പൂമ്പാറ്റേ വാ കാറ്റിന്റെ കൈയിലെ കുളിരേ വാ കാക്കപ്പൂന്തൊട്ടിലിൽ ആടാൻ വാ(കാറ്റേ വാ...) ആലിലക്കിണ്ണത്തിൽ മാമുണ്ണാൻ വാ പൂവിലെ തേനുണ്ണാൻ വാ താഴത്തെ പാടത്തെ അമ്മക്കിളിയുടെ താരാട്ടു കേൾക്കാൻ വാ പച്ച നെല്ലോല പട്ടിന്മേൽ ആടും പവിഴമണിക്കതിരേ വാ (കാറ്റേ..) മാമ്പൂവിൻ മാണിക്യത്തിരിയായ് വാ വാ മാണിക്യപ്പൂ പെറ്റ കനിയായ് വാ കനിയിലെ തേൻ തുള്ളിയായ് വാ പൊന്നമ്പിളി പോന്ന മാൻ കിടാവായ് വാ പൊന്നരഞ്ഞാണിൽ ഞാനും കിങ്ങിണി മണി തുള്ളി വാ രാരീരാരോ രാരാരോ ആരീരാരോ ആരാരോ (കാറ്റേ..)മലയാളം വരികൾ:കാറ്റേ വാ വാ പൂമ്പാറ്റേ വാ കാറ്റിന്റെ കൈയിലെ കുളിരേ വാ കാക്കപ്പൂന്തൊട്ടിലിൽ ആടാൻ വാ(കാറ്റേ വാ...) ആലിലക്കിണ്ണത്തിൽ മാമുണ്ണാൻ വാ പൂവിലെ തേനുണ്ണാൻ വാ താഴത്തെ പാടത്തെ അമ്മക്കിളിയുടെ താരാട്ടു കേൾക്കാൻ വാ പച്ച നെല്ലോല പട്ടിന്മേൽ ആടും പവിഴമണിക്കതിരേ വാ (കാറ്റേ..) മാമ്പൂവിൻ മാണിക്യത്തിരിയായ് വാ വാ മാണിക്യപ്പൂ പെറ്റ കനിയായ് വാ കനിയിലെ തേൻ തുള്ളിയായ് വാ പൊന്നമ്പിളി പോന്ന മാൻ കിടാവായ് വാ പൊന്നരഞ്ഞാണിൽ ഞാനും കിങ്ങിണി മണി തുള്ളി വാ രാരീരാരോ രാരാരോ ആരീരാരോ ആരാരോ (കാറ്റേ..)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from UtharakandamView Movie Album →SongVrindavaname CholluUtharakandam • K S ChithraUtharakandamK S ChithraRead Lyrics →Malayalam
കാറ്റേ വാ വാ പൂമ്പാറ്റേ വാ കാറ്റിന്റെ കൈയിലെ കുളിരേ വാ കാക്കപ്പൂന്തൊട്ടിലിൽ ആടാൻ വാ(കാറ്റേ വാ...) ആലിലക്കിണ്ണത്തിൽ മാമുണ്ണാൻ വാ പൂവിലെ തേനുണ്ണാൻ വാ താഴത്തെ പാടത്തെ അമ്മക്കിളിയുടെ താരാട്ടു കേൾക്കാൻ വാ പച്ച നെല്ലോല പട്ടിന്മേൽ ആടും പവിഴമണിക്കതിരേ വാ (കാറ്റേ..) മാമ്പൂവിൻ മാണിക്യത്തിരിയായ് വാ വാ മാണിക്യപ്പൂ പെറ്റ കനിയായ് വാ കനിയിലെ തേൻ തുള്ളിയായ് വാ പൊന്നമ്പിളി പോന്ന മാൻ കിടാവായ് വാ പൊന്നരഞ്ഞാണിൽ ഞാനും കിങ്ങിണി മണി തുള്ളി വാ രാരീരാരോ രാരാരോ ആരീരാരോ ആരാരോ (കാറ്റേ..)