HomeKathanayakan Malayalam Movieആൽമരം ചായും നേരംMalayalam Lyricsആൽമരം ചായും നേരം Lyrics1997Movie / AlbumKathanayakan Malayalam MovieSinger(s)K S ChithraMusic DirectorMohan SitharaLyricistS Ramesan NairAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareആൽമരം ചായുംനേരം ആശ്രയം മായും നേരം ആത്മദു:ഖം വിതുമ്പുന്നു വേർപെടും ബന്ധങ്ങൾ വേനൽ കുടീരങ്ങൾ ദാഹാഗ്നിയിൽ എരിയുന്നു കണ്ണുനീർ പാടമോ പാഴ്മണൽ കാടോ കാനൽ തടാകമോ കാണാ കിനാവോ കൈവശം നിങ്ങൾ നേടുന്നു [ ആൽമരംചായും..] ഓഹരി വാങ്ങിയീ ഊഴിയും വാനവും ഒരുനാൾ തമ്മിൽ പിരിഞ്ഞേ പോയ് താരക പൊൻപണം മാനത്ത് മിന്നുമ്പോൾ താഴെ പൂക്കൾ കൊഴിഞ്ഞേപോയ് ഓ.. ഭാഗപത്രങ്ങളേ പാപപുണ്യങ്ങളേ മണ്ണിലോ വിണ്ണിലോ നിങ്ങൾതൻ താവളം എങ്ങുപോയ് നീതൊഴും സ്വർണ്ണ ദീപം [ആൽമരംചായും...] തങ്ങളിൽ തല്ലിയീ ആഴിയും തീരവും പിന്നെയും തമ്മിൽ അകന്നാലും പാവമാം തീരത്തെ പുൽകുന്ന സാഗരം പാതിരാ കാറ്റിൽ തേങ്ങുന്നു ഓ... സ്നേഹ ബന്ധങ്ങളേ ജീവ ഗന്ധങ്ങളേ വേർപെടാനാകുമോ നീളുമീ യാത്രയിൽ പാവനം പൈതൃകം നേടുമോ നീ [ ആൽമരം ചായും..മലയാളം വരികൾ:ആൽമരം ചായുംനേരം ആശ്രയം മായും നേരം ആത്മദു:ഖം വിതുമ്പുന്നു വേർപെടും ബന്ധങ്ങൾ വേനൽ കുടീരങ്ങൾ ദാഹാഗ്നിയിൽ എരിയുന്നു കണ്ണുനീർ പാടമോ പാഴ്മണൽ കാടോ കാനൽ തടാകമോ കാണാ കിനാവോ കൈവശം നിങ്ങൾ നേടുന്നു [ ആൽമരംചായും..] ഓഹരി വാങ്ങിയീ ഊഴിയും വാനവും ഒരുനാൾ തമ്മിൽ പിരിഞ്ഞേ പോയ് താരക പൊൻപണം മാനത്ത് മിന്നുമ്പോൾ താഴെ പൂക്കൾ കൊഴിഞ്ഞേപോയ് ഓ.. ഭാഗപത്രങ്ങളേ പാപപുണ്യങ്ങളേ മണ്ണിലോ വിണ്ണിലോ നിങ്ങൾതൻ താവളം എങ്ങുപോയ് നീതൊഴും സ്വർണ്ണ ദീപം [ആൽമരംചായും...] തങ്ങളിൽ തല്ലിയീ ആഴിയും തീരവും പിന്നെയും തമ്മിൽ അകന്നാലും പാവമാം തീരത്തെ പുൽകുന്ന സാഗരം പാതിരാ കാറ്റിൽ തേങ്ങുന്നു ഓ... സ്നേഹ ബന്ധങ്ങളേ ജീവ ഗന്ധങ്ങളേ വേർപെടാനാകുമോ നീളുമീ യാത്രയിൽ പാവനം പൈതൃകം നേടുമോ നീ [ ആൽമരം ചായും..Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Kathanayakan Malayalam MovieView Movie Album →1997Aalmaram Chayum NeramKathanayakan Malayalam Movie • K S ChithraKathanayakan Malayalam MovieK S ChithraRead Lyrics →1997
ആൽമരം ചായുംനേരം ആശ്രയം മായും നേരം ആത്മദു:ഖം വിതുമ്പുന്നു വേർപെടും ബന്ധങ്ങൾ വേനൽ കുടീരങ്ങൾ ദാഹാഗ്നിയിൽ എരിയുന്നു കണ്ണുനീർ പാടമോ പാഴ്മണൽ കാടോ കാനൽ തടാകമോ കാണാ കിനാവോ കൈവശം നിങ്ങൾ നേടുന്നു [ ആൽമരംചായും..] ഓഹരി വാങ്ങിയീ ഊഴിയും വാനവും ഒരുനാൾ തമ്മിൽ പിരിഞ്ഞേ പോയ് താരക പൊൻപണം മാനത്ത് മിന്നുമ്പോൾ താഴെ പൂക്കൾ കൊഴിഞ്ഞേപോയ് ഓ.. ഭാഗപത്രങ്ങളേ പാപപുണ്യങ്ങളേ മണ്ണിലോ വിണ്ണിലോ നിങ്ങൾതൻ താവളം എങ്ങുപോയ് നീതൊഴും സ്വർണ്ണ ദീപം [ആൽമരംചായും...] തങ്ങളിൽ തല്ലിയീ ആഴിയും തീരവും പിന്നെയും തമ്മിൽ അകന്നാലും പാവമാം തീരത്തെ പുൽകുന്ന സാഗരം പാതിരാ കാറ്റിൽ തേങ്ങുന്നു ഓ... സ്നേഹ ബന്ധങ്ങളേ ജീവ ഗന്ധങ്ങളേ വേർപെടാനാകുമോ നീളുമീ യാത്രയിൽ പാവനം പൈതൃകം നേടുമോ നീ [ ആൽമരം ചായും..