HomeKaryam Kaananoru Kallachiriയാമങ്ങൾ ചിലങ്കകെട്ടിMalayalam Lyricsയാമങ്ങൾ ചിലങ്കകെട്ടി Lyrics1986Movie / AlbumKaryam Kaananoru KallachiriSinger(s)Kj YesudasMusic DirectorUmmarLyricistPanthalam SudhakaranAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareയാമങ്ങൾ ചിലങ്കകെട്ടി സ്വപ്നങ്ങൾ ഉടുത്തൊരുങ്ങി... യാമങ്ങൾ ചിലങ്കകെട്ടീ സ്വപ്നങ്ങൾ ഉടുത്തൊരുങ്ങി കിലുകിലുങ്ങനെയെത്തും കിന്നാരക്കിളിമകളേ കരളിൽ നീ മധുപകരൂ കരളിൽ നീ മധുപകരൂ യാമങ്ങൾ ചിലങ്കകെട്ടി സ്വപ്നങ്ങൾ ഉടുത്തൊരുങ്ങി നിമിഷങ്ങൾ മൗനമാക്കി മിഴികളും വസന്തമാക്കി രതിവീണാനാദമായ് എന്നംഗുലീ- ലയലഹരിയിൽ നീയലിയൂ (യാമങ്ങൾ...) നിറയും പൊൻകതിരൊളിയായ് അരമണിയിൽ കിങ്ങിണിയായ് അമൃതേകുവാനായ് അനുരാഗവതിയായ് അരികിൽ നീ അണഞ്ഞാലും (യാമങ്ങൾ...)മലയാളം വരികൾ:യാമങ്ങൾ ചിലങ്കകെട്ടി സ്വപ്നങ്ങൾ ഉടുത്തൊരുങ്ങി... യാമങ്ങൾ ചിലങ്കകെട്ടീ സ്വപ്നങ്ങൾ ഉടുത്തൊരുങ്ങി കിലുകിലുങ്ങനെയെത്തും കിന്നാരക്കിളിമകളേ കരളിൽ നീ മധുപകരൂ കരളിൽ നീ മധുപകരൂ യാമങ്ങൾ ചിലങ്കകെട്ടി സ്വപ്നങ്ങൾ ഉടുത്തൊരുങ്ങി നിമിഷങ്ങൾ മൗനമാക്കി മിഴികളും വസന്തമാക്കി രതിവീണാനാദമായ് എന്നംഗുലീ- ലയലഹരിയിൽ നീയലിയൂ (യാമങ്ങൾ...) നിറയും പൊൻകതിരൊളിയായ് അരമണിയിൽ കിങ്ങിണിയായ് അമൃതേകുവാനായ് അനുരാഗവതിയായ് അരികിൽ നീ അണഞ്ഞാലും (യാമങ്ങൾ...)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisement
യാമങ്ങൾ ചിലങ്കകെട്ടി സ്വപ്നങ്ങൾ ഉടുത്തൊരുങ്ങി... യാമങ്ങൾ ചിലങ്കകെട്ടീ സ്വപ്നങ്ങൾ ഉടുത്തൊരുങ്ങി കിലുകിലുങ്ങനെയെത്തും കിന്നാരക്കിളിമകളേ കരളിൽ നീ മധുപകരൂ കരളിൽ നീ മധുപകരൂ യാമങ്ങൾ ചിലങ്കകെട്ടി സ്വപ്നങ്ങൾ ഉടുത്തൊരുങ്ങി നിമിഷങ്ങൾ മൗനമാക്കി മിഴികളും വസന്തമാക്കി രതിവീണാനാദമായ് എന്നംഗുലീ- ലയലഹരിയിൽ നീയലിയൂ (യാമങ്ങൾ...) നിറയും പൊൻകതിരൊളിയായ് അരമണിയിൽ കിങ്ങിണിയായ് അമൃതേകുവാനായ് അനുരാഗവതിയായ് അരികിൽ നീ അണഞ്ഞാലും (യാമങ്ങൾ...)