HomeKathirunna Nikahനെന്മേനി വാകപ്പൂങ്കാവിൽMalayalam Lyricsനെന്മേനി വാകപ്പൂങ്കാവിൽ LyricsMovie / AlbumKathirunna NikahSinger(s)P SusheelaMusic DirectorG DevarajanLyricistVayalarScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareനെന്മേനിവാകപ്പൂങ്കാവിൽ നിന്നൊരു പൊന്മാൻ പറന്നു വന്നു താമര പൂത്ത തടാകക്കരയിൽ തപസ്സിരുന്നു... പൊന്മാൻ തപസ്സിരുന്നു (നെന്മേനി... ) നീലക്കൽപ്പടവിങ്കൽ പൊന്മാൻ ചൂളം കുത്തിയിരുന്നപ്പോൾ പൊന്നേലസ്സുകളരയിലണിഞ്ഞൊരു പൂമീനിനെ കണ്ണെറിഞ്ഞു പൂമീനിനെ കണ്ണെറിഞ്ഞു (നെന്മേനി... ) അല്ലിത്തുമ്പികളറിയാതെ മണിയരയന്നങ്ങളുമറിയാതെ മീനിനെ കൊക്കിലൊതുക്കീ പൊന്മാൻ മാനത്ത് പറന്നേ പോയ് മാനത്ത് പറന്നേ പോയ് (നെന്മേനി... ) വിണ്ണിൽ നീലപ്പൊയ്കയിലതിനെ കൊണ്ടു വളർത്തി പൊന്മാൻ നൃത്തം വയ്ക്കും പൂമീനതിലൊരു നക്ഷത്രക്കതിരായി... നക്ഷത്രക്കതിരായി നെന്മേനിവാകപ്പൂങ്കാവിൽ നിന്നൊരു പൊന്മാൻ പറന്നു വന്നു താമര പൂത്ത തടാകക്കരയിൽ തപസ്സിരുന്നു... പൊന്മാൻ തപസ്സിരുന്നുമലയാളം വരികൾ:നെന്മേനിവാകപ്പൂങ്കാവിൽ നിന്നൊരു പൊന്മാൻ പറന്നു വന്നു താമര പൂത്ത തടാകക്കരയിൽ തപസ്സിരുന്നു... പൊന്മാൻ തപസ്സിരുന്നു (നെന്മേനി... ) നീലക്കൽപ്പടവിങ്കൽ പൊന്മാൻ ചൂളം കുത്തിയിരുന്നപ്പോൾ പൊന്നേലസ്സുകളരയിലണിഞ്ഞൊരു പൂമീനിനെ കണ്ണെറിഞ്ഞു പൂമീനിനെ കണ്ണെറിഞ്ഞു (നെന്മേനി... ) അല്ലിത്തുമ്പികളറിയാതെ മണിയരയന്നങ്ങളുമറിയാതെ മീനിനെ കൊക്കിലൊതുക്കീ പൊന്മാൻ മാനത്ത് പറന്നേ പോയ് മാനത്ത് പറന്നേ പോയ് (നെന്മേനി... ) വിണ്ണിൽ നീലപ്പൊയ്കയിലതിനെ കൊണ്ടു വളർത്തി പൊന്മാൻ നൃത്തം വയ്ക്കും പൂമീനതിലൊരു നക്ഷത്രക്കതിരായി... നക്ഷത്രക്കതിരായി നെന്മേനിവാകപ്പൂങ്കാവിൽ നിന്നൊരു പൊന്മാൻ പറന്നു വന്നു താമര പൂത്ത തടാകക്കരയിൽ തപസ്സിരുന്നു... പൊന്മാൻ തപസ്സിരുന്നുLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from Kathirunna NikahView Movie Album →Songപച്ചക്കരിമ്പു കൊണ്ട്Kathirunna Nikah • K P Udayabhanu,ChorusKathirunna NikahK P Udayabhanu,ChorusRead Lyrics →Malayalam
നെന്മേനിവാകപ്പൂങ്കാവിൽ നിന്നൊരു പൊന്മാൻ പറന്നു വന്നു താമര പൂത്ത തടാകക്കരയിൽ തപസ്സിരുന്നു... പൊന്മാൻ തപസ്സിരുന്നു (നെന്മേനി... ) നീലക്കൽപ്പടവിങ്കൽ പൊന്മാൻ ചൂളം കുത്തിയിരുന്നപ്പോൾ പൊന്നേലസ്സുകളരയിലണിഞ്ഞൊരു പൂമീനിനെ കണ്ണെറിഞ്ഞു പൂമീനിനെ കണ്ണെറിഞ്ഞു (നെന്മേനി... ) അല്ലിത്തുമ്പികളറിയാതെ മണിയരയന്നങ്ങളുമറിയാതെ മീനിനെ കൊക്കിലൊതുക്കീ പൊന്മാൻ മാനത്ത് പറന്നേ പോയ് മാനത്ത് പറന്നേ പോയ് (നെന്മേനി... ) വിണ്ണിൽ നീലപ്പൊയ്കയിലതിനെ കൊണ്ടു വളർത്തി പൊന്മാൻ നൃത്തം വയ്ക്കും പൂമീനതിലൊരു നക്ഷത്രക്കതിരായി... നക്ഷത്രക്കതിരായി നെന്മേനിവാകപ്പൂങ്കാവിൽ നിന്നൊരു പൊന്മാൻ പറന്നു വന്നു താമര പൂത്ത തടാകക്കരയിൽ തപസ്സിരുന്നു... പൊന്മാൻ തപസ്സിരുന്നു